Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തസ്തിക നിര്‍ണയം കാലോചിതമായി പരിഷ്‌കരിക്കണം; കായികാധ്യാപകര്‍ സമരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 10:42 pm IST
in Kannur

കണ്ണൂര്‍: കായികാധ്യാപക തസ്തിക നിര്‍ണ്ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ച് പുതിയ തസ്തികകള്‍ സൃഷ്ടിക്കുക, നിലിവലുള്ള തസ്തികകള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കായികാധ്യാപകര്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. വിദ്യാഭ്യാസ മേഖലയില്‍ അധ്യാപകന്‍മാരുടെ സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് സമഗ്രമായ പരിഷ്‌കാരങ്ങള്‍ വന്നെങ്കിലും കായികാധ്യാപകരുടെ തസ്തികയും ശമ്പളവും എണ്‍പതുകളില്‍ നിശ്ചയിച്ച രീതിയിലാണ് ഇപ്പോഴും നടക്കുന്നത്. യുപി സ്‌കൂളുകളില്‍ അഞ്ഞൂറ് കുട്ടികളുണ്ടെങ്കില്‍ ഒരു കായികാധ്യാപകനെ നിയമിക്കാമെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാല്‍ മാറിയ സാഹചര്യത്തില്‍ കുട്ടികള്‍ കുറവാണെങ്കിലും ആവശ്യമായ തസ്തിക സൃഷ്ടിക്കണമെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എട്ടാം ക്ലാസ്സിലും ഒന്‍പതാം ക്ലാസ്സിലും പ്ലേ ടൈമിന് രണ്ട് പിരീഡുകളുണ്ടെങ്കിലും ഒരു പിരീഡ് മാത്രമേ ഔദ്യോഗികമായി അനുവദിക്കുന്നുള്ളു. പത്താം ക്ലാസ്സില്‍ ഒരു പിരീഡുണ്ടെങ്കിലും അത് ഔദ്യോഗികമായി അനുവദിക്കാറില്ല. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മിനിമം അഞ്ച് പിരീഡുകളുണ്ടെങ്കില്‍ ഒരു കായികാധ്യാപകനെ നിയമിക്കാമെന്ന വ്യവസ്ഥ ഇതു കാരണം അട്ടിമറിക്കപ്പെടുന്നു. നേരത്തെ പ്രീഡിഗ്രി കോഴ്‌സ് സംവിധാനം നിലവിലുള്ളപ്പോള്‍ റഗുലര്‍ കോളേജുകളില്‍ കായികാധ്യാപകരെ നിയമിച്ചിരുന്നുവെങ്കില്‍ പ്ലസ് ടു സംവിധാനം നിലവില്‍ വന്നതോടെ അത് നിര്‍ത്തലാക്കുകയും ചെയ്തു.

കായികാധ്യാപകരുടെ ശമ്പളത്തിലും വിവേചനമുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന കായികാധ്യാപകര്‍ക്ക് നിലവില്‍ യുപി വിഭാഗത്തിലെ മറ്റ് അധ്യാപകന്‍മാര്‍ക്ക് നല്‍കുന്ന ശമ്പളം മാത്രമേ നല്‍കുന്നുള്ളു. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് കൃത്യമായ ശമ്പളം നല്‍കണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം. ന്യായമായ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാരിന് സമര നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് അധ്യാപകര്‍ സമരത്തിനിറങ്ങുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് ഉപജില്ലാ സെക്രട്ടറിമാരും തല്‍സ്ഥാനം രാജിവെച്ച് കായിക മേളകള്‍ ബഹിഷ്‌കരിക്കും. നാളെ നടക്കുന്ന ആരോഗ്യ, കായിക വിദ്യാഭ്യാസ പരിശീലന ക്ലസ്റ്ററില്‍ പങ്കെടുത്ത് പ്രതിഷേധ ദിമായി ആചരിക്കാനും 8 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറുടെ കാര്യാലയത്തിന് മുന്നില്‍ ധര്‍ണ്ണ നടത്താനും സംയുക്ത കായികാധ്യാപക സംഘടന തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

Kerala

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

പുതിയ വാര്‍ത്തകള്‍

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.