Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാഹന പരിശോധനയില്‍ വിര്‍ച്വല്‍ രേഖകള്‍ പരിഗണിക്കുന്നല്ലെന്ന് പരാതി; പിന്നാലെ ലൈസന്‍സ് ഇല്ലത്തതിന് 250 രൂപ പിഴ ചല്ലാന്‍ അയച്ചത് എസ്എംഎസ് വഴി

കൊറോണ കാലഘട്ടം മുതല്‍ റോഡില്‍ തടഞ്ഞുനിര്‍ത്തിയുള്ള പോലീസ് വാഹന പരിശോധനാവേളയില്‍ പേപ്പര്‍ ഡ്രെവിങ് ലൈസന്‍സ് കൈമാറാന്‍ സാധിക്കാതിരുന്നതിനാല്‍ എംപരിവാഹന്‍ ആപ്പിലെ ഡിജിറ്റല്‍ രേഖകളാണ് പരിശോധനയ്‌ക്കായി ഡ്രൈവര്‍മാര്‍ അകലം പാലിച്ചു കാണിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2023, 08:48 pm IST
inKerala

ആലപ്പുഴ: റോഡില്‍ നിന്നുള്ള അപകടകരമായ വാഹന പരിശോധനയില്‍ ഔദ്യോഗികമായ എം-പരിവാഹന്‍ ആപ്പിലുള്ള വിര്‍ച്വല്‍ ഡ്രൈവിങ് ലൈസന്‍സും മറ്റു രേഖകളും പോലീസ് പരിഗണിക്കാത്തതില്‍ സിറ്റിസണ്‍സ് ഓപ്പണ്‍ ലീഗല്‍ ഫോറം (കോള്‍ഫ്) പ്രതിഷേധിച്ചു.

കൊറോണ കാലഘട്ടം മുതല്‍ റോഡില്‍ തടഞ്ഞുനിര്‍ത്തിയുള്ള പോലീസ് വാഹന പരിശോധനാവേളയില്‍ പേപ്പര്‍ ഡ്രെവിങ് ലൈസന്‍സ് കൈമാറാന്‍ സാധിക്കാതിരുന്നതിനാല്‍ എംപരിവാഹന്‍ ആപ്പിലെ ഡിജിറ്റല്‍ രേഖകളാണ് പരിശോധനയ്‌ക്കായി ഡ്രൈവര്‍മാര്‍ അകലം പാലിച്ചു കാണിച്ചിരുന്നത്.  

ട്രാഫിക് നിയമ ലംഘനങ്ങള്‍ പിടികൂടാന്‍ വഴിനീളെ എഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടും ഇപ്പോഴും വന്‍ പോലീസ് സംഘങ്ങളെ പലയിടങ്ങളിലായി ഹെല്‍മറ്റ് വേട്ടയ്‌ക്കും മറ്റുമായി വിന്യസിക്കുന്നുണ്ട്. ചട്ടങ്ങള്‍ക്കു വിരുദ്ധമായി തിരക്കറിയ സ്ഥലങ്ങളിലും വളവുകളിലും റോഡിന്റെ എതിര്‍വശത്തു നിന്നു െ്രെഡവര്‍മാരെ റോഡിനു കുറുകെ വിളിച്ചുവരുത്തിയും മറ്റുമാണ് അപകടകരമായി പരിശോധന നടത്തുന്നത്.  

പോലീസ് ചെക്കിങില്‍ പേപ്പര്‍ െ്രെഡവിങ് ലൈസന്‍സ് കൈവശമില്ലായെന്ന കാരണം പറഞ്ഞ് 250 രൂപ പിഴ ചല്ലാന്‍ എസ്എംഎസ് ചെയ്യുന്നുണ്ട്. എംപരിവാഹന്‍ ആപ്പിലെ വിര്‍ച്വല്‍ ആര്‍സി, ഡിഎല്‍ തുടങ്ങിയവ ഔദ്യോഗിക രേഖയായി പോലീസ് പരിഗണിക്കുന്നില്ലെങ്കില്‍ ആ വിവരം വ്യക്തമാക്കണമെന്ന് കോള്‍ഫ് ആവശ്യപ്പെട്ടു.

Tags: keralaകേരള പോലീസ്കേരള സര്‍ക്കാര്‍vehicleമോട്ടോര്‍ വാഹന വകുപ്പ്പോലീസ് പരിശോധനVehicle inspection
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.