Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുരിശ് തകര്‍ത്ത വില്ലന്‍ ദാവൂദ് ഇബ്രാഹിം അന്‍സാരി; കോണ്‍ഗ്രസും മോദി വിരുദ്ധരും കുറ്റവാളിയാക്കിയത് ബിജെപിയെ

മുംബൈയിലെ മഹിംസിലെ സെന്‍റ് മൈക്കേല്‍ പള്ളി സെമിത്തേരിയിലെ 18 കുരിശുകും കല്ലറകളും മറ്റും നശിപ്പിച്ചത് 22 കാരനായ ദാവൂദ് ഇബ്രാഹിം മുഹമ്മദ് യാക്കൂബ് അന്‍സാരി . പക്ഷെ കോണ്‍ഗ്രസ് നേതാവും മറ്റ് ഹിന്ദു വിരുദ്ധ ലോബിയും കുറ്റപ്പെടുത്തിയത് ബിജെപിയെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2023, 04:14 pm IST
inIndia
മുംബൈയിലെ മഹിംസിലെ സെന്‍റ് മൈക്കേല്‍ പള്ളി സെമിത്തേരിയിലെ കുരിശുകള്‍ തകര്‍ത്ത ദാവൂദ് ഇബ്രാഹിം മുഹമ്മദ് യാക്കൂബ് അന്‍സാരി (വലത്ത്)

മുംബൈയിലെ മഹിംസിലെ സെന്‍റ് മൈക്കേല്‍ പള്ളി സെമിത്തേരിയിലെ കുരിശുകള്‍ തകര്‍ത്ത ദാവൂദ് ഇബ്രാഹിം മുഹമ്മദ് യാക്കൂബ് അന്‍സാരി (വലത്ത്)

മുംബൈ: മുംബൈയിലെ മഹിംസിലെ സെന്‍റ് മൈക്കേല്‍ പള്ളി സെമിത്തേരിയിലെ 18 കുരിശുകും കല്ലറകളും മറ്റും നശിപ്പിച്ചത്  22 കാരനായ ദാവൂദ് ഇബ്രാഹിം മുഹമ്മദ് യാക്കൂബ് അന്‍സാരി . പക്ഷെ കോണ്‍ഗ്രസ് നേതാവും മറ്റ് ഹിന്ദു വിരുദ്ധ ലോബിയും കുറ്റപ്പെടുത്തിയത് ബിജെപിയെ.  

ജനവരി ഏഴിന് പുലര്‍ച്ചെയാണ് ഈ സംഭവം നടന്നത്. 400 വര്‍ഷം പഴക്കമുള്ള പള്ളി സെമിത്തേരിയിലെ 18 ശവക്കല്ലറകളും അത്ര തന്നെ കുരിശുകളും മറ്റ് നിര്‍മ്മാണങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങള്‍ നോക്കിയാണ് അക്രമി അന്‍സാരിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. എല്ലാം നശിപ്പിച്ചതിന് ശേഷം അന്‍സാരി ഇരുന്ന് പ്രാര്‍ത്ഥിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്താണ് അന്‍സാരിയുടെ ഗൂഡോദ്ദേശ്യമെന്നത് കണ്ടെത്താന്‍ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ലോക്കല്‍ കോടതിയില്‍ ഹാജരാക്കിയ അന്‍സാരിയെ റിമാന്‍റ് ചെയ്തിരിക്കുകയാണ്.  

ഇത് മതം കൂടി ഉള്‍പ്പെടുന്ന ഗൗരവമുള്ള വിഷയമായതിനാല്‍ ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ചതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താവൂ എന്ന് ഡിസിപി പാട്ടീല്‍ പറഞ്ഞു.  

