വിനോദ് ദാമോദരന്‍

വിനോദ് ദാമോദരന്‍

ത്രില്ലര്‍ ബ്ലാസ്റ്റ്: ഗോള്‍ മഴ കണ്ട പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സും ചെന്നൈയിനും മൂന്ന് ഗോളുകള്‍ വീതം നേടി

കൊച്ചി: ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ ബ്ലാസ്റ്റേസും ചെന്നൈയിന്‍ എഫ്‌സിയും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടി. അഞ്ച് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു....

ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ചെന്നൈയിന്‍

കൊച്ചി: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ നാലാം വിജയവും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും പോരാട്ടത്തിനിറങ്ങുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍...

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ കിരീടം ചൂടിയ പാലക്കാട് ജില്ലാ ടീമിന്റെ ആഹ്ലാദം

സംസ്ഥാന സ്‌കൂള്‍ കായികമേള: പാലക്കാടിന്‌ ഹാട്രിക് കിരീടം

കുന്നംകുളം: പാലക്കാടന്‍ കാറ്റ് കുന്നംകുളത്തും ആഞ്ഞുവീശി. തുടര്‍ച്ചയായ മൂന്നാം തവണയും പാലക്കാട് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ കിരീടം സ്വന്തമാക്കി. 28 സ്വര്‍ണവും 27 വെള്ളിയും 12...

ഗീതു. കെ.പി ഫിനിഷ് ചെയ്യുന്നു

സ്വര്‍ണ നടത്തച്ചേല്; പരിക്കില്‍ നിന്ന് മോചിതയായി മെഡലെടുത്ത് ഗീതു

കുന്നംകുളം: പരിക്ക്, അതില്‍ നിന്നു മോചിതയായി രണ്ടാഴ്ചത്തെ പരിശീലനം... ഗീതു സ്വര്‍ണത്തിലേക്ക് നടന്നു... ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസിലെ ഗീതു. കെ.പിയാണ്...

കേരള സ്‌കൂള്‍ കായികോത്സവം: തകര്‍ന്നത് രണ്ട് റിക്കാര്‍ഡുകള്‍; പാലക്കാട് മുന്നില്‍

കുന്നംകുളം: അറുപത്തഞ്ചാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ആദ്യ ദിനം നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് മുന്നില്‍. ഏഴ് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 50 പോയിന്റുമായാണ് പാലക്കാട്...

ഓണ്‍ യുവര്‍ മാര്‍ച്ച്... സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍ കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് എച്ച്എസ്എസ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നു

കൗമാര കായിക മാമാങ്കത്തിന് ഇന്ന് കൊടിയേറ്റം 

കുന്നംകുളം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് തൃശ്ശൂര്‍ കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം. 14 ജില്ലകളില്‍ നിന്നായി മൂവായിരത്തിലേറെ കായികപ്രതിഭകള്‍ മാറ്റുരയ്ക്കും. 20നു...

പ്രതീക്ഷകള്‍ക്ക് പ്രകാശമുണ്ട്

അത്‌ലറ്റിക്‌സിലെ കുതിപ്പ്, അതായിരുന്നു ഓരോ ഏഷ്യന്‍ ഗെയിംസിലും ഭാരതത്തിന്റെ മെഡല്‍പട്ടികയുടെ ഗ്രാഫ് ഉയര്‍ത്തിയിരുന്നത്. ഇത്തവണ ചൈനീസ് നഗരമായ ഹാങ്‌ചൊവില്‍ അതിനപ്പുറമാണ് പ്രതീക്ഷകള്‍. ചരിത്രത്തിലെ ഏറ്റവും വലിയ കായിക...

ഐഎസ്എഎല്‍ പത്താം സീസണില്‍ ഉജ്വല തുടക്കം; ചിരവൈരികളായ ബെംഗളുരു എഫ്‌സിയെ തകര്‍ത്ത്‌ ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: പതിനായിരങ്ങളെ ആവേശത്തിലാറാടിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എഎല്‍ പത്താം സീസണില്‍ ഉജ്വല തുടക്കം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചിരവൈരികളായ...

