Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കല്‍ക്കരി കള്ളക്കടത്ത് കേസ്: ബംഗാളിലെ തൃണമൂല്‍മന്ത്രി മൊലോയ് ഘട്ടക്കിനെ ചോദ്യം ചെയ്യാന്‍ ദല്‍ഹിക്ക് വിളിപ്പിച്ച് ഇഡി

കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട കേസില്‍ ബംഗാളിലെ തൃണമൂല്‍മന്ത്രി മൊലോയ് ഘട്ടക്കിനെ ചോദ്യം ചെയ്യലിനായി ദല്‍ഹിക്ക് വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി).

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2021, 08:19 pm IST
inIndia
ബംഗാളിലെ തൃണമൂല്‍മന്ത്രി മൊലോയ് ഘട്ടക്കും മമതാ ബാനര്‍ജിയുടെ മരുമകനും എംപിയുമായ അഭിഷേക് ബാനര്‍ജിയും

ബംഗാളിലെ തൃണമൂല്‍മന്ത്രി മൊലോയ് ഘട്ടക്കും മമതാ ബാനര്‍ജിയുടെ മരുമകനും എംപിയുമായ അഭിഷേക് ബാനര്‍ജിയും

ന്യൂദല്‍ഹി: കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട കേസില്‍ ബംഗാളിലെ തൃണമൂല്‍മന്ത്രി മൊലോയ് ഘട്ടക്കിനെ ചോദ്യം ചെയ്യലിനായി ദല്‍ഹിക്ക് വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി).

സപ്തംബര്‍ 14 ചൊവ്വാഴ്ച ഹാജരാകാനാണ് ഇഡി സമന്‍സ് നല്‍കിയിരിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട മമതാ ബാനര്‍ജിയുടെ മരുമകനും എംപിയുമായി അഭിഷേക് ബാനര്‍ജിയോടും ചോദ്യം ചെയ്യലിന് ദല്‍ഹിയില്‍ ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സപ്തംബര്‍ 21നാണ് അഭിഷേക് ബാനര്‍ജിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെ, കേസുമായി ബന്ധപ്പെട്ട് സപ്തംബര്‍ ആറിന് അഭിഷേക് ബാനര്‍ജിയെ ഒമ്പത് മണിക്കൂര്‍ ദല്‍ഹിയില്‍ ചോദ്യം ചെയ്തിരുന്നു.

സപ്തംബര്‍ എട്ടിന് വീണ്ടും ദല്‍ഹി ഓഫീസില്‍ ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടെങ്കിലും തനിക്ക് ഇത്രയും ചെറിയ സമയവ്യത്യാസത്തില്‍ കൊല്‍ക്കൊത്തയില്‍ നിന്നും ദല്‍ഹിക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സിബി ഐ ഇതേ കേസില്‍ അന്വേഷണം നടത്തിയിരുന്നു. ഇതിന് സമാന്തരമായാണ് ഇഡി അന്വേഷണം നടത്തുന്നത്.

അനധികൃതമായി കുഴിച്ചെടുത്ത കോടികള്‍ വിലവരുന്ന കല്‍ക്കരി കരിഞ്ചന്തയില്‍ വിറ്റുവെന്നതാണ് കേസ്. പടിഞ്ഞാറന്‍ ബംഗാളില്‍ ഈസ്‌റ്റേണ്‍ കോല്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന്റെ നിരവധി കല്‍ക്കരി ഖനികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഒരു ഗൂഢസംഘം നിരവധി വര്‍ഷങ്ങള്‍ കരിഞ്ചന്തയില്‍ കല്‍ക്കരി വിറ്റ് കോടികള്‍ അനധികൃതമായി സമ്പാദിച്ചു എന്നതാണ് കേസ്. ഈ കേസില്‍ മമതയുടെ മരുമകന്‍ അഭിഷേഖ് ബാനര്‍ജിയും മറ്റ് തൃണമൂല്‍ നേതാക്കളും ഉള്‍പ്പെട്ടിട്ടുള്ളതായി ആരോപിക്കപ്പെടുന്നു. ഇവിടെ അനധികൃത ഖനനം നടത്തിയ ലാല എന്ന മാഞ്ച് ഉത്തരേന്ത്യയിലെ വന്‍ കല്‍ക്കരി മാഫിയ തലവനാണ്. ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സിലെ രണ്ട് ജനറല്‍ മാനേജര്‍മാരും മൂന്ന് സുരക്ഷാ ജീവനക്കാരും കല്‍ക്കരി മാഫിയയ്‌ക്ക് കൂട്ട് നിന്നിരുന്നു. സര്‍ക്കാര്‍ പാട്ടത്തിനെടുത്ത ഖനികളില്‍ നിന്നാണ് കല്‍ക്കരി കട്ടെടുത്ത് കരിഞ്ചന്തയില്‍ വിറ്റ് ലാഭം കൊയ്തത്.

Tags: മൊലോയ് ഘട്ടക്ക്delhiകേസ്ഇഡിsmugglingതൃണമൂല്‍ കോണ്‍ഗ്രസ്അഭിഷേക് ബാനര്‍ജിതൃണമൂല്‍ ഗുണ്ടായിസംകല്‍ക്കരി കള്ളക്കടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.