Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യയുടെ മൊബൈല്‍ ടവല്‍ ലൊക്കേഷന്‍ കണ്ടെത്തിയത് 15 ദിവസങ്ങള്‍ക്ക് ശേഷം; പിടികൂടിയത് സിപിഎമ്മിന് സ്വാധീനമുള്ള ആവള കുട്ടോത്തുനിന്നും, ദുരൂഹത

പാര്‍ട്ടിക്കുള്ളില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതോടെയാണ് വിദ്യയെ അറസ്റ്റ് ചെയ്യാന്‍ പോലീസും നീക്കം തുടങ്ങിയത്. വിദ്യ ഒളിവിലാണ് കണ്ടെത്താനുള്ള തെരച്ചില്‍ നടന്നു വരികയാണെന്ന് പോലീസ് ആവര്‍ത്തിക്കുമ്പോഴും ഉന്നത പോലീസിനും മറ്റും ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ അറിയാമായിരുന്നുവെന്ന് സംശയമുണര്‍ത്തുന്ന നടപടികളാണ് കൈക്കൊണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2023, 09:53 am IST
inKerala

കോഴിക്കോട് : വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടാന്‍ ശ്രമിച്ചെന്ന കേസില്‍ വിദ്യയെ പിടികൂടാന്‍ പോലീസിന് സാധിക്കുന്നത് പതിനഞ്ച്ദിവസങ്ങള്‍ക്ക് ശേഷം. സിപിഎമ്മിന്റെ തട്ടകമായ കോഴിക്കോട് മേപ്പയ്യൂര്‍ ആവള കുട്ടോത്തുനിന്നും വിദ്യയെ പിടികൂടിയത് നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ്. വിദ്യയ്‌ക്ക് ഒളിവില്‍ കഴിയാന്‍ സഹായങ്ങള്‍ നല്‍കിയവരുടെ പേര് വിവരങ്ങള്‍ പുറത്തുവരാത്ത വിധത്തിലായിരുന്നു പോലീസിന്റെ കരുനീക്കങ്ങള്‍.  

ആവള കുട്ടോത്ത് നിന്നാണ് വിദ്യയെ പിടിച്ചതെന്ന് പറയുന്നെങ്കിലും ഈ പ്രദേശത്തിന് സമീപത്തെ സ്റ്റേഷനുകളിലെ പോലീസുകാര്‍ക്കൊന്നും ഇതിനെപ്പറ്റി അറിവുണ്ടായിരുന്നില്ല. മഹാരാജാസിലെ എസ്എഫ്ഐ നേതാവായ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് വിദ്യയെ പിടികൂടിയത്. സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് പോലും വിദ്യയെയുംകൊണ്ട് അഗളി പോലീസ് കോഴിക്കോട്ടെത്തിയതിന് ശേഷമാണ് അറിഞ്ഞത്.

എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതോടെയാണ് വിദ്യയെ അറസ്റ്റ് ചെയ്യാന്‍ പോലീസും നീക്കം തുടങ്ങിയത്. വിദ്യ ഒളിവിലാണ് കണ്ടെത്താനുള്ള തെരച്ചില്‍ നടന്നു വരികയാണെന്ന് പോലീസ് ആവര്‍ത്തിക്കുമ്പോഴും ഉന്നത പോലീസിനും മറ്റും ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ അറിയാമായിരുന്നുവെന്ന് സംശയമുണര്‍ത്തുന്ന നടപടികളാണ് കൈക്കൊണ്ടത്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ പ്രദേശത്തെ  ഗതാഗതക്കുരുക്ക് ഒഴിവാക്കിയെടുക്കുന്നതിനായി വൈകീട്ട് മുതല്‍ കോഴിക്കോട്ടേക്കുള്ള വഴിയില്‍ പലയിടത്തും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.  

അതോടൊപ്പം വിദ്യയെ പോലീസ് കസ്റ്റഡിയിലെടുക്കുന്ന ഒരുചിത്രവും പുറത്തുവരാതിരിക്കാനുള്ള നീക്കങ്ങളും പോലീസ് നടത്തി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് വിദ്യ പിടിയിലായതെന്ന് പോലീസ് സംഭവത്തില്‍ നല്‍കിയ മറുപടി. നീണ്ട 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ കേരളത്തിലെ വിദഗ്ധ പോലീസ് സംഘത്തിന് സാധിച്ചിട്ടുള്ളത്. വിദ്യയെ അഗളി പോലീസ് നിലവില്‍ അട്ടപ്പാടിയില്‍ എത്തിച്ചിട്ടുണ്ട്. ഇന്ന് വിശദമായി ചോദ്യം ചെയ്യും. ശേഷം ഇന്ന് രാവിലെ 11 മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. അതിനിടെ വിദ്യ മുന്‍കൂര്‍ ജാമ്യത്തിനായി കോടതികളെ സമീപിച്ചിരുന്നു. ഹര്‍ജി അടുത്ത ദിവസം പരിഗണിക്കും.

Tags: കെ. വിദ്യcpmകേരള പോലീസ്arrestFake certificate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

Kerala

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

Kerala

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

Ernakulam

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.