സൂപ്പര്‍ കപ്പ് ഫൈനല്‍: ബെംഗളൂരു-ഒഡീഷ പോരാട്ടം ഇന്ന്

ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്. രാത്രി 7ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സി ആദ്യ ഫൈനലിനിറങ്ങുന്ന ഒഡീഷ...

ഗോകുലത്തിന് തോറ്റ് മടക്കം

സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് സിയിലെ അവസാന മത്സരവും തോറ്റ് ഗോകുലം കേരള എഫ്സി. ഇന്നലെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജംഷദ്പൂര്‍ എഫ്സിയാണ് ഗോകുലത്തെ...

ഗോകുലത്തിന് രണ്ടാം തോല്‍വി; സെമി കാണാതെ പുറത്ത്

ഗ്രൂപ്പ് സിയിലെ തീര്‍ത്തും വിരസമായ കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് എഫ്‌സി ഗോവയാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. 90ാം മിനിറ്റില്‍ ഇകര്‍ വല്ലേയോയാണ് വിജയഗോള്‍ നേടിയത്. പരാജയത്തോടെ ഗോകുലത്തിന്റെ...

രണ്ടടിയില്‍ വീണ് ബ്ലാസ്റ്റേഴ്‌സ്; ശ്രീനിധി ഡെക്കാണോട് തോറ്റത് എതിരില്ലാത്ത് രണ്ടുഗോളുകള്‍ക്ക്

റൗണ്ട് ഗ്ലാസ് പഞ്ചാബിനെ തോല്‍പ്പിച്ച ടീമില്‍ അടിമുടി അഴിച്ചുപണിതാണ് കോച്ച് ബ്ലാസ്റ്റേഴ്‌സ് ടീമിനെ മൈതാനത്തിറക്കിയത്. ഡാനിഷ് ഫറൂഖ്, സഹല്‍, ബിജോയ്, വിക്ടര്‍ മോംഗില്‍, സൗരവ് മണ്ടല്‍, വിബിന്‍...

സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ഗോകുലം കേരളയുടെ വികാസും എടികെ മോഹന്‍ബഗാന്റെ കിയാനും

അഞ്ചില്‍ മുങ്ങി ഗോകുലം: സൂപ്പര്‍ കപ്പ് ഫുട്‌ബോളിലെ തോല്‍വി എടികെ മോഹന്‍ ബഗാനോട്

കളിയില്‍ ആധിപത്യം മോഹന്‍ ബഗാനായിരുന്നു. ഹ്യൂഗോ ബൗമോസും ലിസ്റ്റണ്‍ കൊളാസോയും ഫെഡ്രികോയും കളം നിറഞ്ഞു കളിച്ചപ്പോള്‍ ഗോകുലം താരങ്ങള്‍ പലപ്പോഴും കാഴ്ചക്കാരായി. കൂടാതെ പ്രതിരോധത്തിലെ ദുര്‍ബലമായ പ്രകടനം...

‘ഖത്തറിന്റെ’ ലോകകപ്പ്

ലുസൈല്‍ നഗരം സൃഷ്ടിച്ചപ്പോള്‍ നവീകരിച്ചെടുത്ത ദ്വീപാണ് ഖുതായിഫാന്‍. ഇവിടെയായിരുന്നു പരിപാടി. കടല്‍ കാവല്‍നില്‍ക്കുന്ന, അംബരചുംബികളായ മണിസൗധങ്ങളുടെ വര്‍ണപ്പലിമ നിഴലായി പതിക്കുന്ന ഖുതായിഫാന്റെ മനോഹാരിതയിലായിരുന്നു ഗെറ്റ്ടുഗെദര്‍.

