India രാഷ്ട്രീയ അഭ്യൂഹങ്ങള്‍ തളളി അജിത് പവാറും ശരദ് പവാറും; പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായും പവാര്‍
India വിദര്‍ഭയിലെ കണക്റ്റിവിറ്റിക്ക് മികച്ച സംഭാവന; മഹാരാഷ്ട്രയിലെ റോഡ് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
India ‘ജഗദംബ’യെ തിരികെ ഭാരതത്തിലേക്ക് എത്തിക്കാന്‍ ശ്രമം; ഛത്രപതി ശിവജിയുടെ ഉടവാള് യുകെയില്‍ നിന്ന് എത്തുന്നത് കിരീടധാരണത്തിന്റെ 350ാം വാര്‍ഷികത്തില്‍
India മഹാരാഷ്ട്ര ക്ഷേത്രപരിസരത്ത് മരം കടപുഴകി വീണ് അപകടം ഏഴ് മരണം; അഞ്ച് പേര്‍ക്ക് പരിക്ക്, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും
India അയോധ്യയില്‍ രാമക്ഷേത്രം സന്ദര്‍ശിച്ച് ഏക്നാഥ് ഷിന്‍ഡെ; ‘ബാല്‍താക്കറെയുടെ സ്വപ്നമായ രാമക്ഷേത്രം മോദിയിലൂടെ അത് യാഥാര്‍ത്ഥ്യമായി’
Kerala ഷാരുഖ് സൈഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ്; ഫോണും എടിഎം കാർഡും പിടിച്ചു; പ്രതി കേരളത്തിലേക്ക്
India ഏലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ്: പ്രതി ഷഹറൂഖ് സെയ്ഫിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് നിഗമനം, ഫോണും ഡയറിയും പിടിച്ചെടുത്തു; ഉടന്‍ കേരളത്തില്‍ എത്തിക്കും
India ട്രെയിനിന് തീവെച്ച പ്രതിയെ പിടിച്ചത് മഹാരാഷ്ട്ര എടിഎസ്, കേന്ദ്ര ഏജന്‍സികളുടെ സംയുക്ത നീക്കത്തില്‍; വേഗം പിടികൂടാനായതില്‍ നന്ദി പറഞ്ഞ് റെയില്‍വേമന്ത്രി
Kerala ഏലത്തൂരില്‍ ട്രെയിന്‍ തീവെച്ച കേസിലെ പ്രതി മഹാരാഷ്ട്രയില്‍ അറസ്റ്റില്‍; പിടികൂടിയത് രത്നഗിരിയിലെ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയപ്പോള്‍
India സവര്‍ക്കര്‍ക്ക് വേണ്ടി ‘സവര്‍ക്കര്‍ ഗൗരവ് യാത്ര’ നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി: ഏക് നാഥ് ഷിന്‍ഡേ
India മഹാരാഷ്ട്രയുടെ രോഷത്തില്‍ നിന്നും രാഹുലിനെ രക്ഷിച്ചെടുക്കാന്‍ വീര സവർക്കറെ സ്തുതിച്ച് ശരദ് പവാർ; പുരോഗമനവാദിയായ നേതാവെന്ന് ശരദ് പവാര്‍
India രണ്ട് സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസ് സിബിഐയ്ക്ക് കൈമാറാന്‍ സുപ്രീംകോടതിയുടെ അനുമതി
India വീര്‍ സവര്‍ക്കറെ തൊടരുതെന്ന് ശരത് പവാറിന്റെ താക്കീത്; ഇനി സവര്‍ക്കറെ വിമര്‍ശിക്കില്ലെന്ന് സ്വരം താഴ്ത്തി കോണ്‍ഗ്രസ്
India വീര്‍ സവര്‍ക്കറെ വിമര്‍ശിക്കാന്‍ മാത്രം ആരാണ് രാഹുല്‍?: ഏക്നാഥ് ഷിന്‍ഡെ; സവര്‍ക്കറിനെ പരിഹസിച്ച രാഹുലിനെതിരെ മഹാരാഷ്ട്രയില്‍ പ്രതിഷേധം ആളുന്നു
India യഥാര്‍ത്ഥ ശിവസേന ആരെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്ന റാലിയുമായി ഏക് നാഥ് ഷിന്‍ഡെ പക്ഷം; രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി ഷിന്‍ഡെ
India വീരസവര്‍ക്കര്‍ക്ക് മ്യൂസിയവും തീം പാര്‍ക്കും സ്ഥാപിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍; വിവിധ സവര്‍ക്കര്‍ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂര്‍ പദ്ധതി
