Kerala സീതത്തോട് സഹകരണ ബാങ്ക് ക്രമക്കേട്: എംഎല്‍എ ജനീഷിനും സിപിഎമ്മിനും ബാങ്കിന്റെ മുഴുവന്‍ കാര്യങ്ങളും അറിയാം, അദ്ദേഹം അറിയാതെ ഒന്നും നടക്കില്ല
Kerala വ്യാജ സ്വര്‍ണം വിറ്റതിന് പിടിച്ചപ്പോള്‍ കൈയില്‍ മയക്കുമരുന്ന് ശേഖരവും; മലപ്പുറം, മുംബൈ സ്വദേശികളായ രണ്ട് പേര് അറസ്റ്റില്‍
Kerala മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് പീഡനം; രക്ഷാകര്‍ത്താക്കള്‍ക്ക് സിപിഎം ഭീഷണി; ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പ്രതികള്‍ക്കൊപ്പം
Kerala വീടുമായുള്ള അടുപ്പം മുതലെടുത്തു; സിപിഎം നേതാവ് വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ചു; പോക്സോ കേസില്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
Kerala സംസ്ഥാനത്ത് കോവിഡ് ശക്തം; രാജ്യത്തെ പോസിറ്റീവ് കേസുകളില്‍ 74.26 ശതമാനവും മരണങ്ങളില്‍ 30.59 ശതമാനവും കേരളത്തില്‍; ആശങ്ക വര്‍ധിക്കുന്നു
Kerala പന്തീരങ്കാവ് യുഎപിഎ കേസ്: മൂന്നാം പ്രതി ഉസ്മാന് മലപ്പുറത്ത് പിടിയില്‍; കേരളത്തിലെ മാവോയിസ്റ്റ് കേസുകളില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷ
Kerala മിഠായിത്തെരുവിലെ നിര്‍മാണങ്ങളില്‍ പലതും അനധികൃതം, നിയമം ലംഘിച്ചുള്ള വ്യാപാരം അവസാനിപ്പിക്കണം; സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി അഗ്നിശമന സേന
India കല്‍ക്കരി കള്ളക്കടത്ത് കേസ്: ബംഗാളിലെ തൃണമൂല്‍മന്ത്രി മൊലോയ് ഘട്ടക്കിനെ ചോദ്യം ചെയ്യാന്‍ ദല്‍ഹിക്ക് വിളിപ്പിച്ച് ഇഡി
Kerala മൻസൂർ വധ കേസിലെ 10 പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം; പ്രതികളെല്ലാം സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ, കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്
Kerala പാല ബിഷപ്പിനെതിരേ പ്രതിഷേധ പ്രകടനം നടത്തിയ മുസ്ലിം ഐക്യ വേദി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്; പ്രകടനം നടത്തിയത് കണ്ടെയ്ന്മെന്റ് സോണില്‍
Kerala കോഴിക്കോട് കൂട്ടമാനഭംഗം: പ്രതി ‘കട്ടകമ്മ്യൂണിസ്റ്റ്’; യുവതിയെ ഫഹദ് പരിചയപ്പെട്ടത് ടിക് ടോക്കിലൂടെ
Kerala എആര്‍ നഗര്‍ ബാങ്ക് കേസ്: കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ നിക്ഷേപത്തട്ടിപ്പ് പുറത്തുകൊണ്ടുവരുന്നതില്‍ മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് ജലീല്‍
Kerala വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ; കിരണിനെതിരെ സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പടെ ഒമ്പത് വകുപ്പുകള്‍ ചുമത്തി
Thrissur കേസെടുക്കാനെത്തിയ പോലീസ് കൈമാറിയത് അടച്ചുറപ്പുള്ള പുതിയ വീട്, നിര്‍ദ്ദനരായ കുടുംബത്തിന്റെ സ്വപ്നം സാക്ഷാത്കരിച്ച് പീച്ചി പോലിസ്
Kerala ചന്ദ്രികക്കേസില് കുഞ്ഞാലിക്കുട്ടിക്കെതിരെ ഇഡിയ്ക്ക് തെളിവ് നല്‍കിയെന്ന് ജലീല്‍; സഹ. ബാങ്ക് വിഷയത്തില്‍ ഇഡി വേണ്ടെന്നും ജലീല്‍
