Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീര്‍ സവര്‍ക്കറെ തൊടരുതെന്ന് ശരത് പവാറിന്റെ താക്കീത്; ഇനി സവര്‍ക്കറെ വിമര്‍ശിക്കില്ലെന്ന് സ്വരം താഴ്‌ത്തി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി വീര്‍ സവര്‍ക്കറെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളായ ഉദ്ധവ് താക്കറെയും ശരത് പവാറും പ്രതിരോധത്തിലായി. നിവൃത്തിയില്ലാതെ, ശരത് പവാര്‍ ചൊവ്വാഴ്ച രാഹുല്‍ഗാന്ധിയോട് വീര്‍ സവര്‍ക്കറിനെക്കുറിച്ച് നടത്തിയ പ്രസ്താവനയിലുള്ള നീരസം പരസ്യമായി പ്രകടിപ്പിച്ചു. വീര്‍ സവര്‍ക്കരെ വിമര്‍ശിക്കുന്നത് ഗുണം ചെയ്യില്ലെന്ന കാര്യം ശരത് പവാര്‍ കോണ്‍ഗ്രസിനെ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2023, 05:12 pm IST
inIndia

മുംബൈ: രാഹുല്‍ ഗാന്ധി വീര്‍ സവര്‍ക്കറെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളായ ഉദ്ധവ് താക്കറെയും ശരത് പവാറും പ്രതിരോധത്തിലായി.  നിവൃത്തിയില്ലാതെ, ശരത് പവാര്‍ ചൊവ്വാഴ്ച രാഹുല്‍ഗാന്ധിയോട് വീര്‍ സവര്‍ക്കറിനെക്കുറിച്ച് നടത്തിയ പ്രസ്താവനയിലുള്ള നീരസം പരസ്യമായി  പ്രകടിപ്പിച്ചു. വീര്‍ സവര്‍ക്കരെ വിമര്‍ശിക്കുന്നത് ഗുണം ചെയ്യില്ലെന്ന കാര്യം ശരത് പവാര്‍ കോണ്‍ഗ്രസിനെ അറിയിച്ചു. ഇതോടെയാണ് ഇനി വീര്‍ സവര്‍ക്കറെ വിമര്‍ശിക്കില്ലെന്ന് അല്‍പം ശബ്ദം താഴ്‌ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതായാണ് അറിയുന്നത്.  

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാക്കളുടെ ബിജെപിയ്‌ക്കെതിരായ യോഗത്തില്‍ നിന്നും രാഹുലിന്റെ  വീര്‍ സവര്‍ക്കര്‍ വിമര്‍ശനത്തില്‍ പ്രതിഷേധിച്ച് ഉദ്ധവ് താക്കറെ വിട്ടുനിന്നിരുന്നു. മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ലെന്നും ഗാന്ധിയാണെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയിലുള്ള ശിവസേനയുടെ അതൃപ്തിയും ശരത് പവാര്‍ കോണ്‍ഗ്രസിനെ അറിയിച്ചു. സവര്‍ക്കറെ വിമര്‍ശിച്ചതിന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയും ബിജെപി നേതാക്കളും ആഞ്ഞടിച്ചത് ഉദ്ധവ് താക്കറെയെയും പവാറിനെയും വെട്ടിലാക്കിയിരുന്നു.  

ഇനി സവര്‍ക്കറെ വിമര്‍ശിക്കില്ലെന്ന രീതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശരത് പവാറിനോടും ഉദ്ധവ് താക്കറെയോടും സമ്മിച്ചുവെന്നാണ് അറിയുന്നത്. തിങ്കളാഴ്ച കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ചുചേര്‍ത്ത പ്രതിപക്ഷനേതാക്കളുടെ യോഗത്തിലാണ് പവാര്‍ രാഹുലിന്റെ പ്രസ്താവനയിലുള്ള അതൃപ്തി തുറന്നുപറഞ്ഞത്. മഹാരാഷ്‌ട്രയില്‍ അങ്ങേയറ്റം ബഹുമാനിക്കപ്പെടുന്ന വീര്‍ സവര്‍ക്കറെ വിമര്‍ശിക്കുന്നത് മഹാരാഷ്‌ട്രയിലെ പ്രതിപക്ഷ ഐക്യത്തിന് ഗുണം ചെയ്യില്ലെന്ന് ശരത്പവാര്‍ തുറന്നടിച്ചു.  

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും പങ്കെടുത്ത യോഗത്തില്‍ ശരത് പവാര്‍ രാഹുലിന് വീര്‍ സവര്‍ക്കറെക്കുറിച്ച് ചെറുതായി ക്ലാസ് നല്‍കിയെന്ന് പറയപ്പെടുന്നു. മഹാരാഷ്‌ട്രയില്‍ എല്ലാവരും അങ്ങേയറ്റം ബഹുമാനിക്കുന്ന വ്യക്തിത്വമാണെന്നും അദ്ദേഹത്തെ ആര്‍എസ്എസ് നേതാവായി ചുരുക്കിക്കാണരുതെന്നും ഇനി മേലില്‍ വിമര്‍ശിക്കരുതെന്നും ശരത് പവാര്‍ യോഗത്തില്‍ വ്യക്തമാക്കിയതായി പറയുന്നു. 

Tags: സവര്‍ക്കര്‍വീരസവര്‍ക്കര്‍Uddhav Thackerayമഹാവികാസ് അഘാധിഎംവിഎ തകരുന്നുRahul Gandhiമഹാരാഷ്ട്രപവാര്‍ഏക്നാഥ് ഷിന്‍‍ഡെശരദ് പവാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.