ഗ്രേറ്റ് ഫിനാലെ… ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ടരയ്‌ക്ക്

2018ലെ റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ എംബാപ്പെയും മുന്‍ ലോക ഫുട്ബോളര്‍ ലയണല്‍ മെസിയും എതിര്‍ ഡിഫന്‍ഡര്‍മാര്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനനുസരിച്ചാകും...

ബെയ്‌ത്തില്‍ ആരുടെ പെയ്‌ത്ത്; രണ്ടാം സെമി ഇന്ന്, ഫ്രാൻസ് – മൊറോക്കോ മത്സരം രാത്രി 12.30ന്

കടലാസില്‍ കരുത്തര്‍ ഫ്രാന്‍സ്. എന്നാല്‍ അത്ര എളുപ്പമാവില്ല മൊറോക്കോയെ കീഴടക്കല്‍. ലോകകപ്പില്‍ കൂടുതല്‍ അട്ടിമറി നടത്തിയവരാണ് മൊറോക്കോക്കാര്‍. ആ ടീമിലെ ബഹുഭൂരിപക്ഷവും ഇംഗ്ലീഷ് പ്രീമയര്‍ ലീഗിലും ഇറ്റാലിയന്‍...

ആര് വീഴും; മെസിയും മോഡ്രിച്ചും നേര്‍ക്കുനേര്‍; ലോകകപ്പ് ഫുട്‌ബോളിന്റെ ആദ്യ സെമിഫൈനല്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം; ആവേശത്തില്‍ ഫുട്‌ബോള്‍ ലോകം

അര്‍ജന്റീന നെതര്‍ലന്‍ഡ്സിനെയും ക്രൊയേഷ്യ ബ്രസീലിനെയും ഷൂട്ടൗട്ടുകളില്‍ കീഴടക്കിയാണ് അവസാന നാലിലേക്ക് കുതിച്ചെത്തിയത്. 4-3-3 ശൈലിയിലാകും കോച്ച് അര്‍ജന്റീന ടീമിനെ മൈതാനത്ത് വിന്യസിക്കുക. മുന്നേറ്റത്തില്‍ മെസ്സിക്കൊപ്പം ജൂലിയന്‍ അല്‍വാരസ്...

ഫാല്‍ക്കണിന്റെ ആതുരാലയം

തങ്ങള്‍ ഏറ്റവും സ്‌നേഹത്തോടെ വളര്‍ത്തുന്ന ഫാല്‍ക്കണുകള്‍ക്ക് എന്തെങ്കിലും സംഭവിക്കുന്നത് അവര്‍ക്ക് സഹിക്കാനാവില്ല. നാം ആശുപത്രിയില്‍ ടോക്കണ്‍ എടുത്ത് കാത്തിരിക്കുന്നതുപോലെ അവരും തങ്ങളുടെ ഫാല്‍ക്കണുകളെ വിളിക്കുന്നതും നോക്കി ഇരിപ്പാണ്.

ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരെ മൊറോക്കോയ്ക്കായി വിജയ ഗോള്‍ നേടിയ യൂസഫ് എന്‍ നെസിരി(നടുക്ക്) സഹതാരങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍

പോര്‍ച്ചുഗലിനെ വീഴ്‌ത്തി മൊറോക്കോ മുന്നേറ്റം; ഒറ്റ ഗോളിന് ജയിച്ച് സെമിയില്‍, ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീം

തുടക്കത്തില്‍ പോര്‍ച്ചുഗലിനായിരുന്നു മുന്‍തൂക്കം. മൊറോക്കോയും ഒപ്പം പിടിച്ചതോടെ കളി ആവേശകരമായി. എങ്കിലും പന്തടക്കത്തിലും പാസിങ്ങിലും പോര്‍ച്ചുഗല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ആദ്യ പകുതിയില്‍ അവസരങ്ങളിലേറെ ലഭിച്ചതു മൊറോക്കോയ്ക്ക്....

