Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പുനര്‍ നിര്‍മ്മിച്ച മാക്കൂട്ടം-ചുരം റോഡിലൂടെ ബസ്സുകള്‍ ഓടിത്തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 10:24 pm IST
in Kannur

ഇരിട്ടി: ശക്തമായ മഴയില്‍ റോഡ് ഒഴുകിപ്പോയതിനെത്തുടര്‍ന്നു ഗതാഗതം നിര്‍ത്തിവെച്ച ഇരിട്ടി വീരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡിലൂടെ യുള്ള മുഴുവന്‍ ഗതാഗതവും പുനഃസ്ഥാപിച്ചു. കഴിഞ്ഞദിവസം ചെറു വാഹനങ്ങള്‍ക്ക് വേണ്ടി റോഡ് തുറന്നുകൊടുത്തിരുന്നെങ്കിലും ബസ്സുകള്‍ അടക്കമുള്ള വലിയ വാഹങ്ങള്‍ കടത്തിവിട്ടിരുന്നില്ല. കുടക് പൊതുമരാമത്ത് വകുപ്പിന്റെ പരിശോധനക്ക് ശേഷം ജില്ലാ ഭരണകൂടം മുഴുവന്‍ വാഹനങ്ങള്‍ക്കും വേണ്ടി വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ തുറന്നു കൊടുക്കുകയായിരുന്നു. എന്നാല്‍ 30 ടണ്ണിനു മുകളിലുള്ള ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം തുടരും.

കഴിഞ്ഞ മാസം 20 നായിരുന്നു കനത്തമഴയെത്തുടര്‍ന്ന് പെരുമ്പാടി ചെക്ക്‌പോസ്റ്റിനു സമീപമുള്ള ജലാശയത്തില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്നു റോഡ് മുപ്പത് മീറ്ററോളം ഒഴുകിപ്പോയത്. ഇതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയും കുടവുമായുള്ള ബന്ധം പൂര്‍ണ്ണമായും വേര്‍പെട്ടു. ബംഗളൂരു, മൈസൂര്‍ തുടങ്ങിയ പട്ടണങ്ങളിലേക്കു നിത്യം സര്‍വീസ് നടത്തിയിരുന്ന അന്‍പതിലേറെ ടൂറിസ്റ്റു ബസ്സുകളും, കേരളാ കര്‍ണ്ണാടകാ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളും, നൂറുകണക്കിന് മറ്റു വാഹനങ്ങളും ഓട്ടം നിര്‍ത്തിയതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടങ്ങളിലേക്കു നിത്യവും യാത്ര നടത്തിയിരുന്ന വിദ്യാര്‍ത്ഥികളും തൊഴിലാളികളും അടക്കമുള്ളവര്‍ പ്രയാസത്തിലായി. എന്നാല്‍ ചുരുങ്ങിയത് രണ്ടു മാസമെങ്കിലും എടുക്കും റോഡ് പുനര്‍ നിര്‍മ്മിക്കാന്‍ എന്ന് കരുതിയിരുന്നിടത്ത് പത്തുദിവസം കൊണ്ട് ചെറു വാഹനങ്ങള്‍ക്കും 14 ദിവസം കൊണ്ട് ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്കും കടന്നു പോകാന്‍ തക്കവിധം റോഡ് പുനര്‍നിര്‍മ്മിക്കാനായത് കുടക് ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിച്ചത് ഒന്ന് കൊണ്ടുമാത്രമാണ്. മാക്കൂട്ടം ചുരം റോഡ് ആക്ഷന്‍ കമ്മിറ്റിയും അതിന്റെ പ്രസിഡണ്ടായ പി.കെ.പ്രിത്യുനാഥും ഇതില്‍ പ്രധാന പങ്കു വഹിച്ചു എന്നതും എടുത്തു പറയേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

Kerala

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

പുതിയ വാര്‍ത്തകള്‍

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.