നവി മുംബൈയില്‍ അമ്മാവന്റെ കടയില്‍ ജോലിചെയ്യാന്‍ എത്തിയ  കലംബോലി സ്വദേശിയായ അന്‍സാരി. സെന്‍റ് മൈക്കേല്‍ പള്ളി സെമിത്തേരി നില്‍ക്കുന്ന മാഹിമില്‍ രാവിലെ ആറ് മണിക്കാണ് ഒരു ലോക്കല്‍ തീവണ്ടി പിടിച്ച് എത്തിയത്. പള്ളി സെമിത്തേരിയുടെ വാച്ച് മാന്‍ അന്‍സാരിയെ കണ്ടെത്തി പിടികൂടുകയും ചെയ്തു. മാര്‍ബിള്‍ മോഷ്ടിക്കാന്‍ വന്നതാണെന്ന് കരുതി അന്‍സാരിയുടെ ഫോട്ടോ എടുത്ത ശേഷം ഓടിച്ച് വിടുകയായിരുന്നു. പിന്നീട് സെമിത്തേരി പരിശോധിച്ചപ്പോഴാണ് നിരവധി ശവക്കല്ലറകളും കുരിശുകളും നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. അതിനും മുന്‍പേ തന്നെ അന്‍സാരി കുരിശുകളും ശവക്കല്ലറകളും നശിപ്പിച്ചിരുന്നു.  

എന്തിനാണ് അന്‍സാരി പള്ളിയിലെ കുരിശുകളും മറ്റും നശിപ്പിച്ചതെന്ന് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു എന്ന് ഡപ്യൂട്ടി കമ്മീഷണര്‍ മനോജ് പാട്ടില്‍ പറഞ്ഞു. കലംബോലിയില്‍ വെച്ചാണ് അന്‍സാരിയെ അറസ്റ്റ് ചെയ്തത്.  

ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ കുരിശ് നശിപ്പിച്ചത് ബിജെപിക്കാരാണെന്ന് പ്രചരിപ്പിച്ചുകൊണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. “ബിജെപി മഹാരാഷ്‌ട്രയില്‍ അവരുടെ കളി തുടങ്ങിയിരിക്കുന്നു” എന്നാണ് ഗാന്ധി എന്ന ഒരാള്‍  ട്വിറ്ററില്‍ കുറിച്ചത്.  

ചുംബ വുംബ എന്ന വ്യക്തി ട്വിറ്ററില്‍ കുറിച്ചതിങ്ങിനെ: “മഹാരാഷ്‌ട്ര സര്‍ക്കാര്‍ അനുവദിച്ച തീവ്രവാദമാണിത്…ഈ രാജ്യം രക്ഷപ്പെടണമെങ്കില്‍ ഈ സര്‍ക്കാരിനെ തൂത്തെറിയാന്‍ ഹിന്ദുക്കളും കൈകോര‍്ക്കണം”.. ഏതാണ്ട് മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാരാണ് ഇതിന് പിന്നില്‍ എന്ന നിലയിലായിരുന്നു സൂചനകള്‍.  

കോണ്‍ഗ്രസ് നേതാവ് നെറ്റ ഡി സൂസ കുറിച്ചിരിക്കുന്നത് നോക്കുക.

“മാഹിമിലെ സെന്‍റ് മൈക്കേള്‍സ് പള്ളി എല്ലാ മതത്തിലും പെട്ട നിരവധി പേര്‍ക്ക് ഭക്തിയുടെ ഇടമാണ്. മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ചെയ്ത ഭീരുത്വം നിറഞ്ഞപ്രവൃത്തിയാണ് കുരിശ് നശിപ്പിക്കല്‍..” നെറ്റ ഡി സൂസയും ബിജെപി സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയായിരുന്നു. 

Tags: ബിജെപി സര്‍ക്കാര്‍ശ്മശാനംദാവൂദ്നെറ്റ ഡിസൂസആക്രമിച്ച് നശിപ്പിക്കല്‍സെന്‍റ് മൈക്കേല്‍ പള്ളിbjpമഹാരാഷ്ട്രമുംബൈ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

പുതിയ വാര്‍ത്തകള്‍

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.