India വിമതസ്വരം ഉയര്‍ത്തുന്നവരെ മതത്തില്‍ നിന്നും പുറത്താക്കാമോ? മുസ്ലിമിലെ ബോറ വിഭാഗത്തിന്റെ ഈ അവകാശം ശബരിമല കേസിലെ വിശാല ബെഞ്ചിലേക്ക്
India ഭാരതീയ സംസ്കാരത്തിനെതിരായ ഉര്‍ഫി ജാവേദിന്റെ സെക്സി വേഷങ്ങള്‍; പരാതിപ്പെട്ട് ബിജെപി നേതാവ് ചിത്ര വാഗ് ;സമന്‍സയച്ച് അംബോലി പൊലീസ്
India കുരിശ് തകര്‍ത്ത വില്ലന്‍ ദാവൂദ് ഇബ്രാഹിം അന്‍സാരി; കോണ്‍ഗ്രസും മോദി വിരുദ്ധരും കുറ്റവാളിയാക്കിയത് ബിജെപിയെ
India പുനെയില്‍ മതപരിവര്‍ത്തന ആരോപണം; മുന്തിരി ജ്യൂസ് ക്രിസ്തുവിന്റെ രക്തമെന്ന നിലയില്‍ വിതരണം ചെയ്യുന്ന വീഡിയോ പുറത്ത്; 3 പേര്‍ക്കെതിരെ കേസ്
India ഫീസടയ്ക്കാത്തതിന് സ്കൂളില്‍ നിന്നും പുറത്താക്കി; സ്കൂള്‍ യൂണിഫോമില്‍ പാകിസ്ഥാന് സിന്ദാബാദ് വിളിച്ച് 14 കാരന്;19 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
India നാസിക്കിലെ പോളിത്തീന്‍ നിര്‍മാണ കമ്പനിയില്‍ തീപിടിത്തം; ഒരു മരണം, 19 പേര്‍ക്ക് പരിക്ക്, തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായും സംശയം
India ആരാണ് എയു? അത് ആദിത്യ ഉദ്ധവിന്റെ ചുരുക്കപ്പേരോ? എയു റിയയെ വിളിച്ചത് 44 തവണ; സുശാന്ത് സിങ്ങ് രാജപുത് മരണത്തില്‍ കുടുങ്ങുമോ ഉദ്ധവിന്റെ മകന്?
India ഇന്ത്യയ്ക്ക് രണ്ട് രാഷ്ട്രപിതാക്കള്‍; മോദി പുതിയ ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് അമൃത ഫഡ്നാവിസ്
India മുന്‍കാലങ്ങളില്‍ രാജ്യവളര്‍ച്ചയ്ക്ക് തടസമായത് കുറുക്കുവഴികളും അഴിമതിയും; ഇന്ന് നികുതി പണം വിനിയോഗിക്കുന്നത് വികസനത്തിന്: പ്രധാനമന്ത്രി നരേന്ദ്ര മോദി
India സമൃദ്ധി മഹാമാര്‍ഗിന്റെ ആദ്യ ഘട്ടം രാജ്യത്തിന് സമര്‍പ്പിച്ചു; എക്സ്പ്രസ് ഹൈവേയുടെ 502 കിലോമീറ്റര്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
India ലവ് ജിഹാദ് തടയാന്‍ മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ നിയമം കൊണ്ടുവരും; പ്രതിക്ക് 5വര്‍ഷം വരെ തടവ്
India ഒറ്റത്തൂണില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ ‘ഡബിള്‍ ഡക്കര്‍ ഫ്ളൈഓവര്‍ ‘; ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് നാഗ്പൂര്‍ മെട്രോ പദ്ധതി
Cricket ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);
India ഭാരത് ജോഡോ യാത്ര ഇന്ത്യയെ ഒന്നിപ്പിക്കാന്‍…പക്ഷെ സഖ്യകക്ഷികളെപ്പോലും രാഹുല്‍ ഗാന്ധി വെറുപ്പിച്ചോടിപ്പിക്കുന്നു
India വീര്‍ സവര്‍ക്കറെ അപമാനിക്കുന്ന പരാമര്‍ശം; രാഹുലിനെതിരെ കേസെടുത്ത് മഹാരാഷ്ട്ര പോലീസ്, നടപടി ശിവ്സേന ഷിന്‍ഡേ വിഭാഗത്തിന്റെ പരാതിയില്‍
India ജിതേന്ദ്ര അഹ് വാദിന്റെ അറസ്റ്റ് എന്‍സിപിയുടെ മഹാരാഷ്ട്രയിലെ ഗുണ്ടായിസത്തിന് ഏറ്റ അടി; ഒടുവില്‍ ജാമ്യം; ‘ഹര് ഹര് മഹാദേവ്’ പ്രദര്‍ശനത്തിന് തടസ്സമില്ല
