Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മൈസൂരുവില്‍ വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഘം ചെയ്തത് മലയാളികള്‍; കേരളത്തില്‍ എത്തി കര്‍ണാടക പോലീസ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഡിജിപി

കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്‍ നിന്നും ആക്രമണം നടന്ന സമയത്ത് നാല് പേരുടേയും മൊബൈല്‍ ഫോണുകള്‍ ഈ പ്രദേശത്ത് ആക്ടീവ് ആയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് നാല് പേരുടേയും സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവരെ നിലവില്‍ കണ്ടെത്താനായിട്ടില്ല. നാല് വിദ്യാര്‍ഥികളാണ് കുറ്റം ചെയ്തതെന്ന് ശക്തമായി സംശയിക്കുന്നുണ്ടെന്നും, ഈ സംഭവത്തിനു ശേഷം നാല് പേരും ഒളിവിലാണെന്നും പ്രതാപ് റെഡ്ഡി പറഞ്ഞു.

ആതിര വി.വിbyആതിര വി.വി
Aug 27, 2021, 10:05 pm IST
inIndia

ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഘക്കേസില്‍ സുപ്രധാന വഴിത്തിരിവ്. അക്രമികളില്‍ മൂന്ന് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന ലഭിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി. ആഗസ്റ്റ് 24നു രാത്രി ഏഴരയോടെ ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിച്ച് സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന മൈസൂരുവിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥിനിയെയാണ് കൂട്ടബലാത്സംഘത്തിന് ഇരയാക്കിയത്. ഈ സംഭവത്തില്‍ മൈസൂരുവിലെ പ്രശസ്ത എഞ്ചിനീയറിംഗ് കോളേജിലെ നാല് വിദ്യാര്‍ഥികള്‍ക്ക് പങ്കുള്ളതായി കേസന്വേഷിക്കുന്ന എഡിജിപി പ്രതാപ് റെഡ്ഡി പറഞ്ഞു. ഇവരില്‍ മൂന്ന് പേര്‍ കേരളത്തില്‍ നിന്നും ഒരാള്‍ തമിഴ്നാട് സ്വദേശിയുമാണെന്നാണ് പോലീസിന്റെ നിഗമനം.  

കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്‍ നിന്നും ആക്രമണം നടന്ന സമയത്ത് നാല് പേരുടേയും മൊബൈല്‍ ഫോണുകള്‍ ഈ പ്രദേശത്ത് ആക്ടീവ് ആയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് നാല് പേരുടേയും സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവരെ നിലവില്‍ കണ്ടെത്താനായിട്ടില്ല. നാല് വിദ്യാര്‍ഥികളാണ് കുറ്റം ചെയ്തതെന്ന് ശക്തമായി സംശയിക്കുന്നുണ്ടെന്നും, ഈ സംഭവത്തിനു ശേഷം നാല് പേരും ഒളിവിലാണെന്നും പ്രതാപ് റെഡ്ഡി പറഞ്ഞു.

ഇവര്‍ പഠിച്ച കോളേജിലും താമസിച്ചിരുന്ന സ്ഥലത്തും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയതിന്റെ അടുത്ത ദിവസം മുതല്‍ നാല് വിദ്യാര്‍ഥികളും കോളേജില്‍ പരീക്ഷ എഴുതാന്‍ പോലും ഹാജരായിട്ടില്ല. ഇവരെ കണ്ടെത്തുന്നതിനായി കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും പ്രത്യേക അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ടെന്നും, ഇവരുടെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നുണ്ടെന്നും റെഡ്ഡി വിശദീകരിച്ചു.  

ഉത്തര്‍പ്രദേശ് സ്വദേശിനിയായ വിദ്യാര്‍ഥിനിയും സുഹൃത്തും ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിച്ച് മടങ്ങവേ മദ്യലഹരിയിലായിരുന്ന അക്രമിസംഘം ഇവര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തുകയും, പുരുഷ സുഹൃത്തിനെ തലയ്‌ക്കടിച്ച് വീഴ്‌ത്തിയ ശേഷം പെണ്‍കുട്ടിയെ ഏകദേശം രണ്ട് മണിക്കൂറോളം ക്രൂര ബലാത്സംഘത്തിനിരയാക്കിയതായും പോലീസ് പറഞ്ഞു. ലളിതാദ്രിപുരയ്‌ക്ക് സമീപം ഒറ്റപ്പെട്ട സ്ഥലത്താണ് സംഭവം നടന്നത്. ഈ സ്ഥലത്ത് പുള്ളിപ്പുലികളുടെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഇവിടേക്ക് സന്ധ്യാസമയം കഴിഞ്ഞാല്‍ ആരും വരാറില്ല. ഇക്കാരണത്താല്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ആരും വരില്ലെന്നും അക്രമികള്‍ക്ക് ഉറപ്പുണ്ടായിരുന്നു. െപണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിന്റെ ദൃശ്യങ്ങള്‍ അക്രമിസംഘം മൊബൈലില്‍ പകര്‍ത്തുകയും, ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.  

സംഭവം നടന്ന പ്രദേശത്ത് നിന്ന് ഒഴിഞ്ഞ മദ്യ കുപ്പികളും ബിയര്‍ ബോട്ടിലുകളും പോലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തിട്ടുണ്ട്. അതേസമയം, കൂട്ടബലാത്സംഘക്കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതായി കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമം 376ഡി, 397 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസന്വേഷണത്തിനായി അഞ്ച് പ്രത്യേക ടീമുകള രൂപീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ സുഹൃത്തില്‍ നിന്നും ലഭിച്ച പ്രാഥമിക വിവരമനുസരിച്ച്, അക്രമികളുടെ രേഖാചിത്രങ്ങള്‍ പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇത് എഞ്ചിനീയറിംഗ് കോളേജിലെ പ്രതികളെന്ന് സംശയിക്കപ്പെടുന്ന നാല് വിദ്യാര്‍ഥികളുമായി സാമ്യമുണ്ടെന്നും എഡിജിപി റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

Tags: keralaകേസ്പീഡന കേസ്Mysuru
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.