Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വാഹനാപകടം: ജില്ലയില്‍ നാലു മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2016, 10:44 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ വിവിധയിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തളിപ്പറമ്പിനടുത്ത് കുറ്റിക്കോല്‍, പാനൂരിനടുത്ത് വള്ള്യായി, തൃശൂര്‍ ജില്ലയിലെ കൊരട്ടി, ഇരിട്ടി കല്ലടിമുക്ക് എന്നിവിടങ്ങളിലുണ്ടായ അപകടങ്ങളിലാണ് നാലുപേര്‍ മരിച്ചത്. കുറ്റിക്കോലില്‍ കാറും നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് വടകര തിരുവള്ളൂരിനടുത്ത പാങ്ങോട് സ്വദേശി കുറ്റിയില്‍ അബ്ദുള്‍ റഹിമാന്‍(63), കൊരട്ടിയില്‍ ലോറിയിടിച്ച് ടെമ്പോ ട്രാവലര്‍ ഡ്രൈവര്‍ പയ്യാവൂര്‍ വെമ്പുവ സ്വദേശി കേളോത്ത് രമേശന്‍(44), പാനൂര്‍ വള്ള്യായിയില്‍ ടിപ്പര്‍ ലോറിയിടിച്ച് വള്ള്യായിയിലെ മൊട്ടമ്മല്‍ രാജേശ്വരി(54)എന്നിവരാണ് മരിച്ചത്. കുറ്റിക്കോലിലുണ്ടായ അപകടത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഷംസീദ(24), കാര്‍ ഡ്രൈവര്‍ വടകര വടക്കുംകരയിലെ വി.കെ.ഹാരിസ്(28)എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഷംസീദയുടെനില അതീവ ഗുരുതരമാണ്. ഇന്നലെ രാവിലെ 7 മണിയോടെ കുറ്റിക്കോല്‍ പാലത്തിന് സമീപം വെച്ചായിരുന്നു അപകടം. വടകരയില്‍ നിന്നും പരിയാരത്തേക്ക് പോവുകയായിരുന്ന ഹോണ്ട സിറ്റി കാറില്‍ മഹാരാഷ്‌ട്രയില്‍ നിന്നും വരികയായിരുന്ന ലോറിയിടിക്കുകയായിരുന്നു. മകളെ പരിയാരം മെഡിക്കല്‍ കോളജിലെത്തിക്കാന്‍ വരികയായിരുന്നു അബ്ദുറഹിമാന്‍. ഭാര്യ: കുഞ്ഞായിഷ. പരിക്കേറ്റ ഷംസീറയെ കൂടാതെ സൗദ, ഷദീദ, ഷാജിദ്, റഹിമാന്‍ എന്നിവരും അബ്ദുറഹിമാന്റെ മക്കളാണ്. മരുമക്കള്‍: അഷറഫ്, അസീസ്.

പയ്യാവൂര്‍ വാസവപുരം ക്ഷേത്രത്തില്‍ നിന്നും കണിച്ചിക്കുളങ്ങര ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന സംഘത്തിലെ കേളോത്ത് രമേശനാണ് കൊരട്ടിയിലെ അപകടത്തില്‍ മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അങ്കമാലിക്കടുത്ത് കൊരട്ടിയിലെത്തിയപ്പോള്‍ ടെമ്പോ ട്രാവലറിന്റെ ടയര്‍ പഞ്ചറാവുകയും ഇത് മാറ്റിയിടുന്നതിനിടയില്‍ ഡ്രൈവറായ രമേശനെ ലോറിയിടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രമേശനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതനായ കുഞ്ഞപ്പന്‍-കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മകള്‍: അഞ്ജലി. സഹോദരങ്ങള്‍: പ്രേമന്‍, പുഷ്പാംഗദന്‍, സുധ, കൃഷ്‌വന്‍. സംസ്‌കാരം ഇന്ന് പയ്യാവൂര്‍ പൊതുശ്മശാനത്തില്‍ നടക്കും.

റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറിയിടിച്ചാണ് വള്ള്യായിയിലെ അംഗന്‍വാടി ഹെല്‍പ്പര്‍ മൊട്ടമ്മല്‍ രാജേശ്വരി(54) മരണപ്പെട്ടത്. ഇന്നലെ രാവിലെ പാലുവാങ്ങാനായി പോകുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രാജേശ്വരിയെ കോഴിക്കോട് കൊണ്ടുപോവും വഴിയാണ് മരണപ്പെട്ടത്. പരേതനായ കുഞ്ഞിരാമന്‍-രോഹിണി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സുരേഷ് ബാബു, വനജ.

പേരാവൂര്‍ വളയങ്ങാട് പുത്തന്‍പുരയില്‍ സുരേഷ്-രജനി ദമ്പതികളുടെ മകന്‍ വിഷ്ണു (20) ആണ് ബൈക്ക് നിയന്ത്രണം വിട്ട് കനയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത്. കല്ലടിമുക്കിന് സമീപം ബൈക്ക് നിയന്ത്രണം വിട്ടു കാനയിലേക്ക് മറിയുകയായിരുന്നു. സഹോദരി: അശ്വതി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.