കൈലിയൻ എംബാപ്പെ, ഹാരി കെയ്ൻ

യൂറോപ്യന്‍ ബലാബലം; ലോകകപ്പിലെ തീപാറും പോരാട്ടം ഇന്ന്, രാത്രി 12.30ന് കിക്കോഫ്

4-3-3 ശൈലിയില്‍ തന്നെ ഇന്നും ഇംഗ്ലണ്ട് ടീമിനെ കോച്ച് ഗാരെത് സൗത്ത്ഗേറ്റ് ഇറക്കാനാണ് സാധ്യത. ഹാരി മഗ്വയറും ഷായും വാക്കറും നയിക്കുന്ന പ്രതിരോധവും അതിശക്തം. ഈ ലോകകപ്പില്‍...

പോര്‍ച്ചുഗലിനായി ഹാട്രിക്ക് നേടിയ ഗൊണ്‍സാലൊ റാമോസിന്റെ ആഹ്ളാദം

ഓ… റാമോസ്…

ഇതിഹാസ താരം പെലെയ്ക്കു ശേഷം ലോകകപ്പ് നോക്കൗട്ടില്‍ ഹാട്രിക് നേടുന്ന പ്രായം കുറഞ്ഞ വ്യക്തി, നോക്കൗട്ടില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ പോര്‍ച്ചുഗീസ് താരം എന്നീ നേട്ടങ്ങളും...

ഓ… സാംബാ… കൊറിയയെ ബ്രസീല്‍ 4-1ന് തകര്‍ത്തു

ദുര്‍ബലരായ ദക്ഷിണ കൊറിയയ്‌ക്കെതിരെയാണ് ബ്രസീലിന്റെ ജയമെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല. ഗ്രൂപ്പിലെ അവസാന കളിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ അട്ടിമറിച്ചെത്തിയവരാണ് അവര്‍.

ഡാലി ബ്ലിന്‍ഡ് രണ്ടാം ഗോള്‍ നേടിയപ്പോള്‍ നെതര്‍ലന്‍ഡ്‌സ് താരങ്ങളുടെ ആഹ്ലാദം

ഡാന്‍സിങ് ഡച്ച്: നെതര്‍ലന്‍ഡ്‌സ് 3, യുഎസ്എ 1

കളി തുടങ്ങി പത്താം മിനിറ്റിലാണ് ഡീപേ സ്‌കോര്‍ ചെയ്തത്. ഡ്യുംഫ്രൈസ് നല്കിയ പാസില്‍ നിന്ന് ഗോള്‍. 20 പാസുകള്‍ക്കൊടുവിലാണ് പന്ത് വലയിലെത്തിയത്. 1966നു ശേഷം ഗോളിനു വഴിയൊരുക്കിയ...

കാനഡക്കെതിരേ മിന്നും ജയത്തോടെ മൊറോക്കോ മാര്‍ച്ച്; ക്രൊയേഷ്യ കോട്ട കാത്തതോടെ ഖത്തറിനോട് ബൈ,ബൈ ചൊല്ലി ബെല്‍ജിയം

കളിയുടെ തുടക്കത്തില്‍ ഗോള്‍ വഴങ്ങാതിരിക്കാന്‍ ഇരു ടീമുകളും ശ്രദ്ധിച്ചാണ് കളിച്ചത്. എങ്കിലും ആദ്യ പകുതിയില്‍ ക്രൊയേഷ്യക്കായിരുന്നു മുന്‍തൂക്കം. മികച്ച മുന്നേറ്റങ്ങളുമായി മോഡ്രിച്ചും ക്രമാരിച്ചും പെരിസിച്ചും ഉള്‍പ്പെട്ട താരനിര...

