Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് മോദിയോട് രാജ് താക്കറെ; ഔറംഗബാദിന്റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റാനും ആവശ്യം

രാജ്യത്ത് ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് രാജ് താക്കറെ. ദീര്‍ഘനാളായി അധികാരത്തില്‍ വന്നിട്ടും ഔറംഗബാദിന്റെ പേര് മാറ്റാന്‍ കഴിയാത്തത് ശിവസേന സര്‍ക്കാരിന്റെ കഴിവുകേടാണെന്നും രാജ് താക്കറെ വിമര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2022, 04:40 pm IST
inIndia

മുംബൈ: രാജ്യത്ത് ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് രാജ് താക്കറെ. ദീര്‍ഘനാളായി അധികാരത്തില്‍ വന്നിട്ടും ഔറംഗബാദിന്റെ പേര് മാറ്റാന്‍ കഴിയാത്തത് ശിവസേന സര്‍ക്കാരിന്റെ കഴിവുകേടാണെന്നും രാജ് താക്കറെ വിമര്‍ശിച്ചു.  

ലൗഡ് സ്പീക്കര്‍ പ്രശ്നത്തിലെ പ്രക്ഷോഭം തുടരുമെന്നും പള്ളികളില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ലൗഡ് സ്പീക്കറുകള്‍ പിടിച്ചെടുക്കുമെന്നും രാജ് താക്കറെ പറഞ്ഞു. മഹാരാഷ്‌ട്രയിലെ ഔറംഗബാദില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം വളരുന്നതിന് പിന്നില്‍ ശിവസേനയുടെ മൃദു ഹിന്ദുത്വസമീപനമാണെന്നും രാജ് താക്കറെ കുറ്റപ്പെടുത്തി. ഔറംഗബാദില്‍ ഔറംഗസീബിന്റെ ശവകുടീരത്തില്‍ അസദുദ്ദീന്‍ ഒവൈസി സന്ദര്‍ശനം നടത്തിയതിനെയും രാജ് താക്കറെ വിമര്‍ശിച്ചു. എത്രയും വേഗം  ഔറംഗബാദിന്റെ പേര് സംബാജിനഗര്‍ എന്നാക്കി മാറ്റാനും രാജ് താക്കറെ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു. ഞായറാഴ്ച പുനെയില്‍ നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ് താക്കറെ.  പുനെയിലെ ഗണേഷ് കാലക്രീഡ മഞ്ചില്‍ ആയിരുന്നു റാലി. വന്‍ പൊലീസ് സന്നാഹമുണ്ടായിരുന്നു. 

“മഹാരാഷ്‌ട്രക്കാരുടെയും ഹിന്ദുത്വയുടെയും പേരില്‍ പോരാടാന്‍ മുന്നിലാണ് തന്റെ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയെന്നും അതേ സമയം ശിവസേന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഒന്നും മിണ്ടുന്നില്ല. ഇത്തരം സമരങ്ങളുടെ പേരില്‍ ശിവസേന മുഖ്യമന്ത്രിയുടെ പേരില്‍ ഒരു കേസെങ്കിലുമുണ്ടോ?”- രാജ് താക്കറെ പരിഹസിച്ചു.  

ജൂണ്‍ അഞ്ചിന് അയോധ്യ സന്ദര്‍ശിക്കാനിരുന്നതാണെങ്കിലും രാജ് താക്കറെ ആ സന്ദര്‍ശനം മാറ്റിവെച്ചു. ഉത്തര്‍പ്രദേശിലെ ബിജെപി എംപി ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ വിമര്‍ശനം കാരണമാണ് രാജ് താക്കറെ അയോധ്യ സന്ദര്‍ശനം മാറ്റിവെച്ചത്. 2008ല്‍ മഹാരാഷ്‌ട്രയില്‍ റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പരീക്ഷാ കേന്ദ്രങ്ങള്‍ രാജ് താക്കറെയുടെ പാര്‍ട്ടി അംഗങ്ങള്‍ ആക്രമിച്ചിരുന്നു. ഇതിന് മാപ്പ് പറഞ്ഞില്ലെങ്കില്‍ അയോധ്യയിലേക്ക് കടത്തില്ലെന്നായിരുന്നു ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ താക്കീത്. ഇതിനെ തുടര്‍ന്നാണ് രാജ് താക്കറെ അയോധ്യ സന്ദര്‍ശനം മാറ്റിവെച്ചത്. ഞായറാഴ്ച പൂനെ റാലിയില്‍ തന്റെ അയോധ്യ സന്ദര്‍ശനത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടാകുമെന്ന് രാജ് താക്കറെ പ്രസ്താവിച്ചിരുന്നു. 

Tags: എംഎന്‍എസ്ബിജെപി എംപിവാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ഔറംഗബാദ്സംബാജി നഗര്‍Uniform Civil Codeഅയോധ്യബ്രിജ് ഭൂഷണ്‍ സിങ്ങ്രാജ് താക്കറെലൗഡ് സ്പീക്കര്‍മഹാരാഷ്ട്ര നവനിര്‍മ്മാണ സേന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

India

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.