Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സര്‍ക്കാര്‍ കൈവിട്ടെങ്കിലും രണ്ടാം റാങ്ക് നേടി ഗൗരിശങ്കര്‍

ഠനത്തിന് മത്സ്യതൊഴിലാളി ക്ഷേമ വകുപ്പ് സഹായം നിഷേധിച്ചെങ്കിലും എംഎസ് ഫാര്‍മസിയില്‍ രണ്ടാം റാങ്ക് നേടി ഗൗരീശങ്കര്‍. മത്സ്യതൊഴിലാളിയായ പുറക്കാട് അപ്പിടിക്കുട്ടി പുരയിടത്തില്‍ ജയചന്ദ്രന്റെയും ശ്രീലതയുടേയും മകന്‍ ജെ.ഗൗരീശങ്കറാണ് കടം വാങ്ങി പഠിപ്പിച്ച പിതാവിന് സ്‌നേഹ സമ്മാനമായി രണ്ടാം റാങ്ക് കരസ്ഥമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2023, 08:37 pm IST
inAlappuzha
gourisankar

gourisankar

അമ്പലപ്പുഴ:  പഠനത്തിന് മത്സ്യതൊഴിലാളി ക്ഷേമ വകുപ്പ് സഹായം നിഷേധിച്ചെങ്കിലും എംഎസ് ഫാര്‍മസിയില്‍  രണ്ടാം റാങ്ക് നേടി ഗൗരീശങ്കര്‍. മത്സ്യതൊഴിലാളിയായ പുറക്കാട് അപ്പിടിക്കുട്ടി പുരയിടത്തില്‍ ജയചന്ദ്രന്റെയും ശ്രീലതയുടേയും മകന്‍ ജെ.ഗൗരീശങ്കറാണ് കടം വാങ്ങി പഠിപ്പിച്ച പിതാവിന് സ്‌നേഹ സമ്മാനമായി രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഗുവാഹട്ടിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് റിസേര്‍ച്ചില്‍ നിന്ന് എംഎസ് ഫാര്‍മസിയിലാണ് ഗൗരീശങ്കര്‍ റണ്ടാം റാങ്ക് കരസ്ഥമാക്കിയത്.  

മകനെ പഠിപ്പിക്കാന്‍ മത്സ്യതൊഴിലാളി ക്ഷേമ വകുപ്പിനേയും, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളേയും ജയചന്ദ്രന്‍ സമീപിച്ചെങ്കിലും അപേക്ഷ നിരസിക്കുകയായിരുന്നു.പിന്നീട് കടം വാങ്ങിയായിരുന്നു മകന്റെ പഠനം പൂര്‍ത്തീകരിച്ചത്.തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ നിന്ന് ഒന്നാം ക്ലാസോടെ ആണ് ബിഫാം ഗൗരിശങ്കര്‍ വിജയിച്ചത്.നാലു സെമസ്റ്ററുകളിലായി അഞ്ചുലക്ഷം രൂപയോളം പഠനചെലവായി. പലിശക്കു കടം വാങ്ങി കടക്കെണിയിലായെങ്കിലും ക്യാമ്പസ് സെലക്ഷനിലൂടെ മകന് അഹമ്മദാബാദിലെ സ്വകാര്യ കമ്പനിയില്‍ ജോലി ലഭിച്ച ആശ്വാസത്തിലാണ് കുടുംബം.

Tags: ഫാര്‍മസികേരള പോലീസ്കേരള സര്‍ക്കാര്‍മത്സ്യത്തൊഴിലാളികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.