സ്റ്റേഡിയം 974ലെ വോളന്റിയര്‍മാര്‍, എമില്‍ അഷറഫ്‌

കളിക്കു മുന്‍പെത്തും മലയാളി; സ്റ്റേഡിയം 974ലെ ഫിഫ ഇവന്റുകള്‍ക്ക് നേതൃത്വം നല്‍കി എമില്‍ അഷറഫ്

വളരെ ചിട്ടയോടെയും ക്രമീകരണങ്ങളോടെയും മുന്നൊരുക്കങ്ങളോടെയും ചെയ്യേണ്ട ഒന്നാണ് മത്സരമുന്നോടിയായി നടക്കുന്ന ചടങ്ങുകളെന്ന് എമില്‍ പറയുന്നു. 130 അംഗ സംഘമാണ് 974 ലെ കാര്യങ്ങള്‍ നോക്കുന്നത്. അതുപോലെ തന്നെ...

കളിക്കു മുന്‍പെത്തും മലയാളി

മത്സരം തുടങ്ങുന്നതിനു മുമ്പുള്ള അഞ്ച് മിനിറ്റ് ഈ സംഘത്തിന്റേതാണ്. കോ-ഓര്‍ഡിനേഷന്‍ പാളിയാല്‍ എല്ലാം തകിടം മറിയും. ഇമ്പമുള്ള സംഗീതത്തിന്റെ അകമ്പടിയോടെ 72 വോളന്റിയര്‍മാര്‍ വലിയ തുണി മടക്കി...

ഫ്രാന്‍സിനെതിരെ ടൂണീഷ്യയുടെ വഹാബി ഖാസിരി ഗോള്‍ നേടുന്നു

ടുണീഷ്യന്‍ വിപ്ലവം; ഫ്രാന്‍സിനെ ടുണീഷ്യ വീഴ്‌ത്തി (1-0)

ഫ്രാന്‍സിനെ അട്ടിമറിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാതെയാണ് ടുണീഷ്യയുടെ മടക്കം. ഗ്രൂപ്പ് ഡിയില്‍ ഇതേ സമയത്ത് നടന്ന മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയ ഡെന്‍മാര്‍ക്കിനെ അട്ടിമറിച്ചതോടെയാണ് ടുണീഷ്യക്ക് പുറത്തേക്കുള്ള വഴി...

സൗദി അറേബ്യയില്‍ നിന്നുള്ള ആരാധകര്‍ മെട്രൊ ട്രെയ്ന്‍ യാത്രയ്ക്കിടെ

സ്വാതന്ത്ര്യം ഞങ്ങളും ആസ്വദിക്കട്ടെ…വിലക്കുകൾ മറികടന്ന് ആയിരക്കണക്കിന് സൗദി ആരാധകർ ഖത്തറിൽ, ഇഷ്ടമുള്ള വേഷം ധരിച്ച് ജീവിതം ആഘോഷിക്കുന്നു

ആദ്യം കണ്ടപ്പോള്‍ യൂറോപ്യന്മാരോ അമേരിക്കക്കാരോ ആണെന്നാണ് കരുതിയത്. അത്ര മോഡേണ്‍ വേഷമാണ് അവര്‍ ധരിച്ചിരുന്നത്. പരിചയപ്പെട്ടപ്പോഴാണ് സൗദി അറേബ്യക്കാരാണെന്ന് മനസ്സിലായത്.

ഖത്തറിലുമുണ്ട് തനത് വിഭവം ‘ഖത്തറി മച്ച്ബൂസ്’

അല്‍ തുമാമയിലെ ഏറ്റവും പ്രശസ്തമായ അഫ്ഗാന്‍ ബ്രദേഴ്‌സ് എന്ന റസ്റ്റോറന്റിലാണ് മച്ച്ബൂസ് ആസ്വദിച്ചത്. ഏത് വിധത്തിലുള്ള അറബ് ഭക്ഷണവും ഇവിടെ സുലഭം.

