ചെറുപുഴ: ചെറുപുഴ ഗ്രാമ പഞ്ചായത്ത് കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി വിളമത്സരം നടത്തുന്നു. പഞ്ചായത്തിലെ മികച്ച കാര്‍ഷികവിള ഉല്‍പ്പന്നങ്ങള്‍ക്ക് സമ്മാനം നല്‍കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഭവനില്‍ ബന്ധപ്പെടണം. കര്‍ഷക അവാര്‍ഡിനുള്ള അപേക്ഷകള്‍ ഇന്ന് 5 മണിക്ക് മുന്‍പ് അതാത് പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് നല്‍കേണ്ടതാണ് എന്നും കൃഷി ഓഫീസര്‍ അറിയിച്ചു.
















