Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സീബ്ര ലൈനുകള്‍ ഗൗനിക്കാതെ ഡ്രൈവര്‍മാര്‍ : ജില്ലയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 11:55 pm IST
in Kannur

കണ്ണൂര്‍: വാഹനങ്ങളുടെ മത്സരപ്പാച്ചില്‍ കാരണം സീബ്ര ലൈനില്‍കൂടി കാല്‍ നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ ബുദ്ധിമുട്ടുന്നു. റോഡ് മുറിച്ചുകടക്കുന്നത് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെട്ടാല്‍ പോലും വാഹനങ്ങളുടെ വേഗത കുറക്കാന്‍ അവര്‍ തയ്യാറാകാറില്ല. വിദ്യാലയങ്ങള്‍ കൂടി തുറന്നതോടെ അപകടസാധ്യതയും വര്‍ദ്ധിച്ചിരിക്കുകയാണ്. ജില്ലയില്‍ ഒരു മാസത്തിനിടയില്‍ സീബ്ര ലൈനില്‍ കൂടി കടക്കുമ്പോള്‍ നിരവധി പേരാ ണ് അപകടത്തില്‍പ്പെട്ടത്.

സീബ്ര ലൈന്‍ ഉള്ള സ്ഥലത്ത് വാഹനങ്ങള്‍ വേഗത കുറച്ച് പോകണമെന്നും, കാല്‍നട യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നുമാണ് നിയമം. എന്നാല്‍ ജില്ലയിലെ ഡ്രൈവര്‍മാര്‍ക്ക് ഇതൊന്നും ബാധകമല്ല. കാല്‍നട യാത്രക്കാരന്‍ സീബ്ര ലൈനില്‍കൂടി റോഡ് മുറിച്ച് കടക്കുകയാണെങ്കില്‍ ഇത് കണ്ട് വാഹനം നിര്‍ത്തിയാലും പിന്നില്‍ വരുന്ന വാഹനങ്ങള്‍ ഈ വാഹനത്തെ മറികടക്കുന്നു. ഇങ്ങനെയാണ് പല അപകടങ്ങളും ഉണ്ടാകാറ്. മിക്കപ്പോഴും പോലീസുകാര്‍ ഇവിടങ്ങളില്‍ ഡ്യൂട്ടിക്ക് ഉണ്ടായാലും യാത്രക്കാരെ റോഡ് മുറിച്ച് കടക്കുന്നതിന് സഹായം പോലും ചെയ്തുകൊടുക്കാറില്ലെന്നും ആരോപണമുണ്ട്.

മിക്കറോഡുകളുടെയും വീതി കൂട്ടിയതോടെ ഡിവൈറുകള്‍ സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. ഇതോടെ റോഡ് മുറിച്ച് കടക്കണമെങ്കില്‍ വളരെ പ്രയാസമാണ്. ഡിവൈഡറിന് മുകളില്‍ കയറി നിന്നാല്‍ പോലും രക്ഷയില്ലെന്ന് ജനങ്ങള്‍ പറയുന്നു. അല്‍പമൊന്ന് കാല്‍തെറ്റിയാല്‍ പിന്നെ കാര്യം പറയേണ്ട. സ്‌കൂളിനു മുന്നില്‍ വാഹനങ്ങളുടെ വേഗതയ്‌ക്ക് നിയന്ത്രണമുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ല. പോലീസ് ഇല്ലാത്ത സ്ഥലത്ത് രാവിലെയുള്ള സമയങ്ങളില്‍ വിദ്യാര്‍ത്ഥികളെ റോഡ് മുറിച്ച് കടത്താന്‍ അധ്യാപകര്‍ നന്നേ പാടുപെടുന്നുണ്ട്. ചെറു വാഹനങ്ങള്‍ സീബ്ര ലൈനിന് മുന്നില്‍ നിര്‍ത്താറുണ്ടെങ്കിലും ബസുകള്‍ പോലെയുള്ള വലിയ വാഹനങ്ങള്‍ കുട്ടികളെ പോലും ഗൗനിക്കാറില്ല.

കാലവര്‍ഷം കനത്തതോടെ അപകടസാധ്യതയും ഏറുകയാണ്. കനത്തമഴയില്‍പോലും ദീര്‍ഘദൂര ബസുകളുടെ വേഗത എണ്‍പത് കിലോ മീറ്റര്‍ സ്പീഡിന് മുകളിലാണ്. ഇത് അപകടത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഭൂരിഭാഗവും മെക്കാഡം ചെയ്ത റോഡുകളായതിനാല്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്ന ഒരു വാഹനത്തിന് പെട്ടെന്ന് നിര്‍ത്താന്‍ കഴിയാത്ത സാഹചര്യവും ഉണ്ടാകുന്നു. ഇതുകാരണം സീബ്രലൈനും കണ്ണില്‍പെടില്ല. പല സ്ഥലങ്ങളിലും സീബ്ര ലൈനുകള്‍ മാഞ്ഞു പോയതായും പരാതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

പുതിയ വാര്‍ത്തകള്‍

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.