Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നൂറ് കോടിയുടെ ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: രണ്ടു പ്രതികള്‍ വിദേശത്തേക്കു കടന്നതായി സൂചന, ആക്ഷന്‍ കമ്മിറ്റി യോഗം സംഘര്‍ഷത്തില്‍ കലാശിച്ചു

കുറ്റ്യാടി പോലീസിന് ലഭിച്ച ഇരുന്നൂറിലധികം പരാതികളില്‍ 50 കോടിയില്‍പ്പരം രൂപയുടെ നിക്ഷപ തട്ടിപ്പാണ് നടന്നത്. കല്ലാച്ചിയിലെ പരാതികളിലും കോടികളുടെ തട്ടിപ്പുണ്ട്. പയ്യോളിയിലെ അമ്പതോളം പരാതിയില്‍ അഞ്ച് കോടിയിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2021, 10:53 am IST
inKozhikode

കോഴിക്കോട്: നൂറ് കോടി രൂപയുടെ ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ രണ്ടു പേര്‍ വിദേശത്തേക്കു കടന്നതായി സൂചന. കുറ്റ്യാടി, കല്ലാച്ചി, പയ്യോളി ശാഖകളിലെ തട്ടിപ്പിലുള്‍പ്പെട്ട കുളങ്ങരത്താഴെ കെ.പി. ഹമീദ്, തയ്യുള്ളതില്‍ മുഹമ്മദ് എന്നിവരാണ് വിദേശത്തേക്ക് കടന്നത്. മറ്റൊരു പ്രതി സബില്‍ തൊടുവയല്‍ ഒളിവിലാണ്. ഗോള്‍ഡ് പാലസ് ജുവലറി മാനേജിംങ്ങ് പാര്‍ട്ടണര്‍ വി.പി. സബര്‍ നേരത്തെ പോലീസില്‍ കീഴടങ്ങിയിരുന്നു.  

കുറ്റ്യാടി പോലീസിന് ലഭിച്ച ഇരുന്നൂറിലധികം പരാതികളില്‍ 50 കോടിയില്‍പ്പരം രൂപയുടെ നിക്ഷപ തട്ടിപ്പാണ് നടന്നത്. കല്ലാച്ചിയിലെ  പരാതികളിലും കോടികളുടെ തട്ടിപ്പുണ്ട്. പയ്യോളിയിലെ അമ്പതോളം പരാതിയില്‍ അഞ്ച് കോടിയിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.

കാസര്‍കോട് സ്വര്‍ണ തട്ടിപ്പിന് സമാനമാണ് ഈ കേസും. സാധാരണ വീട്ടമ്മമാര്‍ മുതല്‍ വന്‍ സാമ്പത്തിക ഉടമകള്‍ വരെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. 50000 രൂപ മുതല്‍  70 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്.  

അതിനിടെ, കുറ്റ്യാടി മേഖലയിലെ നിക്ഷേപകര്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി യോഗം സംഘര്‍ഷത്തില്‍ കലാശിച്ചു. നൂറുകണക്കിന് സ്ത്രികളടക്കം പങ്കെടുത്ത യോഗം പ്രതികളുമായി ബന്ധപ്പെട്ടവര്‍ തടസ്സപ്പെടുത്തുകയായിരുന്നു. പോലിസെത്തിയാണ് ശാന്തമക്കിയത്.

Tags: കേസ്goldഅഴിമതിPalace
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂഞ്ഞാര്‍ കൊട്ടാരം ക്ഷേത്രത്തില്‍ ആദ്യമായി കൃഷ്ണനാട്ടം; ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാരുടെ ‘അവതാരം’ ഭക്തിസാന്ദ്രമായി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: സ്വഭാവം

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

കടങ്ങൾ വീടും, ബിസിനസ്സിൽ ഉയർന്ന പുരോഗതി!: സമ്പൂർണ്ണ രാശിഫലം (12 സെപ്റ്റംബർ 2026) – AI ജ്യോതിഷം

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

നിരന്തര കര്‍മത്തിന്റെ നിറകതിര്‍ ചൂടിയ സ്വാമി ശിവാനന്ദജി മഹാരാജ്

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 15 വരെ നീട്ടി

പാലത്തായി കേസ്: മതതീവ്രവാദികളുമായി സിപിഎം ഗൂഢാലോചന നടത്തി- യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.