Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“ശിവസേന അധികാരത്തില്‍ വന്നാല്‍ ലൗഡ് സ്പീക്കര്‍ മാറ്റും, റോഡിലെ നമാസ് അവസാനിപ്പിക്കും”- ബാല്‍ താക്കറെയുടെ പഴയ പ്രസംഗം ഓര്‍മ്മിപ്പിച്ച് രാജ് താക്കറെ

മഹാരാഷ്‌ട്ര ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ശിവസേനയെയും ഉദ്ധവ് താക്കറെയെയും ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ ബാല്‍ താക്കറെയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ച് രാജ് താക്കറെ. ഔറംഗബാദിലെ പ്രകോപന പ്രസംഗത്തിന്റെ പേരില്‍ പൊലീസ് കേസെടുത്തെങ്കിലും രാജ് താക്കറെ തന്റെ നിലപാടുകളില്‍ ഉറച്ചുതന്നെയെന്ന് അറിയിക്കാനും കൂടിയാണ് ബുധനാഴ്ച രാവിലെ അദ്ദേഹം ബാല്‍താക്കറെയുടെ വിട്ടുവീഴ്ചകളില്ലാത്ത ഹിന്ദുത്വത്തിന്റെ ശബ്ദം മുഴങ്ങുന്ന പ്രസംഗം ട്വിറ്ററില്‍ പങ്കുവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2022, 07:17 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്ര ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ശിവസേനയെയും ഉദ്ധവ് താക്കറെയെയും ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ ബാല്‍ താക്കറെയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ച് രാജ് താക്കറെ. ഔറംഗബാദിലെ പ്രകോപന പ്രസംഗത്തിന്റെ പേരില്‍ പൊലീസ് കേസെടുത്തെങ്കിലും രാജ് താക്കറെ തന്റെ നിലപാടുകളില്‍ ഉറച്ചുതന്നെയെന്ന് അറിയിക്കാനും കൂടിയാണ് Â ബുധനാഴ്ച രാവിലെ അദ്ദേഹം ബാല്‍താക്കറെയുടെ വിട്ടുവീഴ്ചകളില്ലാത്ത ഹിന്ദുത്വത്തിന്റെ ശബ്ദം മുഴങ്ങുന്ന പ്രസംഗം ട്വിറ്ററില്‍ പങ്കുവെച്ചത്. Â

ബാല്‍താക്കറെയുടെ പ്രസംഗത്തിന്റെ വീഡിയോ കാണാം:

പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ വഴിയുള്ള വാങ്ക് വിളിയെയും റോഡിലെ നമാസിനെയും എതിര്‍ക്കുന്ന പ്രസംഗമാണ് ബാല്‍ താക്കറെ ഈ വിഡിയോയില്‍ നടത്തുന്നത്. “ശിവസേന അധികാരത്തില്‍ വന്നാല്‍ പള്ളികളില്‍ ഉച്ചത്തില്‍ വാങ്ക് മുഴക്കുന്ന ലൗഡ് സ്പീക്കറുകള്‍ എടുത്തുമാറ്റും, റോഡിലെ നമാസ് ഇല്ലാതാക്കും”- പ്രസംഗത്തില്‍ ബാല്‍ താക്കറെ പറയുന്നു. എന്നാല്‍ ശിവസേന അധികാരത്തില്‍ വന്നിട്ട് എന്ത് ചെയ്തു എന്ന ചോദ്യം ശിവസേന പ്രവര്‍ത്തകരുടെ മനസ്സില്‍ ഉണര്‍ത്തുകയാണ് രാജ് താക്കറെയുടെ ലക്ഷ്യം. ബാല്‍ താക്കറെയുടെ ആഹ്വാനം Â നിറഞ്ഞ സദസ്സ് കയ്യടികളോടെ വരവേല്‍ക്കുന്നത് കാണാം. ശിവസേനയുടെ പഴയ നാളുകളും ഇപ്പോള്‍ അധികാരത്തിന് വേണ്ടി വെള്ളം ചേര്‍ത്തുള്ള നിലപാടും ഈ വീഡിയോയിലൂടെ പുറത്തുവരുന്നു. Â

അധികാരത്തില്‍ എത്തിയാല്‍, ശിവസേന നടുറോഡില്‍ നമാസ് നടത്തുന്നത് പൂര്‍ണ്ണമായി തടയുന്നത് വരെ Â വിശ്രമിക്കുകയില്ല എന്ന ആഹ്വാനവും ഈ പ്രസംഗത്തില്‍ ബാല്‍ താക്കറെ നടത്തുന്നുണ്ട്. “ഹിന്ദുമതത്തെക്കുറിച്ച് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ എന്റെ അരികില്‍ വരിക. ഞങ്ങള്‍ അത് പരിഹരിക്കും. പള്ളികളില്‍ നിന്നും ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യും”- പ്രസംഗത്തില്‍ ബാല്‍ താക്കറെ പറയുന്നു. Â

Â

Tags: എംഎന്‍എസ്രാജ് താക്കറേഹനുമാന്‍ ചാലിസ വിവാദംmosqueബാല്‍ താക്കറെമഹാരാഷ്ട്രഹനുമാന്‍ ചാലിസShiv Senaനമാസ്ഉദ്ധവ് താക്കറെരാജ് താക്കറെമഹാരാഷ്ട്ര നവനിര്‍മ്മാണ സേന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.