കണ്ണൂര്‍: കണ്ണൂരില്‍ മാങ്ങാ ട്ടുപറമ്പ് കണ്ണൂര്‍ യൂണിവേര്‍ സിറ്റി സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഒന്നാമത് ജൂനിയര്‍ ഗേള്‍സ് അന്തര്‍ ജില്ലാ ഫുട് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെ ടുക്കുന്ന കണ്ണൂര്‍ ജില്ലാ ടീമിനെ അനുപമ സജി നയിക്കും. ടീമിലെ മറ്റംഗള്‍ അഭീന, ഹീര ജി രാജ്, സി.രേഷ്മ, സി, മഞ്ചു ബേബി, അനുഷാ അശോക് എം.പി, ശില്‍പമോള്‍, അതുല്ല്യ ഭായി, അലീന മാത്യു, ജെസ്റ്റീന ജീജി, ഫെമിന രാജ്. എന്‍, ലിന്‍സ ജേകബ്, ആദിത്യ. പി.വി, നീതു ബേബി, യേശ്വാ സിനി. സി, ക്രിസ്റ്റീന വില്‍ സണ്‍,അശ്വതി,കാവ്യ. കെ.കെ. കോച്ച് : എന്‍.പ്രീത, മേനേജര്‍: വി രഘൂത്തമന്‍
