India മയക്കുമരുന്ന് റാക്കറ്റ്; കള്ളപ്പണം വെളുപ്പിക്കല്‍; തെലുങ്ക് സിനിമാ താരം രവി തേജ ഇഡിക്ക് മുമ്പില്‍; രവി തേജ തെലുങ്കിലെ ആറാമത്തെ താരം
Kerala ഹാരിസണ്‍സ് കേസ് അവസാനിപ്പിക്കുന്നത് റവന്യൂ വകുപ്പ് അറിയാതെ; അറിഞ്ഞത് പത്രങ്ങളിലൂടെയെന്ന് മന്ത്രി കെ.രാജൻ, മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടില്‍
Kerala ഇഡി മുമ്പാകെ പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത വേണം; അന്വേഷിക്കണമെന്ന ആവശ്യം പാര്‍ട്ടി വിരുദ്ധം, ജലീലിനെ വിളിച്ചു വരുത്തി മുഖ്യമന്ത്രി
Kerala ഹാരിസണ്‍ വ്യാജരേഖ: കേസ് അവസാനിപ്പിക്കുന്നതിന് പിന്നില്‍ വന്‍ ഗൂഢാലോചന, തീരുമാനം കെ.പി. യോഹന്നാന്റെ ആവശ്യപ്രകാരം
Kerala കുഞ്ഞാലിക്കുട്ടിയെ സഹായിക്കുന്നത് ലാവ്ലിന് വിഷയത്തില്‍ പണ്ട് സഹായിച്ചതിന്റെ പ്രത്യുപകാരം; കേന്ദ്ര ഇടപെടലിന് ശ്രമിക്കും: അബ്ദുള്ളക്കുട്ടി
Kerala നോക്കുകൂലി ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒയുടെ വാഹനം തടഞ്ഞ സംഭവം: ലത്തീന്‍ സഭയുടെ നിയന്ത്രണത്തിലുള്ള സംഘടനയിലെ 50 പേര്‍ക്കെതിരെ കേസ്
Kerala കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങളില്‍ നിസ്സഹകരണമെന്ന് സംശയം; ഇഡി ക്രൈംബ്രാഞ്ചിന് നോട്ടീസയച്ചു
Kerala പ്രതി നടത്തിയത് സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം: അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് ബന്ധുക്കള്‍; ഇല്ലെന്ന് പോലീസ്
Kozhikode സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ്: മുഖ്യകണ്ണികളില്‍ ഒരാള്‍ കൂടി പിടിയില്‍, ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
Kozhikode നിര്‍ത്തിയിട്ട ബസില്‍ മനോവൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസ്: പ്രതിയെ തേടി പോലീസ് തമിഴ്നാട്ടില്‍
Kerala ചേവായൂരില്‍ പീഡനത്തിന് ഇരയായ യുവതിയുടെ അമ്മ വീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം
Kerala മലപ്പുറം എആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണ നിക്ഷേപം; കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവ് നല്‍കാനായി കെ.ടി. ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍
Kozhikode നൂറ് കോടിയുടെ ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: രണ്ടു പ്രതികള്‍ വിദേശത്തേക്കു കടന്നതായി സൂചന, ആക്ഷന്‍ കമ്മിറ്റി യോഗം സംഘര്‍ഷത്തില്‍ കലാശിച്ചു
Kerala വിസ്മയ കേസ് : കുറ്റപത്രം ഈ മാസം 10ന് സമര്‍പ്പിക്കും; നാല്‍പ്പതിലധികം സാക്ഷികളും, 20 തൊണ്ടി മുതലുകളും കേസിനായി കോടതിയില്‍ ഹാജരാക്കും
Kerala ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായതല്ല, മോഷണം പോയത്; 81 മുത്തുകളുടെ മാല മാറ്റി പകരം മറ്റൊന്ന് വെച്ചെന്ന് ദേവസ്വം വിജിലന്‍സ്
Kollam അമ്മയേയും മകനേയും ബീച്ചില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു; പരവൂര്‍ സദാചാര ഗുണ്ടാ ആക്രമണക്കേസില്‍ പ്രതി ആശിഷ് ഷംസുദ്ദീന് അറസ്റ്റില്‍
