മലയാളത്തിലെ ചാര്‍ലി ചാപ്ലിന്‍
ശ്രീനിവാസനെ ചലച്ചിത്ര ചാര്‍ളി ചാപ്ലിനോട് തുലനപ്പെടുത്തുന്നത് അത്യുക്തിയല്ലേ എന്ന് സംശയിക്കുന്നവരുണ്ടാകാം. എന്നാല്‍ ചാപ്ലിന്റെയും ശ്രീനിവാസന്റെയും സിനിമാസങ്കല്‍പങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍ ഒരുപാട് സമാനതകള്‍ കാണാന്‍ കഴിയുന്നു എന്നതാണ്...








