India മഹാരാഷ്ട്രയില്‍ ബസ് ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നുവീണ മതിലിനടിയില്‍പ്പെട്ട് പതിനൊന്നുകാരന് ദാരുണാന്ത്യം; പതിനഞ്ചുകാരന് പരിക്ക്
India പ്രണയത്തില്‍ കുടുക്കി 13കാരിയുമായി കടന്നു; 23കാരന് അൽതാഫ് കാസി പെണ്‍കുട്ടിയെ ലൗ ജിഹാദില്‍ കുടുക്കിയെന്ന് കുടുംബം
India മാവോയിസ്റ്റ് ബന്ധം: ദല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ജി.എന്‍. സായിബാബ ജയില്‍ മോചിതനാകില്ല, ശിക്ഷ റദ്ദാക്കിയ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു
India ഷിന്‍ഡെ പക്ഷത്തിന് ‘രണ്ടു വാളും പരിച’യും; ഉദ്ധവ് താക്കറെയ്ക്ക് അമ്പും വില്ലും പോയി, ഷിന്‍ഡെ ശിവസേനയ്ക്ക് ബാലസഹേബിന്റെ പേര്
India പല്‍ഘാറില്‍ രണ്ട് ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസില്‍ നീതി വൈകുന്നു; കേസന്വേഷണം സിബിഐയ്ക്ക് വിട്ട് ഏക്നാഥ് ഷിന്‍ഡെ
India ഭാരത് ജോഡോ യാത്രയില്‍ ആര്‍എസ്എസിനും സവര്‍ക്കറിനും എതിരെ രാഹുല്‍ ഗാന്ധി; രാഹുലിന് ഇന്ത്യയുടെ ചരിത്രം അറിയില്ലെന്ന് ഫഡ്നാവിസ്
India നാസിക്കില്‍ ട്രക്കുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ചു, 11 മരണം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍
India ദസറാ റാലിയ്ക്ക് മുന്‍പ് ഏക്നാഥ് ഷിന്‍ഡെയെ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ വധിക്കുമെന്ന് ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു
India ഷിന്‍ഡെ ശിവസേന കുതിച്ചുവളരുന്നു; ആദിത്യ താക്കറെയുടെ മണ്ഡലത്തിലെ 300 ശിവസേന പ്രവര്‍ത്തകരുടെ പിന്തുണ ഷിന്‍ഡെയ്ക്ക് ; ഉദ്ധവ് താക്കറെയ്ക്ക് കനത്ത അടി
India ‘ഹലോ’ എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം ‘വന്ദേമാതരം’ ഉപയോഗിക്കണം
India ആര്‍എസ്എസ് ആസ്ഥാനവും ഹിന്ദു നേതാക്കളും പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ്ലിസ്റ്റില്; വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഭീകരവാദവിരുദ്ധ സ്ക്വാഡ്
India ഇന്ത്യയില്‍ അശാന്തി പടര്‍ത്താന്‍ പോപ്പുലര്‍ ഫ്രണ്ട് വന്‍ പദ്ധതികള്‍ തയ്യാറാക്കി; സമുദായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനും പ്രവര്‍ത്തിച്ചു: ദേവേന്ദ്ര ഫഡ്നവിസ്
India ഫോണ്‍ പേയുടെ ആസ്ഥാനം ബെംഗളൂരുവിലേക്ക്; ആയിരത്തിലധികം പേര്‍ക്ക് ജോലി; ഫിന്‍ടെക് ആപ്പിനെയും കര്‍ണാടകയില്‍ എത്തിച്ച് ബസവരാജ് സര്‍ക്കാര്‍
India മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടവുമായി ബിജെപി- ഷിന്‍ഡെ വിഭാഗം; സഖ്യം 299 സീറ്റുകള്‍, ഉദ്ധവ് താക്കറെ വിഭാഗത്തിന് ലഭിച്ചത് 12 എണ്ണം മാത്രം
India ഞങ്ങള്‍ ഹിന്ദുക്കള്‍; ഉദ്ധവില്‍ വിശ്വാസമില്ല; 12 സംസ്ഥാനങ്ങളും ഷിന്‍ഡെക്കൊപ്പം; അധികാര ആര്‍ത്തിക്ക് കനത്ത തിരിച്ചടി; വനവാസം കല്‍പ്പിച്ച് ശിവസൈനികര്‍