Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വീര്‍ സവര്‍ക്കറെ വിമര്‍ശിക്കാന്‍ മാത്രം ആരാണ് രാഹുല്‍?: ഏക്നാഥ് ഷിന്‍ഡെ; സവര്‍ക്കറിനെ പരിഹസിച്ച രാഹുലിനെതിരെ മഹാരാഷ്‌ട്രയില്‍ പ്രതിഷേധം ആളുന്നു

ഹിന്ദു നേതാവ് വീര്‍ സവര്‍ക്കറെ പരിഹസിച്ച രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മഹാരാഷ്‌ട്രയില്‍ പ്രതിഷേധം പുകയുന്നു. വീര്‍ സവര്‍ക്കറെപ്പോലെ തനിക്ക് നുണ പറയാന്‍ കഴിയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ വന്‍പ്രതിഷേധമാണ് ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2023, 05:29 pm IST
inIndia

മുംബൈ: ഹിന്ദു  നേതാവ് വീര്‍ സവര്‍ക്കറെ പരിഹസിച്ച രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മഹാരാഷ്‌ട്രയില്‍ പ്രതിഷേധം പുകയുന്നു. വീര്‍ സവര്‍ക്കറെപ്പോലെ തനിക്ക് നുണ പറയാന്‍ കഴിയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ വന്‍പ്രതിഷേധമാണ് ഉയരുന്നത്. ഇത് മൂലം ശിവസേന നേതാവ് ഉദ്ധവ് താക്കറെ പോലും കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിയ്‌ക്കും പിന്തുണ നല്‍കാനാവാത്ത വിധം പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്.  

തിങ്കളാഴ്ച നടന്ന പ്രതിപക്ഷപാര്‍ട്ടി നേതാക്കളുടെ യോഗം ഉദ്ധവ് താക്കറെ ബഹിഷ്കരിച്ചിരിക്കുകയാണ്. വീര്‍ സവര്‍ക്കറെ വിമര്‍ശിക്കുന്നത് ദേശദ്രോഹകുറ്റമാണെന്ന വിമര്‍ശനമാണ് മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ അഭിപ്രായപ്പെട്ടത്. വീര്‍ സവര്‍ക്കറെ വിമര്‍ശിക്കാന്‍ മാത്രം ആരാണ് രാഹുല്‍? രാഹുലിന് തക്കതായ ശിക്ഷ നല്‍കണമെന്നും ഏക്നാഥ് ഷിന്‍ഡെ ആവശ്യപ്പെട്ടു. ശിവസേന ഷിന്‍ഡേ വിഭാഗം നേതാക്കളും ബിജെപി നേതാക്കളും രാഹുല്‍ ഗാന്ധിയുടെ പടത്തില്‍ ഷൂ കൊണ്ട് അടിച്ചിരുന്നു. ഇതിനെതിരെ മഹാരാഷ്‌ട്ര നിയമസഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധമുയര്‍ത്തിയപ്പോള്‍ വീര്‍ സവര്‍ക്കറെ വിമര്‍ശിക്കുന്നത് സഹിക്കാന്‍ കഴിയില്ലെന്നായിരുന്നു ഏക് നാഥ് ഷിന്‍ഡെയുടെ മറുപടി.  

രാഹുല്‍ ഗാന്ധിയല്ല, ഇത് രാഹുല്‍ ഗണ്ഡകി (അഴുക്കു രാഹുല്‍) ആണെന്ന് ബിജെപി നേതാവ് പൂനം മഹാജന്‍ പ്രതികരിച്ചു. വീര്‍ സവര്‍ക്കറെ വിമര്‍ശിച്ച രാഹുല്‍ഗാന്ധിയ്‌ക്കെതിരെ നടത്തിയ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പൂനം മഹാജന്‍. “രാഹുല്‍ഗാന്ധി പറയുന്നത് താന്‍ സവര്‍ക്കര്‍ അല്ലെന്നാണ്. രാഹുല്‍ ഗാന്ധിക്ക് ഒരിയ്‌ക്കലും വീര്‍ സവര്‍ക്കര്‍ ആകാന്‍ കഴിയില്ല. അദ്ദേഹം ഒരു ഗാന്ധി പോലുമല്ല.” – പൂനം മഹാജന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി രാജ്യത്തെ മുഴുവന്‍ അഴുക്കിലേക്കും മാലിന്യത്തിലേക്കും നയിക്കുകയാണെന്നും പൂനം മഹാജന്‍ കുറ്റപ്പെടുത്തി.  

എന്ത് പ്രശ്നത്തിലും മോദിയ്‌ക്കെതിരെ കുരച്ചുചാടുന്ന ശിവസേന വക്താവ് സഞ്ജയ് റാവുത്ത് പോലും ഈ വിഷയത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ്. “രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന തെറ്റായിപ്പോയി. വീര്‍ സവര്‍ക്കറുടെ പേര് വലിച്ചിഴക്കേണ്ടിയിരുന്നില്ല. വീര്‍ സവര്‍ക്കറും ശിവജി മഹാരാജും ഞങ്ങളുടെ സമരത്തിന്റെ പ്രചോദനമാണ്. “- സഞ്ജയ് റാവുത്ത് പറയുന്നു. 

Tags: വീരസവര്‍ക്കര്‍Uddhav ThackerayShiv Senaസഞ്ജയ് റാവത്ത്പൂനം മഹാജന്‍ഐഎസ്Rahul Gandhiമഹാരാഷ്ട്രഏക്നാഥ് ഷിന്‍‍ഡെShivji Maharajസവര്‍ക്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.