കാവുംചാല്‍: ശ്രീ മുത്തപ്പന്‍ ക്ഷേത്രപരിസരത്ത് വച്ച് ശ്രീ മുത്തപ്പന്‍ സേവാ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് വന്‍തോതില്‍ നിരോധിതപുകയില ഉത്പന്നങ്ങളുടമായി ഒരാളെ പിടികൂടി. പിടിയിലായ ബഷീറിനെ മയ്യില്‍ പേലീസ് സ്‌റ്റേഷനില്‍ ഏല്‍പിച്ചു.