Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാവിഷാള്‍ പുതച്ച് രാജ് താക്കറെ ഔറംഗബാദിലേക്ക് ; അറസ്റ്റ് ചെയ്യാന്‍ ഭയന്ന് ശിവസേനസര്‍ക്കാര്‍; ശിവസേന സര്‍ക്കാരിന്റെ അസ്ഥിവാരം ഇളകുമോ?

തന്റെ അമ്മാവന്‍ ബാല്‍താക്കറെയുടെ ശൈലിയില്‍ കാവിഷാള്‍ പുതച്ച് മെയ1 റാലിക്ക് ശനിയാഴ്ച രാജ് താക്കറെ ഔറംഗബാദിലേക്ക് .യാത്ര പുറപ്പെട്ടു. രാജ് താക്കറെയുടെ മഹാരാഷ്‌ട്ര നവനിര്‍മ്മാണ സേന (എംഎന്‍എസ്) നടത്തുന്ന റാലി തടയണമെന്ന് ആവശ്യപ്പട്ട് നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2022, 07:05 pm IST
inIndia

മുംബൈ: തന്റെ അമ്മാവന്‍ ബാല്‍താക്കറെയുടെ ശൈലിയില്‍ കാവിഷാള്‍ പുതച്ച് മെയ1 റാലിക്ക് ശനിയാഴ്ച രാജ് താക്കറെ ഔറംഗബാദിലേക്ക് .യാത്ര പുറപ്പെട്ടു. രാജ് താക്കറെയുടെ മഹാരാഷ്‌ട്ര നവനിര്‍മ്മാണ സേന (എംഎന്‍എസ്) നടത്തുന്ന റാലി തടയണമെന്ന് ആവശ്യപ്പട്ട് നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ഇത്തരമൊരു ഹര്‍ജി നല്‍കിയതിന് ഹര്‍ജിക്കാരന് ഒരു ലക്ഷം പിഴ ഈടാക്കുകയും ചെയ്തു ഹൈക്കോടതി.

ഔറംഗബാദ് റാലിക്ക് പുറപ്പെടും മുന്‍പ് പൂജകളും പ്രാര്‍ത്ഥനകളുമായി രാജ് താക്കറെ:

400 വാഹനങ്ങളുടെ അകമ്പടിയോടെയാണ് രാജ് താക്കറെ പുറപ്പെട്ടത്. പോകുന്ന വഴിയില്‍ ഛത്രപതി സാംബാജി മഹാരാജിന്റെ സമാധിയില്‍ പ്രാര്‍ത്ഥിക്കും. രാത്രി ഔറംഗബാദില്‍ തങ്ങുന്ന രാജ് താക്കറെ ഞായറാഴ്ച നടക്കുന്ന എംഎന്‍എസ് റാലിയെ നയിക്കും. രാജ് താക്കറെ അറസ്റ്റ് ചെയ്താല്‍ മഹാരാഷ്‌ട്ര കത്തിയേക്കുമെന്ന് ഭയമുള്ളതിനാല്‍ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇതു വരെ തയ്യാറായിട്ടില്ല. ഉദ്ധവ് താക്കറെയുടെ വസതിയായ മാതേശ്രീയ്‌ക്ക് മുമ്പില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ച എംപി നവനീത് കൗറിനെയും ഭര്‍ത്താവായ എംഎല്‍എ രവി റാണയെയും അറസ്റ്റ് ചെയ്ത് ജയിലി‍ട്ട ഉദ്ധവ് താക്കറെ എന്തുകൊണ്ട് രാജ് താക്കറെയെ അറസ്റ്റ് ചെയ്യാന്‍ ഭയക്കുന്നു? രാജ് താക്കറെയെ അറസ്റ്റ് .ചെയ്യണമെന്ന് ഘടകകക്ഷിയായ എന്‍സിപിയുടെ നേതാവ് ആസിഫ് ഷേഖ് ആവശ്യപ്പെട്ടിരുന്നു. ബി.ആര്‍. അംബേദ്കറുടെ ചെറുമകനും വാഞ്ചിത് ബഹുജന്‍ അഘാദി നേതാവുമായ പ്രകാശ് അംബേദ്കറും രാജ് താക്കറെയുടെ അറസ്റ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്ധവ് താക്കറെ അതിന് മുതിരുന്നില്ല.

ഔറംഗബാദില്‍ നിന്നും ശിവസേന നേതൃത്വത്തിലുള്ള മഹാവികാസ് അഘാദി സര്‍ക്കാരിനെ രാജ് താക്കറെ ആഘാതമേല്‍പിച്ചേക്കുമെന്ന് ചില രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. Â മാത്രമല്ല, 2024ലെ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി മുംബൈ, താനെ, നവി മുംബൈ, പുനെ, പിംപ്രി ചിഞ്ച്വാദ്, ഔറംഗബാദ് എന്നീ നഗരസഭകളിലേക്ക് കൂടി തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ ശിവസേനയ്‌ക്ക് വന്‍ ആഘാതം ഏല്‍പിക്കാന്‍ രാജ് താക്കറെയ്‌ക്ക് കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. പള്ളികളില്‍ ലൗഡ് സ്പീക്കര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തില്‍ കളം നിറഞ്ഞുനില്‍ക്കുകയാണ് രാജ് താക്കറെ. 53കാരനായ രാജ് താക്കറെ തന്റെ പുതിയ രാഷ്‌ട്രീയ യാത്ര ഔറംഗബാദില്‍ നിന്നും ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ബിജെപിയും രാജ് താക്കറെയുടെ മുന്നേറ്റത്തെ പരോക്ഷമായി പിന്തുണയ്‌ക്കുന്നുണ്ട്. ഈ പരോക്ഷ പിന്തുണയും ഉദ്ധവ് താക്കറെയെ ഭയപ്പെടുത്തുന്നു.

Â

Â

Â

Â

Â

Â

Â

Â

Â

Â

Â

Â

Â

Â

Tags: രാജ് താക്കറെമഹാരാഷ്ട്ര നവനിര്‍മ്മാണ സേനഎംഎന്‍എസ്രാജ് താക്കറേഔറംഗബാദ്ഔറംഗബാദ് റാലിbjpമഹാരാഷ്ട്രUddhav ThackerayShiv Sena
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.