Kerala മുട്ടില്‍ മരംമുറി കേസ്: അന്വേഷണം ഫലപ്രദമല്ലെങ്കില്‍ ജനങ്ങള്‍ക്ക് കോടതിയില്‍ പരാതിപ്പെടാം; സിബിഐക്ക് വിടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ഹൈക്കോടതി
Kerala മലദ്വാരത്തില്‍ ഒളിപ്പിച്ച് കരിപ്പൂര്‍ വഴി വീണ്ടും കോടികളുടെ സ്വര്‍ണ്ണക്കടത്ത്; ദമ്പതികളായ ഷെഫീഖും സുബൈറയും പിടിയില്‍; കണ്ടെടുത്തത് 292 പവന്
Kerala ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ ആളോടൊപ്പം ജീവിക്കാനാകില്ല, തന്റെ ജീവനും ഭീഷണി; ജോളിയില്‍ നിന്നും വിവാഹമോചനം തേടി ഭര്‍ത്താവ് ഷാജു
Kerala ടി.പി കേസ് പ്രതികൾക്ക് വഴിവിട്ട് പരോൾ നൽകുന്നു; പ്രതികൾ സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടപ്പെട്ടവരെന്ന് കെ.കെ രമ, പോലീസിന് പ്രതികളെ പേടി
Kerala സത്യമായും ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല; ഭാവിയും മാനവും തുലാസില്‍, ഒടുവില്‍ ജാമ്യം; ഞെട്ടല്‍ മാറാതെ വ്യാജ പോക്സോ കേസില്‍പ്പെട്ട ശ്രീനാഥ്
Kerala ഗര്‍ഭിണിയായ പെണ്‍കുട്ടി മൊഴി നല്കി; പോക്സോ കേസില്‍ പതിനെട്ടുകാരന് ജയിലില്‍; ഒടുവില്‍ ഡിഎന്‍എ ഫലം നെഗറ്റീവ്; തെറ്റുചെയ്തിട്ടില്ലെന്ന് ശ്രീനാഥ്
India മൈസൂരുവില്‍ വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഘം ചെയ്തത് മലയാളികള്‍; കേരളത്തില്‍ എത്തി കര്‍ണാടക പോലീസ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഡിജിപി
Kerala ആറുവയസുള്ള മകളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ കൂട്ടുകാരനൊപ്പം ഒളിച്ചോടി; രണ്ടുവര്‍ഷം മുമ്പ് മുങ്ങിയ കാമുകീകാമുകന്മാര് പിടിയില്‍
Kerala മൈസൂര്‍ കൂട്ട ബലാത്സംഗം; അന്വേഷണം കേരളത്തിലേയ്ക്ക്; മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില്‍
Kerala സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതിക്ക് സിയറ ലിയോണില്‍ നിക്ഷേപം; പണമിറക്കിയത് പി.വി. അന്‍വര്‍ എംഎല്‍എയുടെ സ്വര്ണ്ണഖനിയിലോ?
Kerala ഓൺലൈൻ പഠനത്തിനായി മരത്തില്‍ കയറിയ വിദ്യാര്‍ഥി വീണു പരിക്കേറ്റതില്‍ മനുഷ്യാവകാശ കമീഷന് കേസെടുത്തു, കളക്ടറോട് റിപ്പോർട്ട് തേടി
Kerala ഉത്ര കൊലക്കേസ്: പ്രതി സൂരജ് പാമ്പിനെ പ്രകോപ്പിച്ച് കൊത്തിച്ചു; ഡമ്മിയില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് അ്ത്യപൂര്വ്വ പരീക്ഷണവുമായി അന്വേഷണ സംഘം
Kerala മരംമുറി കേസ് പ്രതികള്‍ ചോദ്യം ചെയ്യുന്നതിനിടെ നിരന്തരം ഭീഷണി മുഴക്കുന്നു; ഡിഎഫ്ഒ ധനേഷ് കുമാര്‍ എഡിജിപി ശ്രീജിത്തിന് പരാതി നല്കി
Kerala നൂറ് കോടിയില്‍ കൂടുതല്‍ തട്ടിപ്പ് നടന്ന കരുവന്നൂര്‍ കേസ് കേന്ദ്ര ഏജന്‍സിക്ക് വിടുന്നതല്ലേ നല്ലത്; ഇഡിക്കും സിബിഐക്കും നോട്ടീസ് അയയ്ക്കാനും നിര്‍ദ്ദേശം
India എംഎല്‍എ, എംപിമാര്‍ക്കെതിരെയുള്ള കേസുകള്‍ കെട്ടിക്കിടക്കുന്നു; കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ വേഗത്തില്‍ പ്രോസിക്യൂഷന് പൂര്‍ത്തിയാക്കണം