കാറ്റ് വില്ലനാകുന്നു; വേദിയെ പഴിച്ച് താരങ്ങള്‍; ‘പ്രകടനം മെച്ചപ്പെടുന്നില്ല, റെക്കോഡുകള്‍ നഷ്ടപ്പെട്ടു’
സാധാരണ ഒരു സെക്കന്‍ഡില്‍ രണ്ട് മീറ്ററാണ് ഒരു പ്രകടനത്തിനിടെ അനുവദനീയമായ കാറ്റിന്റെ വേഗത. തികച്ചും പ്രവചനാതീതമായാണ് തേഞ്ഞിപ്പലം ട്രാക്കില്‍ കാറ്റിന്റെ അവസ്ഥ. കഴിഞ്ഞ ദിവസം പുരുഷന്മാരുടെ ലോങ്ജമ്പില്‍...








