കാമറൂണിനായി ഗോള്‍ നേടിയ വിന്‍സന്റ് അബൂബക്കറിന്റെ ആഹ്ലാദം

അടി… തിരിച്ചടി…കാമറൂൺ മൂന്ന്, സെർബിയ മൂന്ന്

കളിയില്‍ ആദ്യം ഗോള്‍ വല ചലിപ്പിച്ചത് കാമറൂണ്‍. 29-ാം മിനിറ്റില്‍ യാന്‍ ചാള്‍സ് കാറ്റെലിറ്റോയാണ് ഗോള്‍ നേടിയത്. കോര്‍ണറില്‍, ടോളയില്‍നിന്നു ലഭിച്ച പാസ് കാറ്റെലിറ്റോ വലയിലെത്തിച്ചു.

മൊറോക്കോയുടെ സക്കറിയ അബുഖ്‌ലാല്‍ രണ്ടാം ഗോള്‍ നേടുന്നു

മൊ… റോക്‌സ്; ബെല്‍ജിയത്തെ മൊറോക്കോ 2-0ന് വീഴ്‌ത്തി

തുടക്കം മുതല്‍ ബെല്‍ജിയമാണ് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയത്. ഇതെല്ലാം മൊറോക്കോ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് മൊറോക്കോയുടെ ഹക്കിം സിയെച്ച് ബെല്‍ജിയത്തെ ഞെട്ടിച്ച് വല...

ഡൂഡ്് ഓഫ് ഡൂണ്‍സിന്റെ പ്രവര്‍ത്തകര്‍ മരുഭൂമിയിലെ സാഹസിക യാത്രയ്ക്കിടെ

മറക്കില്ല, മണൽക്കാട്ടിലെ ഈ യാത്ര

ഈ അനുപമയാത്രയ്ക്ക് അവസരമൊരുക്കിത്തന്നത് മൂന്നു വര്‍ഷം മുന്‍പ് രൂപീകരിച്ച, ഡൂഡ് ഓഫ് ഡൂണ്‍സ് എന്ന ഓഫ് റോഡ് സാഹസികരുടെ സംഘടന. 2012 മുതല്‍ മണലാരണ്യത്തില്‍ വാഹനമോടിച്ച് അത്ഭുതം...

സെനഗൽ കുതിപ്പ്; ഖത്തറിന്റെ തോല്‍വി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്

. സ്‌കോര്‍നില സൂചിപ്പിക്കുന്നതുപോലെ അനായാസമായിരുന്നില്ല സെനഗലിന്റെ ജയം. സെനഗലിന് വെല്ലുവിളി ഉയര്‍ത്തിയാണ് ഖത്തര്‍ കീഴടങ്ങിയത്. ആദ്യ വിജയവുമായി സെനഗല്‍ നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ സജീവമാക്കി.

974, കണ്ടെയ്‌നര്‍ വിസ്മയം… നാലര ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഏഴ് നിലകൾ, 40,000 പേര്‍ക്ക് ഇരുന്ന് കളി കാണാം, ലോകകപ്പിനു ശേഷം പൊളിച്ചു കളയും

പ്രഥമ ലോകകപ്പിന് നൂറ്റാണ്ട് തികയുന്ന 2030ല്‍ ആതിഥേയരാകാന്‍ ഉറുഗ്വെ ശ്രമിക്കുന്നു. അവര്‍ക്ക് അവസരം ലഭിച്ചാല്‍ ഖത്തറിലെ കണ്ടെയ്‌നര്‍ സ്റ്റേഡിയം ഉറുഗ്വെയില്‍ പുനര്‍ജനിക്കും.

