Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സവര്‍ക്കര്‍ക്ക് വേണ്ടി ‘സവര്‍ക്കര്‍ ഗൗരവ് യാത്ര’ നടത്തി മഹാരാഷ്‌ട്ര മുഖ്യമന്ത്രി: ഏക് നാഥ് ഷിന്‍ഡേ

മഹാരാഷ്‌ട്രയില്‍ വീര്‍ സവര്‍ക്കര്‍ക്ക് വേണ്ടി സ്വതന്ത്ര്യവീര്‍ സവര്‍ക്കര്‍ ഗൗരവ് യാത്രയുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ. മുംബൈയിലെ താനെയില്‍ നിന്നും തുടങ്ങിയ യാത്രയില്‍ നൂറുകണക്കിന് ശിവസേന ഷിന്‍ഡേ വിഭാഗം പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2023, 03:53 pm IST
in India
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ സവര്‍ക്കര്‍ ഗൗരവ് യാത്ര നടത്തുന്നു (ഇടത്ത്) ബൈക്കുകളില്‍ അനുഗമിക്കുന്ന അനുയായികള്‍ (വലത്ത്)

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ സവര്‍ക്കര്‍ ഗൗരവ് യാത്ര നടത്തുന്നു (ഇടത്ത്) ബൈക്കുകളില്‍ അനുഗമിക്കുന്ന അനുയായികള്‍ (വലത്ത്)

മുംബൈ: മഹാരാഷ്‌ട്രയില്‍ വീര്‍ സവര്‍ക്കര്‍ക്ക് വേണ്ടി സ്വതന്ത്ര്യവീര്‍ സവര്‍ക്കര്‍ ഗൗരവ് യാത്രയുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ. മുംബൈയിലെ താനെയില്‍ നിന്നും തുടങ്ങിയ യാത്രയില്‍ നൂറുകണക്കിന് ശിവസേന ഷിന്‍ഡേ വിഭാഗം പ്രവര്‍ത്തകര്‍ പങ്കെടുത്തു.  

സവര്‍ക്കറെപ്പോലെ മാപ്പ് പറയില്ലെന്നും താന്‍ ഗാന്ധിയാണെന്നും പറഞ്ഞ് സവര്‍ക്കറെ രാഹുല്‍ ഗാന്ധി അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ചുള്ള ഗൗരവ് യാത്രയില്‍ ബിജെപിപ്രവര്‍ത്തകരും ഏക്നാഥ് ഷിന്‍ഡേ വിഭാഗത്തോടൊപ്പം പങ്കെടുക്കുന്നുണ്ട്.  

“അദ്ദേഹത്തെ നിരന്തരം അപമാനിക്കുന്ന ആളുകള്‍ക്കുള്ള തിരിച്ചടിയെന്നോണമാണ് ഈ സ്വാതന്ത്ര്യ സവര്‍ക്കര്‍ യാത്ര. ഇത്തരക്കാരുടെ പ്രസ്താവനയെ ഞങ്ങള്‍ തള്ളിക്കളയുന്നു. സവ‍ര്‍ക്കറുടെ ആദര്‍ശം എല്ലാവീടുകളിലും എത്തിക്കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം.” – ഏക്നാഥ് ഷിന്‍ഡേ പറഞ്ഞു.  

സവര്‍ക്കര്‍ ദൈവതുല്ല്യമായ വ്യക്തിത്വം: ഉദ്ധവ് താക്കറെ

ശിവസേന ഏക് നാഥ് ഷിന്‍ഡേ വിഭാഗവും ബിജെപിയും ശക്തമായ നിലപാട് എടുത്തതോടെ തല്‍ക്കാലം ജനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഉദ്ദവ് താക്കറെയും ശരത് പവാറും ശക്തമായി രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ വിമര്‍ശിച്ചു. സവര്‍ക്കര്‍ എന്നത് ദൈവതുല്യമായ വ്യക്തിത്വമാണെന്നും അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് സഹിക്കാന്‍ കഴിയില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 

രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ സവര്‍ക്കര്‍ വഹിച്ച പങ്ക് വലുതാണെന്ന് ശരത് പവാര്‍ പറഞ്ഞു. 

Tags: മഹാരാഷ്ട്രHindutvaഏക്നാഥ് ഷിന്‍‍ഡെതാനെസവര്‍ക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

Kerala

‘ഹിന്ദുത്വം കെട്ടുകഥകളിലേക്കും ദുരാചാരങ്ങളിലേക്കും ജനങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു’- മലപ്പുറം കുംഭമേളയെക്കുറിച്ച് കമ്മി-ജിഹാദി നിലവിളി

Kerala

സനാതനധര്‍മ്മത്തിന്റെ വിരാടരൂപമാണ് തിരുനാവായിലെ മാഘമഹോത്സവം; ഇതിനെ തടയാന്‍ ശ്രമിച്ച പിണറായി സര്‍ക്കാര്‍ മാപ്പ് പറയണം: ശോഭാസുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.