Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പള്ളികളിലെ ലൗഡ്‌സ്പീക്കറുകള്‍ മാറ്റിയ യോഗിയെ അഭിനന്ദിച്ച് രാജ് താക്കറെ; മഹാരാഷ്‌ട്രയില്‍ യോഗികളില്ല, ഭോഗികള്‍ മാത്രമെന്നും രാജ് താക്കറെ

ആരാധനാലയങ്ങളില്‍ നിന്നും പ്രത്യേകിച്ച് മുസ്ലിം പള്ളികളില്‍ നിന്നും ലൗഡ് സ്പീക്കറുകള്‍ മാറ്റിയ യോഗി ആദിത്യനാഥിന്റെ നടപടിയെ അഭിനന്ദ് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സമിതി (എംഎന്‍എസ്) നേതാവ് രാജ് താക്കറെ. മഹാരാഷ്‌ട്രയില്‍ യോഗികകളില്ല, ഭോഗികള്‍ മാത്രമേയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2022, 04:08 pm IST
in India

മുംബൈ: ആരാധനാലയങ്ങളില്‍ നിന്നും പ്രത്യേകിച്ച് മുസ്ലിം പള്ളികളില്‍ നിന്നും ലൗഡ് സ്പീക്കറുകള്‍ മാറ്റിയ യോഗി ആദിത്യനാഥിന്റെ നടപടിയെ അഭിനന്ദ് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സമിതി (എംഎന്‍എസ്) നേതാവ് രാജ് താക്കറെ. മഹാരാഷ്‌ട്രയില്‍ യോഗികകളില്ല, ഭോഗികള്‍ മാത്രമേയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കറുകള്‍ മാറ്റുന്നതില്‍ നിഷ്‌ക്രിയത്വം പാലിക്കുന്ന ശിവസേന നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര വികാസ് അഘാദി സര്‍ക്കാരിനെയും അദ്ദേഹം വിമര്‍ശിച്ചു. മെയ് 3നകം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യാന്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ് രാജ് താക്കറെ. മെയ് 1ന് ഔറംഗബാദില്‍ പൊതു റാലി നടത്തുമെന്നും രാജ് താക്കറെ പ്രഖ്യാപിച്ചു.

‘ഇത് ഒരു സാമൂഹ്യപ്രശ്‌നമോ മതപ്രശ്‌നമോ അല്ല. മതം നിയമത്തേക്കളാള്‍ പ്രധാനമാണെന്ന് കരുതുന്ന ആളുകള്‍ക്ക് ചുട്ടമറുപടി നല്‍കാനാണ് ഈ പൊതുയോഗം.’- അദ്ദേഹം പറഞ്ഞു. ദിവസേന അഞ്ച് നേരം പള്ളികളില്‍ ലൗഡ് സ്പീക്കറില്‍ വാങ്ക് വിളിച്ചാല്‍ മൈക്ക് വെച്ച് ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന വെല്ലുവിളി രാജ് താക്കറെ ആവര്‍ത്തിച്ചു.

കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയുടെ വസതിയായ മതോശ്രീയ്‌ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ച എംപി നവനീത് കൗര്‍ റാണയെയും ഭര്‍ത്താവായ എംഎല്‍എ രവി റാണയെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഉദ്ധവ് താക്കറെയെയും മഹാരാഷ്‌ട്ര സര്‍ക്കാരിനെയും വെല്ലുവിളിക്കുന്ന രാജ് താക്കറെയെ അറസ്റ്റ് ചെയ്യാന്‍ ശിവസേന നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ധൈര്യപൂര്‍വ്വം മുതിരുന്നില്ല.Â

Â

Â

Â

Â

Â

Tags: വാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ലൗഡ്സ്പീക്കര്‍ നിരോധനംഹനുമാന്‍ ചാലിസ വിവാദംyogiഭോഗികള്‍മഹാരാഷ്ട്രഹനുമാന്‍ ചാലിസUddhav ThackerayShiv Senaമഹാവികാസ് അഘാധിരാജ് താക്കറെപള്ളികളില്‍ ലൗഡ്സ്പീക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

News

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

പുതിയ വാര്‍ത്തകള്‍

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.