ആലക്കോട്: തെങ്ങ്‌വീണ് വീട്തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്കേറ്റു. തേര്‍ത്തല്ലി മേരിഗിരിയിലെ കൊല്ലം പറമ്പില്‍ കെ.സി.ജോസഫ് എന്ന ബാബുവിന്റെ വീടാണ് കഴിഞ്ഞ ദിവസം രാത്രി തകര്‍ന്നത്. ബാബുവിന്റെ മകന്‍ ടെല്‍ജോ (15), സഹോദരന്‍ പ്രദീപ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കനത്ത കാറ്റിലും മഴയിലുമായിരുന്നു. അപകടം.
















