Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിമതസ്വരം ഉയര്‍ത്തുന്നവരെ മതത്തില്‍ നിന്നും പുറത്താക്കാമോ? മുസ്ലിമിലെ ബോറ വിഭാഗത്തിന്റെ ഈ അവകാശം ശബരിമല കേസിലെ വിശാല ബെഞ്ചിലേക്ക്

വിമതസ്വരംഉയര്‍ത്തുന്നവരെ മതത്തില്‍ നിന്നും പുറത്താക്കാനുളള അവകാശം മുസ്ലിങ്ങളിലെ ഷിയാ വിഭാഗത്തിന്റെ ഭാഗമായ ദാവൂദി ബോറ സമുദായത്തിലെ മതമേലധ്യക്ഷന്മാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ 1949 ലെ ബോംബെ ഭ്രഷ്ട് കല്‍പ്പിക്കല്‍ തടയല്‍ നിയമപ്രകാരം മതത്തില്‍ നിന്ന് ഒരാളെ പുറത്താക്കാനുള്ള അധികാരം ദാവൂദി ബോറകളുടെ മതമേലധ്യക്ഷന് ഇല്ലാതായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2023, 04:41 pm IST
inIndia

ന്യൂദല്‍ഹി:വിമതസ്വരംഉയര്‍ത്തുന്നവരെ മതത്തില്‍ നിന്നും പുറത്താക്കാനുളള അവകാശം മുസ്ലിങ്ങളിലെ ഷിയാ വിഭാഗത്തിന്റെ ഭാഗമായ ദാവൂദി ബോറ സമുദായത്തിലെ മതമേലധ്യക്ഷന്മാര്‍ക്കുണ്ടായിരുന്നു.   എന്നാല്‍ 1949 ലെ ബോംബെ ഭ്രഷ്ട് കല്‍പ്പിക്കല്‍ തടയല്‍ നിയമപ്രകാരം മതത്തില്‍ നിന്ന് ഒരാളെ പുറത്താക്കാനുള്ള അധികാരം ദാവൂദി ബോറകളുടെ മതമേലധ്യക്ഷന് ഇല്ലാതായി.  

എന്നാല്‍ ഇതിനെതിരെ ദാവൂദി ബോറ വിഭാഗത്തിന്റെ സെന്‍ട്രല്‍ ബോര്‍ഡ്  സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.ഈ   ഹര്‍ജി സുപ്രിം കോടതി വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന ഒമ്പതംഗ ബെഞ്ചായിരിക്കും ഈ കേസ് ഇനി പരിഗണിക്കുന്നത് എന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ അവകാശങ്ങള്‍ ഉള്‍പ്പെടുന്ന മറ്റ് മൂന്ന് കേസുകളും ഇതേ ബെഞ്ച് പരിഗണിക്കുന്നുണ്ട്.

ദാവൂദി ബോറ മതത്തിന്റെ ആചാരങ്ങളെ ചോദ്യം ചെയ്യുന്ന അംഗത്തിനെ മതമേലധ്യക്ഷന് പുറത്താക്കാന്‍ നേരത്തെ അവകാശമുണ്ടായിരുന്നു. ഇതോടെ പുറത്താക്കപ്പെട്ട വിമതനും കുടുംബാംഗങ്ങള്‍ക്കും  പള്ളിയിലേക്കും ശ്മശാനത്തിലേക്കും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ഇതോടെയാണ് 1949ല്‍1ബോംബെ ഭ്രഷ്ട് കല്‍പ്പിക്കല്‍ തടയല്‍ നിയമപ്രകാരം  മഹാരാഷ്‌ട്ര സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചത്.. മതമേലധ്യക്ഷന്‍ പുറത്താക്കുന്ന അംഗങ്ങള്‍ക്ക് പിന്നീട് പള്ളിയിലേക്കും ശ്മശാനത്തിലേക്കും പ്രവേശനം നിഷേധിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടിയായായിരുന്നു സര്‍ക്കാര്‍ നടപടി.  

എന്നാല്‍ ഈ അവകാശം തിരിച്ചുകിട്ടാന്‍ വീണ്ടും ദാവൂദി വിഭാഗം സുപ്രീംകോടതിയെ സമീപിച്ചു. ദാവൂദി വിഭാഗത്തിലെ ഭ്രഷ്ടിനുള്ള അധികാരം ശരിവച്ച 1962 ലെ ഉത്തരവ് സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിന്‍റേതാണ്. ഈ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിടണമെന്നും മഹാരാഷ്‌ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടത്.

ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ പ്രകാരം മതത്തില്‍ നിന്ന് വ്യക്തികളെ പുറത്താക്കാന്‍ അധികാരം ഉണ്ടെന്നാണ് ദാവൂദി ബോറ വിഭാഗക്കാരുടെ വാദം. എന്നാല്‍ 2016 ലെ നിയമ പ്രകാരം വിലക്ക് കോടതികളില്‍ ചോദ്യം ചെയ്യാന്‍ അവകാശമുണ്ടെന്ന് എതിര്‍ വിഭാഗവും വാദിച്ചു.

Tags: സുപ്രീംകോടതിമഹാരാഷ്ട്രമുസ്ലീംSABARIMALAഷിയാദാവൂദി ബോറ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.