Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഭരണ സ്തംഭനം : വിസി-പിവിസി പോര് മുറുകുന്നു പിവിസി ഒപ്പുവെച്ച ഫയലുകള്‍ മുഴുവന്‍ വൈസ് ചാന്‍സിലര്‍ മുമ്പാകെ ഹാജരാക്കാന്‍ ഉത്തരവ് ; പിന്നില്‍ സിപിഎം അജണ്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 10:41 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഭരണസ്തംഭനം. കഴിഞ്ഞ ഏപ്രില്‍ മാസം 14 മുതല്‍ പിവിസി ഒപ്പുവെച്ച ഫയലുകള്‍ മുഴുവന്‍ തനിക്ക് മുമ്പാകെ ഹാജരാക്കാന്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ അധിക ചുമതല വഹിക്കുന്ന മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ബാബു സെബാസ്റ്റ്യന്‍ കഴിഞ്ഞ ഉത്തരവിട്ടതോടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. പിന്നില്‍ സര്‍വ്വകലാശാലയുടെ ഭരണം നിയന്ത്രിക്കുന്ന സിപിഎം നേതൃത്വത്തിന്റെ അജണ്ടയെന്ന് സൂചന.

1998 ലെ സര്‍വ്വകലാശാല സ്റ്റാറ്റിയൂട്ടിലെ ചാപ്റ്റര്‍ ഉള്‍പ്പെട്ട സ്റ്റാറ്റിയൂട്ട് 11(ബി) പ്രകാരം വൈസ് ചാന്‍സിലറുടെ അഭാവത്തില്‍ പ്രൊ.വൈസ് ചാന്‍സിലറാണ് വൈസ് ചാന്‍സിലറുടെ എല്ലാ ജോലികളും ചെയ്യേണ്ടത്. മാത്രമല്ല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ 2016 ഏപ്രില്‍ 3 ലെ കത്ത് എം.ഒ.ജിഎസ്/5 -1238/10 പ്രകാരം വൈസ്ചാന്‍സിലറില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഇദ്ദേഹത്തിന്റെ അഭാവത്തില്‍ പ്രൊവൈസ് ചാന്‍സിലര്‍ക്ക് അധികാരപ്പെടുത്തിയിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സിലര്‍ അബ്ദുള്‍ഖാദര്‍ മാങ്ങാട് നിലനില്‍ക്കെത്തന്നെ പ്രോ-വൈസ് ചാന്‍സിലര്‍ പ്രഫസര്‍ അശോകന്‍ എല്ലാ ഉത്തരവുകളും ഇറക്കാറുണ്ടായിരുന്നു.

എന്നാല്‍ കഴിഞ്ഞ മാസം 27നാണ് വൈസ് ചാന്‍സിലര്‍ ബാബു സെബാസ്റ്റ്യന്റെ നിര്‍ദ്ദേശ പ്രകാരം സര്‍വ്വകലാശാല രജസ്ട്രാര്‍ വൈസ്ചാന്‍സിലറുടെ അഭാവത്തില്‍ കഴിഞ്ഞ ഏപ്രില്‍ 14 മുതല്‍ നാളിതുവരെ പിവിസി ഉത്തരവിട്ട എല്ലാ ഫയലുകളും വൈസ് ചാന്‍സിലര്‍ മുമ്പാകെ ഹാജരാക്കാന്‍ രജിസ്ട്രാര്‍ സര്‍വ്വകലാശാലയിലെ വിവിധ വിഭാഗങ്ങളുടെ തലവന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ മുതലുളള ദിവസങ്ങളില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ചുമതലയുണ്ടെങ്കിലും സിന്‍ഡിക്കേറ്റ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ മാത്രമാണ് വൈസ്ചാന്‍സിലര്‍ ബാബു സെബാസ്റ്റ്യന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെത്താറുള്ളൂ. ഫലത്തില്‍ ഏപ്രില്‍ മുതല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിസി അവധിയിലാണ്.

ഈ കാലയളവില്‍ പ്രൊ-വൈസ്ചാന്‍സിലര്‍ എടുത്ത തീരുമാനങ്ങള്‍ പലതും റദ്ദാക്കപ്പെടാനുളള നീക്കമാണ് പുതിയ ഉത്തരവിന് പിന്നിലുളളതെന്നാണ് സൂചന. നിരവധി കോളേജുകളുടേയും കോഴ്‌സുകളുടേയും അംഗീകാരം ഉള്‍പ്പെടെയുളള തീരുമാനങ്ങള്‍ റദ്ദാക്കപ്പെടുമെന്നാണ് സൂചന. സിപിഎമ്മിന്റെ ഇംഗിതത്തിന് എതിരായ തീരുമാനങ്ങള്‍ റദ്ദാക്കുന്നതിനുളള നീക്കമാണ് നടക്കുന്നതെന്നാണ് സൂചന.

നാളെ സിന്‍ഡിക്കേറ്റ് യോഗം നടക്കാനിരിക്കുകയാണ്. പുതിയ വിസിയെ നിയമിക്കാനുളള സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന. വിസിയെ തെരഞ്ഞെടുക്കാനുളള സര്‍ച്ചിംഗ് കമ്മിറ്റിയില്‍ സിപിഎം നേതാവ് എം.പ്രകാശനെ മാറ്റി മറ്റൊരാളെ നിയമിക്കാനും വരുന്ന 20നകം പുതിയ വിസിയെ കണ്ടെത്താനും സിന്‍ഡിക്കേറ്റില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. സിപിഎം സഹയാത്രികനായ തലശ്ശേരി പാലയാട് കാമ്പസിലെ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ടിമെന്റ് തലവനായ അധ്യാപകനെ വിസിയായി നിയമിക്കാന്‍ പാര്‍ട്ടിക്കുളളില്‍ തീരുമാനമായതായും അറിയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.