Kannur പരാതി നല്‍കിയത് ജീവനക്കാരന്റെ മകന്‍ പിന്നോക്ക വിഭാഗം ജീവനക്കാരനോട് ഇഎസ്‌ഐയില്‍ പകപോക്കല്‍ നടപടിയെന്നു കളക്ടര്‍ക്കു പരാതി
Kannur സിപിഎം സംഘം പുഴയില്‍ തള്ളിയ ബിജെപി പ്രവര്‍ത്തകനും ധര്‍മ്മടം പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയുമായിരുന്ന മേലൂരിലെ പുരുഷുവിന്റെ ബൈക്ക്. ഇന്നലെ മണല്‍വാരല്‍ തൊഴിലാളികളാണ് പുഴയില്‍ നിന്നും ബൈക്ക് കണ്ടെത്തിയത്
Kannur വിവരംകെട്ട കായികമന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം: കെ.സുധാകരന്‍
Kannur മുട്ടന്നൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭന്‍ ണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു
Kannur പ്രവര്‍ത്തനം നിലച്ച ഇരിട്ടി കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ്ങ് സെന്റര്‍ സോണല്‍ ഓഫീസര്‍ സന്ദര്‍ശിച്ചു
Kannur കണ്ടല്‍ പാര്‍ക്കിനെതിരെ സമരം ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി ഇ.പി.ജയരാജന്റെ പ്രസ്താവന: പ്രതിഷേധം വ്യാപകം