Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ. വിദ്യയെ കോടതിയില്‍ ഹാജരാക്കിയത് വന്‍ പോലീസ് സന്നാഹത്തോടെ

അഗളി ഡിവൈഎസ്പി: എന്‍. മുരളീധരന്റെ നിര്‍ദ്ദേശപ്രകാരം സിഐ; കെ. സലിം, എസ്‌ഐ: ജയപ്രസാദ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഒരു സുഹൃത്തിന്റെ മൊബൈല്‍ പിന്തുടര്‍ന്ന് സാഹസികമായി വിദ്യയെ പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 02:26 pm IST
inKerala

മണ്ണാര്‍ക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി വിദ്യയെ ഇന്നലെ അഗളി പോലീസ് സ്റ്റേഷനില്‍ നിന്നും മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേട്ട് കോടതിയില്‍ കൊണ്ടുവന്നത് വന്‍ പോലീസ് സന്നാഹത്തോടെ. ബുധനാഴ്ച വൈകിട്ട് 5.30ന് കോഴിക്കോട് മേപ്പയ്യൂരിലെ ബന്ധുകളായ വൃദ്ധദമ്പതികളുടെ വീട്ടില്‍ നിന്നായിരുന്നു വിദ്യയെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്താണ് വിദ്യ അവിടെ താമസിച്ചിരുന്നത്.

അഗളി ഡിവൈഎസ്പി: എന്‍. മുരളീധരന്റെ നിര്‍ദ്ദേശപ്രകാരം സിഐ; കെ. സലിം, എസ്‌ഐ: ജയപ്രസാദ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഒരു സുഹൃത്തിന്റെ മൊബൈല്‍ പിന്തുടര്‍ന്ന് സാഹസികമായി വിദ്യയെ പിടികൂടിയത്. ആഴ്ചകളോളം വിദ്യയെക്കുറിച്ച് അന്വേഷിച്ചിരുന്നെന്നും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത് അന്വേഷണത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഡിവൈഎസ്പി പറഞ്ഞു. അതേസമയം വിദ്യക്ക് രാഷ്‌ട്രീയ സംരക്ഷണം ലഭിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. 

പല ഭാഗത്തും മാറി മാറി താമസിച്ചിരുന്നതായിട്ടാണ് ലഭിക്കുന്ന വിവരം. ഇന്നലെ പകല്‍ 12ഓടെയാണ് അഗളി സ്റ്റേഷനില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്ക് കൊണ്ടുവന്നത്. ഒരു മണിയോടെ മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചു. 1.10ന് മജിസ്‌ട്രേറ്റ് കാവ്യ സോമന്റെ മുമ്പാകെ ഹാജരാക്കി. വിദ്യയെ കൊണ്ടുവരുന്നതു കാണാന്‍ കോടതിക്കു മുന്നില്‍ ജനങ്ങള്‍ തടിച്ചു കൂടിയിരുന്നു. ഇതിനിടെ യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും പ്രതിക്ഷേധവുമായി എത്തി. അഡ്വ. സെബിന്‍ സെബാസ്റ്റ്യന്‍ വിദ്യക്കുവേണ്ടി കോടതിയില്‍ ഹാജരായി. രാഷ്‌ട്രീയ പകപോക്കലാണെന്നും മാധ്യമങ്ങള്‍ക്കുവേണ്ടി നിന്നുകൊടുക്കാന്‍ പോലീസ് ശ്രമിച്ചുവെന്നും, വിദ്യ നിരപരാധിയാണെന്നും അദ്ദേഹം വാദിച്ചു. 

എന്നാല്‍ കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.വിദ്യയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി കോടതിയില്‍ നല്‍കിയിരുന്നു. പ്രതിഭാഗം അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തെങ്കിലും എപിപി: വി. അബ്ദുള്‍ വഹാബിന്റെ വാദം അഗീകരിച്ച് രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി. നാളെ ഉച്ചക്ക് വിദ്യയെ കോടതിയില്‍ ഹാജരാക്കി ജാമ്യാപേക്ഷ പരിഗണിക്കും. മണ്ണാര്‍ക്കാട് ഡിവൈഎസ്പി: വി.എ. കൃഷ്ണദാസ്, സിഐ: ബോബിന്‍ മാത്യു, എസ്‌ഐ: വി. വിവേക് എന്നിവരടങ്ങുന്ന പോലീസ് സംഘം കോടതിയില്‍ സുരക്ഷ ഒരുക്കിയിരുന്നു.

Tags: courtകേരള പോലീസ്കെ. വിദ്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.