Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2025, 02:21 pm IST
inKerala

കോട്ടയം : ദേശവിരുദ്ധ പ്രവർത്തനവും തീവ്രവാദവും മുഖമുദ്രയായ പിഎഫ്ഐ സമാന പ്രസ്ഥാനങ്ങൾക്ക് സുരക്ഷിതമായി വളരാനുള്ള ഇടമായി കേരളം മാറിയിരിക്കുന്നു എന്ന് ബിജെപി നേതാവ് എൻ ഹരി ആരോപിച്ചു. പിഎഫ്ഐ ഹിറ്റ് ലിസ്റ്റിൽ ജില്ലാ ജഡ്ജി ഉൾപ്പെടെ 950 പേരുണ്ടെന്ന എൻഐഎ റിപ്പോർട്ടിൽ ഒട്ടും അത്ഭുതമില്ല. സംസ്ഥാന സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും മൃദു സമീപനം ഇവർക്ക് വളരാനുള്ള അവസരം നൽകുന്നു. ശക്തമായ നടപടി എടുക്കുന്നതിന് നിർദ്ദേശം നൽകാൻ സർക്കാർ മടി കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പിഎഫ്ഐ പോലുള്ള പ്രസ്ഥാനങ്ങളിലെ തീവ്രവാദികൾ പൊതു മണ്ഡലത്തിൽ സംഘടനകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും തണലിൽ കേരളത്തിൽ വിഹരിക്കുകയാണ്. ഇക്കൂട്ടർക്കെതിരെ കേരള പോലീസിൽ പരാതി നൽകിയാൽ പരാതിക്കാരനു ജീവനുഭീഷണി ഉയർന്ന സംഭവങ്ങൾ അനവധിയാണ്. പോലീസിൽ സൂചന നൽകി മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ ഇൻഫോർമർ ക്കെതിരെ ജിഹാദ് കൊലവിളിയാണ് ഉയരുന്നത്. പോലീസിലോ കേരള അന്വേഷണ ഭാഗങ്ങളിലോ വിവരം കൈമാറാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ദേശവിരുദ്ധ പ്രവർത്തനം നടത്തുന്ന ചില വിഭാഗങ്ങളുമായി പോലീസിലെ ചില ഉദ്യോഗസ്ഥർ അടുത്ത ബന്ധപ്പെടുന്നതായി സ്ഥിരീകരിക്കപ്പെടുകയും പേരിന് നടപടിയെടുക്കുകയും ചെയ്യുന്നത് വാർത്തകളിലും ഇടം പിടിക്കാറുണ്ട്. കേരളത്തിലെ ചില ജില്ലകൾ പ്രത്യേകിച്ച് കോട്ടയം ജില്ലയുടെ വാഗമൺ, വകച്ചുവട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ ഇടയ്‌ക്കിടെ വന്നു പോകുന്നവർ, ആലപ്പുഴ ജില്ലയിലെ ചില ഭാഗങ്ങൾ ഉൾപ്പെടെ സംസ്ഥാന വ്യാപകമായി കൂണുപോലെ മുളച്ചു വരുന്ന ചില വ്യാപാരസ്ഥാപനങ്ങളും സംശയം ജനിപ്പിക്കുന്നു.

ടർഫുകൾ, രാത്രി വൈകുന്നേരം പ്രവർത്തിക്കുന്ന ചില വഴിയോര ഭക്ഷ്യ സ്ഥാപനങ്ങൾ ഇതെല്ലാം പിഎഫ്ഐയുടെ വേഷപ്രച്ഛന്ന സ്ഥാപനങ്ങളാണ്. ചെറിയ തട്ടുകടകളിൽ പോലും രാത്രി ഉണ്ടാകുന്ന സംഘം ചേരലും പ്രവർത്തനരീതിയും നമ്മെ നടുക്കുന്നതാണ്. വലിയ ഭീതിയും ആശങ്കയും ജനിപ്പിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. പോലീസോ ഇക്കൂട്ടർക്ക് നിശബ്ദ പിന്തുണ നൽകുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളോ ഇക്കാര്യത്തിൽ ഒട്ടും ഗൗരവം കാണുന്നില്ല. അതാണ് അങ്ങേയറ്റം ആശങ്ക ജനിപ്പിക്കുന്നതെന്നും എൻ ഹരി പറഞ്ഞു.

Tags: Extreme situationkeralaN.HarifearSharing informationAnti-national activitiesJustice custodiansHit list
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.