Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വമ്പന്‍ സമ്മാന പദ്ധതികളുമായി കണ്ണങ്കണ്ടി ഇ-സ്‌റ്റോറില്‍ ഓണം-സില്‍വര്‍ ജൂബിലി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 10:49 pm IST
inKannur

കണ്ണൂര്‍: മലബാറിലെ മുന്‍നിര ഗൃഹോപകരണ ശൃംഖലയായ കണ്ണങ്കണ്ടിയുടെ ഈ വര്‍ഷത്തെ ഓണം ഓഫറുകള്‍ക്ക് തുടക്കമായി. 25-ാം വാര്‍ഷികാഘോഷത്തിന്റെ നിറവില്‍ മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഉപഭോക്താക്കള്‍ക്ക് പരമാവധി വിലക്കുറവും ഗുണമേന്മയും വിലമതിക്കാനാവാത്ത സമ്മാനങ്ങളും ഉറപ്പാക്കുന്നു. ഓണം ഓഫറിന്റെ ബമ്പര്‍ സമ്മാനമായി നറുക്കെടുപ്പിലൂടെ 25 പവന്‍ ഡയമണ്ട് നെക്ലേസാണ് കണ്ണങ്കണ്ടി ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. 3 ഹ്യൂണ്ടായ് ഇയോണ്‍ കാറും 25 പേര്‍ക്ക് സ്വര്‍ണമോതിരവും 25 പേര്‍ക്ക് ഡയമണ്ട് പെന്റന്റും 100 ശതമാനം ക്യാഷ് ബാക്ക് ഓഫറും(ഒരാള്‍ക്ക്) ഇതുകൂടാതെ അതിശയിപ്പിക്കുന്ന നിരവധി സമ്മാനങ്ങളും കണ്ണങ്കണ്ടി ഒരുക്കിയിരിക്കുന്നു. കൂടാതെ അത്യാകര്‍ഷകമായ നിരവധി സമ്മാനങ്ങളുമുണ്ട്. ഗൃഹോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചുകണ്ട് മുഴുവന്‍ ഉപയോഗങ്ങളും നേരിട്ട് മനസ്സിലാക്കി സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹെല്‍ത്തി കുക്കിങ്ങ് പരിശീലിപ്പിക്കുന്ന ലൈവ് കിച്ചണ്‍ ആണ് കണ്ണങ്കണ്ടിയുടെ മറ്റൊരു പ്രത്യേകത. ആധുനിക ഗൃഹോപകരണങ്ങളില്‍ ആഹാരം പാകം ചെയ്യുന്നത് നേരില്‍ കാണാനും ആരോഗ്യത്തിന് ഹാനികരമല്ലാത്ത രുചികരമായ ആഹാരങ്ങള്‍ പാകം ചെയ്യാനുള്ള പരിശീലനവും ഇവിടെ നല്‍കുന്നു.

എല്‍ജി, സാംസങ്ങ്, വീഡിയോകോണ്‍, പാനാസോണിക്, വേള്‍പൂള്‍, ഗോദ്‌റെജ്, കെല്‍വിനേറ്റര്‍, വോള്‍ട്ടാസ്, സാന്‍സുയി, ഇലക്ട്രോളക്‌സ്, ഐഎഫ്ബി, ഡെയ്‌കിന്‍, ബ്ലൂസ്റ്റാര്‍, കാരിയര്‍, യൂറേക്കാഫോബ്‌സ് തുടങ്ങി പ്രശസ്ത ബ്രാന്റുകളുടെ അതിനൂതന ഉല്‍പ്പന്നങ്ങളുടെ നമ്പര്‍ വണ്‍ ഡീലര്‍ പദവി സ്വന്തമാക്കുന്നത് കാലാകാലങ്ങളായി കണ്ണങ്കണ്ടിയാണ്. കമ്പനികള്‍ പ്രഖ്യാപിച്ച കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ ഏറെയും മുന്‍ വര്‍ഷങ്ങളില്‍ കണ്ണങ്കണ്ടിയുടെ ഉപഭോക്താക്കളാണ് കരസ്ഥമാക്കിയത്. ഈ ഉത്സവകാലത്തും പ്രമുഖ കമ്പനികള്‍ പ്രഖ്യാപിക്കുന്ന വിലപ്പെട്ട സമ്മാനങ്ങള്‍ നേടാനുള്ള അവസരം കണ്ണങ്കണ്ടിയിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

തികച്ചും സത്യസന്ധമായ വ്യാപാരത്തിലൂടെ വില്‍പ്പനക്കൊപ്പം വില്‍പ്പനാനന്തരസേവനത്തിലും ഏറെ മുന്നിട്ടു നില്‍ക്കുന്ന കണ്ണങ്കണ്ടി പ്രഖ്യാപിക്കുന്ന ഓഫറുകള്‍ യഥാസമയം വിതരണം ചെയ്യുന്നതിലും നിഷ്‌കര്‍ഷത പുലര്‍ത്തുന്നു. ഉപഭോക്താക്കള്‍ക്കായി ഓണക്കാല ഷോപ്പിങ്ങിന് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും കണ്ണങ്കണ്ടി ഒരുക്കിയിട്ടുള്ളത്. ബജാജ് ഫിനാന്‍സ് വഴി ലളിതമായ തവണ വ്യവസ്ഥയില്‍ പലിശരഹിത വായ്‌പാ സൗകര്യത്തോടൊപ്പം ആകര്‍ഷകമായ ഗിഫ്റ്റുകളുണ്ട്. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഓണം വരെ ഞായറാഴ്ചകളിലും ഷോറൂം തുറന്ന് പ്രവര്‍ത്തിക്കും.

വന്‍ തിരക്ക് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ പര്‍ച്ചേസിങ്ങ് നേരത്തെയാക്കണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഓഫറുകള്‍ കണ്ണങ്കണ്ടിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാകുമെന്നും കണ്ണങ്കണ്ടിയുടെ ഇരുപത്തിയൊന്നാമത് ഷോറൂം സുല്‍ത്താന്‍ ബത്തേരിയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും ജനറല്‍ മാനേജര്‍ ജി.ഹരീഷ് കുമാര്‍ പറഞ്ഞു. ഫോണ്‍: 9946354141(കോഴിക്കോട്, തലശ്ശേരി), 9946661884(മലപ്പുറം).

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.