Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സീതത്തോട് സഹകരണ ബാങ്ക് ക്രമക്കേട്: എംഎല്‍എ ജനീഷിനും സിപിഎമ്മിനും ബാങ്കിന്റെ മുഴുവന്‍ കാര്യങ്ങളും അറിയാം, അദ്ദേഹം അറിയാതെ ഒന്നും നടക്കില്ല

സഹകരണ വകുപ്പ് ജീവനക്കാരെ സ്വാധീനിച്ച് എംഎല്‍എ കേസില്‍ തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുകയാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും പരാതിയും നല്‍കിയിട്ടുണ്ട്. സെക്രട്ടറി പദത്തില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത നടപടിയെ നിയമപരമായി നേരിടുമെന്നും ജോസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2021, 11:30 am IST
inKerala

കോന്നി : പത്തനംതിട്ട സീതത്തോട് സഹകരണബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ കോന്നി എംഎല്‍എ കെ.യു ജനീഷിനും സിപിഎമ്മിനും പങ്കാളിത്തമുണ്ടെന്ന് ആരോപണം. ക്രമക്കേടിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ സെക്രട്ടറി കെ.യു. ജോസാണ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ബാങ്കിന്റെ മുഴുവന്‍ കാര്യങ്ങളും കോന്നി എംഎല്‍എയ്‌ക്ക് അറിയാവുന്നതാണ്. അദ്ദേഹം അറിയാതെ ബാങ്കില്‍ ഒന്നും നടക്കില്ലെന്നും ജോസ് ആരോപിച്ചു.

2019ലാണ് താന്‍ ബാങ്ക സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ബാങ്കില്‍ സാമ്പത്തിക ക്രമക്കേട് നടക്കുമ്പോള്‍ സെക്രട്ടറി ചുമതലയില്‍ താനായിരുന്നില്ല. മുന്‍ ഭരണസമിതിയുടെ വീഴ്ചകള്‍ മറയ്‌ക്കുന്നതിന് വേണ്ടി ബലിയാടാക്കുകയാണെന്നും ജോസ് ആരോപിച്ചു.  

ബാങ്കിലെ സാമ്പത്തിക ക്രമക്കേട് നിലവില്‍ തന്റെ തലയില്‍ കെട്ടിവെയ്‌ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബാങ്കിന്റെ മുഴുവന്‍ കാര്യങ്ങളും സിപിഎമ്മിനും കോന്നി എംഎല്‍എയ്‌ക്കും അറിയാവുന്നതാണ്.  

എംഎല്‍എ അറിയാതെ ബാങ്കില്‍ ഒന്നും നടക്കില്ല. സഹകരണ വകുപ്പ് ജീവനക്കാരെ സ്വാധീനിച്ച് എംഎല്‍എ കേസില്‍ തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുകയാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും പരാതിയും നല്‍കിയിട്ടുണ്ട്. സെക്രട്ടറി പദത്തില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത നടപടിയെ നിയമപരമായി നേരിടുമെന്നും ജോസ് അറിയിച്ചു.  

വര്‍ഷങ്ങളായി സിപിഎം ഭരണസമിതിയാണ് സീതത്തോട് സര്‍വീസ് സഹകരണ ബാങ്ക് ഭരിക്കുന്നത്. 2013 മുതല്‍ ബാങ്കില്‍ കൃതൃമ രേഖകള്‍ ഉപയോഗിച്ച് ഓഡിറ്റ് നടത്തി. ഭരണ സമിതി ബാങ്കിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. കേരള ബാങ്കില്‍ നിന്ന് സ്വര്‍ണ പണയത്തിന്‍ മേല്‍, ഓവര്‍ ഡ്രാഫ്റ്റ് ഇനത്തില്‍ കിട്ടിയ ഏഴ് കോടി രൂപയും പലിശയും തിരിച്ചടച്ചിട്ടില്ല. ഇതോടെ ബാങ്കിന് വായ്‌പയും കിട്ടാതെയായെന്നുമാണ് ആരോപണങ്ങള്‍.  

കൂടാതെ നിക്ഷേപത്തില്‍ നിന്ന് ലോണ്‍ എടുക്കുക, വായ്‌പ്പക്കാര്‍ അറിയാതെ ഈട് നല്‍കിയ ആധാരം മറിച്ച് പണയം വെക്കുക, നിയമനത്തില്‍  അഴിമതി നടത്തിയെന്നും ആരോപണമുണ്ട്. ഇത് വിവാദമായതോടെയാണ് കഴിഞ്ഞ ദിവസം സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തത്.

Tags: cpmകേസ്pathanamthittaസഹകരണ ബാങ്ക്എംഎല്എസീതത്തോട് സഹകരണ ബാങ്ക്കെ.യു. ജെനിഷ് കുമാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.