Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മെയ് 3: ആശങ്ക മൂലം കനത്ത സുരക്ഷയേര്‍പ്പെടുത്തി സംസ്ഥാനങ്ങള്‍; ഈദ് അല്‍ ഫിത്വറും അക്ഷയ തൃതീയയും ഇതേ ദിവസം

ഇക്കുറി മെയ് 3 ചൊവ്വാഴ്ച വിവിധ സംസ്ഥാനങ്ങള്‍ക്ക് തലവേദനയായി മാറുകയാണ്. കാരണം മഹാരാഷ്‌ട്രയില്‍ രാജ് താക്കറെ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്ന മുസ്ലിം പള്ളികളില്‍ ഇരട്ടി മൈക്കുകള്‍ ഉപയോഗിച്ച് ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചതോടെ മഹാരാഷ്‌ട്രയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പല നഗരങ്ങളിലും നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2022, 08:39 pm IST
inIndia

ലക്‌നൗ: ഇക്കുറി മെയ് 3 ചൊവ്വാഴ്ച വിവിധ സംസ്ഥാനങ്ങള്‍ക്ക് തലവേദനയായി മാറുകയാണ്. കാരണം മഹാരാഷ്‌ട്രയില്‍ രാജ് താക്കറെ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്ന മുസ്ലിം പള്ളികളില്‍ ഇരട്ടി മൈക്കുകള്‍ ഉപയോഗിച്ച് ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചതോടെ മഹാരാഷ്‌ട്രയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പല നഗരങ്ങളിലും നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശിവസേന നേതൃത്വത്തിലുള്ള ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഒരു വിധത്തിലുള്ള അക്രമവും അനുവദിക്കില്ലെന്ന് നിലപാട് എടുത്തിട്ടുണ്ടെങ്കിലും രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന ദുര്‍ബ്ബലമായ സംഘടനയല്ല. ഇവര്‍ ഹനുമാന്‍ ചാലിസ ചൊല്ലിയാല്‍ എന്‍സിപി പിന്തുണയുള്ള ന്യൂനപക്ഷസംഘടനകള്‍ പ്രത്യാക്രമണം നടത്തിയേക്കും. ഈദ് പ്രമാണിച്ച് പൂനെയില്‍ ആഘോഷങ്ങള്‍ നടത്തേണ്ടതില്ലെന്നാണ് പള്ളി കമ്മിറ്റികളുടെ തീരുമാനം. പൂനെയിലെ അഞ്ച് പള്ളികളുടെയും മറ്റ് മുസ്ലീം സമുദായാംഗങ്ങളുടെയും അധികാരികള്‍ ഈദ് ആഘോഷങ്ങളില്‍ ഡിജെ സംഗീതം പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കര്‍ണ്ണാടകയില്‍ അക്ഷയ തൃതീയയ്‌ക്ക് മുസ്ലിങ്ങളുടെ ജ്വല്ലറികളില്‍ നിന്നും സ്വര്‍ണ്ണം വാങ്ങരുതെന്ന് ചില ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ചതിനാല്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട് ഇവിടുത്തെ ബിജെപി സര്‍ക്കാര്‍. ഇപ്പോഴെ വര്‍ഗ്ഗീയ ചേരിതിരിവ് രൂക്ഷമായ കര്‍ണ്ണാടകയില്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുമോ എന്ന ഭയമുണ്ട്.

മെയ് മൂന്നിന് തന്നെയാണ് ഈദ് അല്‍ ഫിത്വറും അക്ഷയ തൃതീയയും വരുന്നത്. ഇതിന്റെ പേരില്‍ ഇരുസമുദായങ്ങളിലും പെട്ടവര്‍ ചില പ്രകടനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു. ഇത് പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്‌ക്കുമോ എന്ന ആശങ്ക പരക്കെയുണ്ട്. യുപിയിലെ മീററ്റില്‍ ഘോഷയാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇതിന് പുറമെ തലസ്ഥാനമായ ലക്‌നൗവില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് നടന്ന ഹിന്ദു സമുദായത്തിന്റെ പ്രകടനത്തിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഖാര്‍ഗോണില്‍ വര്‍ഗ്ഗീയ കലാപമുണ്ടായി. മുന്‍കരുതല്‍ എന്ന നിലയ്‌ക്ക് ഖാര്‍ഗോണില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. Â ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, തുടങ്ങി നിരവധി സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Â

ഈദിന് മുന്‍പ് യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം ആരാധനാലയങ്ങളില്‍ നിന്നും ഏകദേശം അര ലക്ഷം മൈക്കുകള്‍ എടുത്തുമാറ്റിയിട്ടുണ്ട്.നിയമപരമായി അനുവദനീയമായ തോതില്‍ ശബ്ദം ഉപയോഗിക്കുന്ന മൈക്കുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഈദ് നമസ്‌കാരത്തിന് തലസ്ഥാനമായ ലക്‌നൗവില്‍ സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രാര്‍ഥനയിലും പോലീസ് ജാഗ്രത പാലിച്ചു. ഈദിന് തലേന്ന് ഹാഷിംപുര മേഖലയില്‍ ജാഗരണ്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്ന സംഘടനകള്‍ക്ക് പോലീസ് അനുമതി നല്‍കിയിട്ടില്ല. അക്ഷയ തൃതീയയിലും പരശുരാമ ജയന്തിയിലും ഒരു പരിപാടിയും സംഘടിപ്പിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല.

Â

Â

Tags: ഹുബ്ലിവാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ലൗഡ്സ്പീക്കര്‍ നിരോധനംജമ്മു കശ്മീര്‍ഖാര്‍ഗോണ്‍Akshayaരാജ് താക്കറേമുന്നറിയിപ്പ്ഹനുമാന്‍ ചാലിസ വിവാദംഹനുമാന്‍ ചാലിസഅക്ഷയ തൃതീയഉദ്ധവ് താക്കറെമെയ് 3രാജ് താക്കറെഈദ് മുബാറക്ഈദുല്‍ഫിത്തര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ട്വന്റി20: കേരളത്തിന് ജയം; അര്‍ദ്ധ സെഞ്ച്വറിയുമായി അക്ഷയ

Kerala

അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് എന്നിവയിലൂടെ ബില്‍ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിര്‍ത്തി

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.