Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വാങ്ക് വിളി നിരോധിക്കണം; ഇല്ലെങ്കില്‍ പള്ളിക്ക് മുന്നില്‍ സ്പീക്കര്‍ വെച്ച് “ഹനുമാന്‍ ചാലീസ” ചൊല്ലും; ഉദവ് സര്‍ക്കാരിന് മുന്നറിയിപ്പുമായി രാജ് താക്കറെ

'ഞാന്‍ പ്രാര്‍ത്ഥന നടത്തുന്നതിന് എതിരല്ല. നിങ്ങള്‍ക്ക് വീടുകളില്‍ ഇരുന്നും പ്രാര്‍ത്ഥിക്കാം. പക്ഷെ പളളികളില്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിച്ച് പ്രാര്‍ത്ഥിക്കാന്‍ സമ്മദിക്കില്ല. സര്‍ക്കാര്‍, പളളികളിലെ ലൗഡ്സ്പീക്കര്‍ നീക്കം ചെയ്യണം. അല്ലെങ്കില്‍ ഞങ്ങള്‍ പളളികളുടെ മുന്നില്‍ ലൗഡ്സ്പീക്കര്‍ വച്ച് ഹനുമാന്‍ ചാലീസ പാരായണം ചെയ്യും. ഇത് സര്‍ക്കാരിനുളള മുന്നറിയിപ്പാെണന്നും രാജ് താക്കറെ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 08:32 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്ര സര്‍ക്കാര്‍ മുസ്ലീം പള്ളികളിലെ ലൗഡ്സ്പീക്കര്‍ മാറ്റണമെന്ന് മുന്നറിയിപ്പുമായി രാജ് താക്കറെ. ഇല്ലെങ്കില്‍  പളളികളുടെ മുന്നില്‍ ലൗഡ്സ്പീക്കര്‍ വച്ച് ഹനുമാന്‍ ചാലീസ പാരായണം നടത്തുമെന്ന് താക്കറെ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ പ്രാര്‍ത്ഥന നടത്തുന്നതിന് എതിരല്ല. നിങ്ങള്‍ക്ക് വീടുകളില്‍ ഇരുന്നും പ്രാര്‍ത്ഥിക്കാം. പക്ഷെ പളളികളില്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിച്ച് പ്രാര്‍ത്ഥിക്കാന്‍ സമ്മദിക്കില്ല. സര്‍ക്കാര്‍, പളളികളിലെ ലൗഡ്സ്പീക്കര്‍ നീക്കം ചെയ്യണം. അല്ലെങ്കില്‍ ഞങ്ങള്‍ പളളികളുടെ മുന്നില്‍ ലൗഡ്സ്പീക്കര്‍ വച്ച് ഹനുമാന്‍ ചാലീസ പാരായണം ചെയ്യും. ഇത് സര്‍ക്കാരിനുളള മുന്നറിയിപ്പാെണന്നും രാജ് താക്കറെ പറഞ്ഞു.

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ സംവിധാനം നിര്‍ത്തണം. എംഎല്‍എമാര്‍ക്ക് എന്തിന് വീട് നല്‍കണം?. അങ്ങനെ നല്‍കണമെങ്കില്‍ ആദ്യം അവരുടെ ഫാം ഹൗസുകള്‍ ഏറ്റെടുക്കണം. എന്നിട്ട് പാവപ്പെട്ട ജനങ്ങള്‍ക്ക് സര്‍ക്കാര്‍ വീടുകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മുംബൈയിലെ മുസ്ലീം ഭൂരിപക്ഷ മേഖലയിലെ പളളികളില്‍ പ്രധാനമന്ത്രി മോദി ഇടപെട്ട് റെയ്ഡ് നടത്തണം. അവിടെ മുഴുവന്‍ പാകിസ്ഥാന്‍ അനുകൂലികളാണ്. ഇവരെക്കുറിച്ച് മുംബൈ പോലീസിന് കൃത്യമായി അറിയാം, എംഎല്‍എമാര്‍ വോട്ട്ബാങ്കായി ഇവരെ ഉപയോഗിക്കുന്നത്. ഇവര്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ല. പക്ഷെ എംഎല്‍എമാര്‍ ഇതൊക്കെ സംഘടിപ്പിച്ച് കൊടുക്കാറുണ്ട് രാജ് താക്കറെ ആരോപിച്ചു.

മഹാരാഷ്‌ട്രയിലെ ജാതി രാഷ്‌ട്രീയം ഉണ്ടാകാന്‍ കാരണം എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറാണ്. 1999ല്‍ എന്‍സിപി ഉണ്ടായത് മുതലാണ് സംസ്ഥാനത്ത് ജാതി രാഷ്‌ട്രീയം തുടങ്ങിയത്. ജാതി രാഷ്‌ട്രീയത്തില്‍ നിന്നും പുറത്തുവരാതെ എങ്ങനെ ഹിന്ദു ഒന്നിക്കുമെന്നും അദ്ദേഹം ചോദിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പുകഴ്‌ത്തിയ രാജ് താക്കറെ യുപി പോലെ മഹാരാഷ്‌ട്രയും വികസിക്കണമെന്നും പറഞ്ഞു.

Tags: mosqueമഹാരാഷ്ട്രസര്‍ക്കാര്‍ഇസ്ലാം പ്രാര്‍ത്ഥനരാജ് താക്കറെലൗഡ് സ്പീക്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.