സൂഖിലെ സിറിയന്‍ ചിത്രകല…ഭയം നിഴലിക്കുന്ന മുഖമെങ്കിലും തന്റെ സ്വപ്‌നങ്ങളും ചിന്തകളും കാന്‍വാസിലേക്കു പകര്‍ത്തി ജീവിതം ആസ്വദിക്കുന്നു

ഏകദേശം 40 വയസ് പ്രായമുള്ള സ്ത്രീ. ഒരു പലായനത്തിന്റെ കഥ അവരുടെ മുഖത്തു നിന്ന് വായിച്ചെടുക്കാം. ആഭ്യന്തര യുദ്ധവും മറ്റും കാരണം സിറിയയില്‍ നിന്ന് ജീവനും കൊണ്ട്...

ആദ്യ ഗോള്‍ നിഷേധിച്ച് റഫറി, ഇരട്ട ഗോള്‍ മറുപടി നല്‍കി ഇക്വഡോര്‍; ആതിഥേയരേ അടിച്ചൊതുക്കി; ഉദ്ഘാടന മത്സരത്തില്‍ ഖത്തറിന് നിരാശ

ഗോള്‍കീപ്പറിനെ ചാലഞ്ചുചെയ്ത് ഗോളടിക്കാന്‍ ലഭിച്ച അവസരം മുതലാക്കാന്‍ അല്‍മോയസ് അലിക്ക് കഴിഞ്ഞതുമില്ല. ജെഗ്‌സന്‍ മെന്‍ഡസിന്റെ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കടന്ന ഇക്വഡോര്‍ ക്യാപ്റ്റന്‍ വലന്‍സിയയെ ഖത്തര്‍ ഗോള്‍കീപ്പര്‍...

ഖത്തറില്‍ ഇന്നുമുതല്‍ ലോകം കളിക്കും

ഇന്ന് രാത്രി ഇന്ത്യന്‍ സമയം 9.30ന് ആതിഥേയരായ ഖത്തറും ഇക്വഡോറും ഏറ്റുമുട്ടുന്നതോടെ ഫുട്ബോളിന്റെ വിശ്വമാമാങ്കത്തിന് തുടക്കമാകും. പിന്നെയുള്ള 29 ദിവസങ്ങള്‍ ലോകം മുഴുവന്‍ ഖത്തറിലേക്ക് ചുരുങ്ങും.

വര്‍ണ വെളിച്ചം വിതറി ടോര്‍ച്ച് ടവര്‍

ദോഹ നഗരത്തില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയാണ് ഈ സ്റ്റേഡിയവും ടോര്‍ച്ച് ടവറും. രാത്രിയിലാണ് ടവറിന്റെ ഭംഗി പൂര്‍ണമായി ആസ്വദിക്കാനാകുക. ലോകകപ്പ് പ്രമാണിച്ച് എല്ലാ സ്റ്റേഡിയങ്ങളും ദീപപ്രഭയില്‍...

ഒരു തെരുവിന്റെ കഥ…

പരമ്പരാഗത പ്രതീകങ്ങള്‍ സംരക്ഷിക്കാന്‍ പഴമയുടെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ നവീകരിച്ച സൂഖ് വാഖിഫ് ആണ് ഈ തെരുവ്.

ലോകകപ്പിന് നാളെ കൊടിയേറ്റം; സസ്‌പെന്‍സുകള്‍ നിറച്ച ഉദ്ഘാടന ചടങ്ങ്; ആദ്യ മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടും

അല്‍ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയമാണ് ഉദ്ഘാടന മത്സരത്തിന്റെ വേദി. ലുസൈല്‍ സ്റ്റേഡിയം കഴിഞ്ഞാല്‍ ലോകകപ്പിനായി ഖത്തര്‍ ഒരുക്കിയിരിക്കുന്ന രണ്ടാമത്തെ വലിയ സ്റ്റേഡിയമാണിത്. 60,000 കാണികളെ ഇവിടെ ഉള്‍ക്കൊള്ളാം.

