Kannur കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഭരണ സ്തംഭനം : വിസി-പിവിസി പോര് മുറുകുന്നു പിവിസി ഒപ്പുവെച്ച ഫയലുകള്‍ മുഴുവന്‍ വൈസ് ചാന്‍സിലര്‍ മുമ്പാകെ ഹാജരാക്കാന്‍ ഉത്തരവ് ; പിന്നില്‍ സിപിഎം അജണ്ട