Kerala വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ. വിദ്യ നിലേശ്വരം പോലീസ് സ്റ്റേഷനില്‍ ഹാജരായി, അന്വേഷണസംഘം ചോദ്യം ചെയ്യുന്നു
Kerala നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് കൊച്ചിയിലെ ഏജന്‍സി വഴി; പോലീസിന് മുന്നില്‍ കുറ്റം സമ്മതിച്ച് അബിന്‍ സി രാജ്
Kerala നിഖിലിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കെറ്റ് തയാറാക്കി നല്കിയ എസ്എഫ്ഐ നേതാവ് അബിന്‍ കസ്റ്റഡിയില്‍; ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് മാലി സര്‍ക്കാര്‍
Thiruvananthapuram ഇതിനേക്കാൾ തെണ്ടി ജീവിച്ചൂടേ…സാറേ… ആശുപത്രിയിൽ വരുന്നവന്റെ വണ്ടിക്കും പൂട്ടിട്ട് തമ്പാനൂർ പോലീസ്, ഉറപ്പാണ് എൽഡിഎഫ് എങ്കിൽ നോ ഫൈൻ
Kerala കേസ് സംബന്ധിച്ച് ഭയമില്ല, കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാന്‍ തയ്യാറാണ്; നിരപരാധിയാണെന്ന് ഉറപ്പുണ്ട്, അന്വേഷണത്തെ നേരിടാനാണ് തീരുമാനം
Kerala വിദ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡിയില്‍ വേണ്ടെന്ന നിലപാടുമായി അഗളി പോലീസ്, വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം കണ്ടെത്തിയെന്നും സൂചന
Kerala എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് പിടിയില്‍, പോലീസ് കസ്റ്റഡിയിലെടുത്തത് കെഎസ്ആര്‍ടിസി ബസില്‍ നിന്നും, കീഴടങ്ങുമെന്ന സൂചനകള്‍ക്കിടെ
Kerala വിദ്യയെ അറസ്റ്റ് ചെയ്യാന്‍ വൈകിയിട്ടില്ല, ഒളിവില്‍ കഴിയാന്‍ എസ്എഫ്ഐ സഹായം നല്കിയെങ്കില് പോലീസ് അന്വേഷിക്കട്ടെ. പാര്‍ട്ടി ആരേയും സംരക്ഷിക്കില്ല
Kerala ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ക്കെതിരെ കേസെടുക്കില്ല; കെ. വിദ്യ ചോദ്യം ചെയ്യലുകളോടൊന്നും സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം
Kerala പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശം; യൂ ട്യൂബര്‍ തൊപ്പി എന്ന നിഹാല്‍ പോലീസ് കസ്റ്റഡിയില്‍; പിടികൂടിയത് സുഹൃത്തിന്റെ വിട്ടില്‍ നിന്നും
Kerala വിദ്യയുടെ മൊബൈല്‍ ടവല്‍ ലൊക്കേഷന്‍ കണ്ടെത്തിയത് 15 ദിവസങ്ങള്‍ക്ക് ശേഷം; പിടികൂടിയത് സിപിഎമ്മിന് സ്വാധീനമുള്ള ആവള കുട്ടോത്തുനിന്നും, ദുരൂഹത
Kerala വ്യാജ ഡിഗ്രി വിവാദം: വിദ്യയ്ക്ക് പിന്നാലെ നിഖില്‍ തോമസിനായും പോലീസ് തെരച്ചിലില്‍, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍
Kerala യുവമോര്‍ച്ച മാര്‍ച്ചിനുനേരെ പോലീസ് തേര്‍വാഴ്ച; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Kerala കോട്ടയം മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍ക്ക് നേരെ പോലീസ് കൊണ്ടുവന്ന പ്രതിയുടെ കൈയേറ്റ ശ്രമം, കൊല്ലുമെന്ന് ഭീഷണി
Kerala എഐ ക്യാമറ ചതിച്ചു; ഹെല്‍മെറ്റില്ലാതെ മോഷ്ടിച്ച സ്കൂട്ടറില്‍ കറങ്ങി; ഫോട്ടോ സഹിതം ഉടമയ്ക്ക് സന്ദേശം; ഒടുവില്‍ അറസ്റ്റ്
Kerala വനിതാ ഇന്‍സ്പെക്ടറുടെ കോളറിന് പിടിച്ച് കൈയേറ്റം; നടന് അനൂപ് ചന്ദ്രന്റെ ഭാര്യയ്ക്കെതിരെ കേസെടുത്തു, കോടതിയില്‍ നിന്ന് ജാമ്യം നേടി
Kerala മഹാരാജാസില്‍ 20 മാസത്തെ പ്രവര്‍ത്തിപരിചയം; അട്ടപ്പാടി കോളേജില്‍ വിദ്യ നല്കിയ ബയോഡാറ്റ പുറത്ത്, വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലിനായി തെരച്ചിലില്‍
Kerala വിദ്യയെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല;വിദ്യയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിവുണ്ടെങ്കില്‍ പോലീസിനെ അറിയിക്കൂ എന്ന് ഇ.പി.ജയരാജന്
Kerala നിയമനത്തിനായി വ്യാജ രേഖ നല്‍കിയത് വിദ്യയെ അറിയിച്ചപ്പോള്‍ ആരോപണം നിരസിച്ചു; ഫോണ്‍ സംഭാഷണങ്ങള്‍ പോലീസിന് കൈമാറി
Kerala പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി വൃദ്ധനെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി; നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു
Kerala വാഹന പരിശോധനയില്‍ വിര്‍ച്വല്‍ രേഖകള്‍ പരിഗണിക്കുന്നല്ലെന്ന് പരാതി; പിന്നാലെ ലൈസന്‍സ് ഇല്ലത്തതിന് 250 രൂപ പിഴ ചല്ലാന്‍ അയച്ചത് എസ്എംഎസ് വഴി
Kerala വിദ്യയെ കണ്ടെത്താനാവുന്നില്ല, സൈബര്‍ സെല്ലിന്റെ സഹായം തേടി പോലീസ്; പിഎച്ച്ഡി പ്രവേശനത്തില്‍ കാലടി സര്‍വകലാശാലയുടെ അന്വേഷണം തിങ്കളാഴ്ച തുടങ്ങും
Kerala വിദ്യയെ കണ്ടെത്താനായില്ല, ഒളിവിലെന്ന് ആവര്‍ത്തിച്ച് പോലീസ്; അഗളി സംഘം തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധന നടത്തും
Kerala എഐ ക്യാമറ വാഹനമിടിച്ച് തകര്‍ത്ത നിലയില്‍; ബോധപൂര്‍വ്വം ഇടിച്ച് തകര്‍ത്തതെന്ന് പരിശോധനയില്‍ കണ്ടെത്തി എംവിഡി
Kerala നാല് വയസുകാരിയായ മകളെ അച്ഛന് വെട്ടിക്കൊന്നത് ആസൂത്രിതം; അമ്മയേയും വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയേയും വകവരുത്താന്‍ പദ്ധതിയിട്ടു
Kerala എസ്എഫ്ഐയുടെ നേതാവ്; സംസ്ഥാന സെക്രട്ടറിയുടെ അടുത്ത സുഹൃത്ത്; വ്യാജരേഖ ചമച്ച് മുന്‍പും ജോലിക്ക് കയറി; വിദ്യക്കെതിരേ കേസെടുത്ത് പോലീസ്