ആവേശക്കടലാരവം

പാതയോരത്ത് പൂത്തുനില്‍ക്കുന്ന ബോഗന്‍വില്ലകളുടെ നിറപ്പകിട്ടിനെ വെല്ലുന്ന രീതിയില്‍ വിവിധ ടീമുകളുടെ പതാകകള്‍ പാറിക്കളിക്കുന്നു. ആവേശം നിറക്കാന്‍ വിശേഷണ പദങ്ങള്‍ ആലേഖനം ചെയ്ത ബാനറുകള്‍ ആംഗലേയത്തിലും അറബിയിലും എന്തിന്...

ബ്രസീലും കൂട്ടാളികളും

അഞ്ച് തവണ ലോകചാമ്പ്യന്മാരായി. രണ്ടുതവണ റണ്ണേഴ്സപ്പുമായി. ആ ബ്രസീല്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ഗ്രൂപ്പ് ജി. കൂടെയുള്ളത് യൂറോപ്യന്‍ കരുത്തന്മാരായ സെര്‍ബിയയും സ്വിറ്റസര്‍ലന്‍ഡും ആഫ്രിക്കന്‍ വന്യതയുടെ രൂപമായ കാമറൂണും.

രണ്ടാമനും മൂന്നാമനും…

ഗ്രൂപ്പിലെ കരുത്തര്‍ ക്രൊയേഷ്യയും ബെല്‍ജിയവുമാണെങ്കിലും പോരാട്ടവീര്യത്തിന് പേരുകേട്ടവരാണ് മറ്റ് രണ്ട് ടീമുകളും. ഗ്രൂപ്പിലെ സൂപ്പര്‍ പോരാട്ടം ഡിസംബര്‍ ഒന്നിന്, ക്രൊയേഷ്യയും ബെല്‍ജിയവും തമ്മില്‍.

രണ്ട് ലോകചാമ്പ്യന്മാര്‍…

ലോക ഫുട്ബോളിലെ കരുത്തരുടെ നിരയിലാണ് ജര്‍മനിയുടെ പേരെങ്കിലും ഇടയ്ക്ക് നിറംമങ്ങുന്നത് പലപ്പോഴും തിരിച്ചടിയാകുന്നു. ഇത്തവണ അവര്‍ മികച്ച ഫോമിലാണ്. യോഗ്യതാ റൗണ്ടിലെ പത്ത് കളികളില്‍ ഒന്‍പതിലും വിജയിച്ചപ്പോള്‍...

യൂറോപ്യന്‍ ശൈലിയുടെ കളിത്തട്ട്

പതിനാറാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് പോരാട്ടത്തിനിറങ്ങുന്നത്. യോഗ്യതാ റൗണ്ടില്‍ കളിച്ച എട്ടില്‍ അഞ്ച് ജയവും മൂന്ന് സമനിലയും നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഫ്രാന്‍സ് ഖത്തര്‍ ടിക്കറ്റ് സ്വന്തമാക്കിയത്.

ലോകകപ്പ് ഫുട്‌ബോള്‍; പന്തുകൊണ്ട് നൃത്തം ചവിട്ടാന്‍ ടീമുകളായി; ഇനി തയാറെടുപ്പ്

ചൊവ്വാഴ്ച രാത്രി കോസ്റ്ററിക്കയാണ് ഏറ്റവുമൊടുവില്‍ ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. കോണ്‍കാകാഫ് മേഖലയില്‍ നിന്നുള്ള കോസ്റ്ററിക്ക, ഓഷ്യാന മേഖലയില്‍ നിന്നുള്ള ന്യൂസിലന്‍ഡിനെ അവസാന പ്ലേഓഫില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു....

ഏഴഴകില്‍ സന്തോഷം; കേരളത്തിന്റെ സൂപ്പര്‍ ബ്രെയ്ന്‍; ഒത്തൊരുമയുടെ വിജയം

കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ നിശ്ചിത സമയത്ത് ഗോള്‍രഹിതവും അധിക സമയത്ത് 1-1 സമനിലയും പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ കേരളത്തിനായി സഞ്ജു, ബിബിന്‍ അജയ്,...

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