തുലാപ്പത്തെത്തി, അനുഷ്ഠാന നര്‍ത്തകര്‍ക്ക് പ്രതീക്ഷയും ആശങ്കയും
പട്ടും വളയും നേടി ആചാരപ്പെട്ട ഒരു പെരുവണ്ണാന് തെരുവോരങ്ങളില്‍ ചെരുപ്പ് കച്ചവടം തുടങ്ങുകയാണ് ചെയ്തത്!!
പട്ടും വളയും നേടി ആചാരപ്പെട്ട ഒരു പെരുവണ്ണാന് തെരുവോരങ്ങളില്‍ ചെരുപ്പ് കച്ചവടം തുടങ്ങുകയാണ് ചെയ്തത്!!
''1969ലാണ് ഞാന്‍ ആകാശവാണിയില്‍ ചേര്‍ന്നത്. ഇടയ്ക്ക് തിക്കോടിയനെ കാണാന്‍ കേളപ്പജി ആകാശവാണിയില്‍ എത്തും. അങ്ങനെ പലപ്പോഴും നേരിട്ട് ഇടപഴകാന്‍ സാധിച്ചിട്ടുണ്ട്. ആ എളിമയും ഗാംഭീര്യവും എന്നില്‍ അദ്ദേഹത്തോടുള്ള...
ടേബിള്‍ ടോപ് റണ്‍വേയാണ് കോഴിക്കോട് വിമാനത്താവളത്തിലേത്. റണ്‍വേയുടെ ടച്ച് ഡൗണ്‍ സോണിന് അപ്പുറത്തേക്ക് വിമാനം ഇറക്കിയതാണ് താഴ്ചയിലേക്കു പതിക്കാനും വിമാനം മൂന്നായി പിളരാനും കാരണമെന്നാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ്...
പരിഹസിച്ചും പ്രശംസിച്ചും ഇത് പ്രചരിപ്പിക്കുന്നത് മുസ്ലിം സമുദായത്തിനിടയില്‍ 'ഉസ്താദിന്' കൂടുതല്‍ പിന്തുണ നേടിക്കൊടുക്കാനാണെന്നും അഭിപ്രായമുണ്ട്. അതേ സമയം, എല്‍ഡിഎഫിനെയും മുഖ്യമന്ത്രിയെയും മറികടന്ന് ഭരണത്തിലുള്ള ഇസ്ലാമിക സംഘടനയുടെ ആഭ്യന്തര...
നായനാര്‍ അക്കാദമി നില്‍ക്കുന്ന സ്ഥലത്തായിരുന്നു 1998ല്‍ അടച്ചുപൂട്ടിയ തിരുവേപ്പതി മില്‍സ്. അത് ഇടിച്ചുനിരത്തിയാണ് സിപിഎം 45,000 ചതുരശ്രഅടി വിസ്തീര്‍ണമുള്ള കെട്ടിടസമുച്ചയം പണിതത്. 2018 മേയ് 19ന് പാര്‍ട്ടി...
1921ലെ മാപ്പിളക്കലാപത്തിലെത്തിച്ച നിരവധി മാപ്പിളക്കലാപങ്ങള്‍ മുന്‍ ദശകങ്ങളില്‍ നടന്നിരുന്നു എന്നും അതിന്റെ ഭാഗമാണ് ഈ കൊലപാതകമെന്നുമുള്ള സത്യം അനിഷേധ്യമായതിനാലാണ് അത്തരം ചര്‍ച്ചകള്‍ ഇടത്-ജിഹാദി ചരിത്രകാരന്മാരും പണ്ഡിതരും മനഃപൂര്‍വ്വം...
2001 ല്‍ പുറത്തിറങ്ങിയ ലഗാന്‍ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ തുടര്‍വര്‍ഷങ്ങളില്‍ നടക്കുന്ന ഇന്ത്യന്‍ ഗ്രാമീണരുടെ ബ്രിട്ടീഷ് വിരുദ്ധ നിലപാടുകളുടെ കഥയാണ്. 1893 കാലഘട്ടത്തില്‍ നടക്കുന്ന ഈ കഥയില്‍ ക്രിക്കറ്റും...
മലയാളത്തില്‍ ശാസ്ത്രസാഹിത്യ രചനയ്ക്ക് തുടക്കം കുറിക്കുന്നതിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍ എന്നനിലയിലും ഗ്രന്ഥകാരന്‍ എന്നനിലയിലും മൂസ്സത് സാറിന്റെ സാഹിതീസപര്യ വിലമതിക്കാനാവാത്തതാണ്. മലയാളഭാഷയില്‍ ശാസ്ത്രവിഷയങ്ങള്‍ പ്രതിപാദിക്കുന്ന രചനകളും ഗ്രന്ഥങ്ങളും...
ശബരിമലയിലെ ആചാരലംഘന വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം നിന്നതിന് പോലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റുവാങ്ങുകയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകളിലുള്‍പ്പെടുകയും ചെയ്ത ശശികല ടീച്ചര്‍ ജന്മഭൂമിയോട് സംസാരിക്കുന്നു.
കേരള നവോത്ഥാനത്തിന് നേതൃത്വം നല്‍കിയവരുടെ പേരില്‍ എല്ലാ ജില്ലാകേന്ദ്രങ്ങളിലും ബൃഹദ് സാംസ്‌കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കുമെന്ന് ആദ്യ ബജറ്റില്‍ തന്നെ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഉത്തര മലബാറില്‍ മാത്രം പ്രചാരത്തിലിരുന്ന പൂരക്കളി ഒരു കലാപ്രകടനമെന്നതിനപ്പുറം സാംസ്‌കാരികവും ആത്മീയവുമായ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന അനുഷ്ഠാനകലാ രൂപമാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പൂമാല ഭഗവതിക്കാവുകളുടെ മുറ്റത്ത് നടത്തിവന്ന...
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് ഭരണം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ അതില്‍ പറഞ്ഞ കാര്യങ്ങളും നടപ്പായ കാര്യങ്ങളും തമ്മിലുള്ള അന്തരം ഏറെയാണ്. മാത്രമല്ല...
സര്‍ക്കാര്‍ സര്‍വീസില്‍ ഒരു തസ്തികയില്‍ നിന്ന് ഉന്നത തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള സംവിധാനമാണ് ബൈ ട്രാന്‍സ്ഫര്‍ നിയമനം. ഹയര്‍ സെക്കന്‍ഡറി ബൈ ട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ക്ക് നിലവിലുള്ള ക്വാട്ടയിലേക്ക്...
ഹിംസയുടെയും രതിയുടെയും ദൃശ്യങ്ങള്‍ തന്റെ ചിത്രങ്ങളിലൊരുക്കിയ കിമ്മിന്റെ മിക്ക ചിത്രങ്ങളുടെയും ദാര്‍ശനികമായ അടിയൊഴുക്ക് ബുദ്ധദര്‍ശനമായിരുന്നു. പുതിയ ലോകത്തെ മനുഷ്യന്റെ ഹിംസാത്മകതയും ക്രൂരതയും മറനീക്കിക്കാണിക്കാന്‍ തനിക്ക് അത്തരം ദൃശ്യങ്ങള്‍...
ഇത് അസഹ്യമാകുമ്പോള്‍ കണ്ണൂരുകാര്‍ക്കുള്ള അഭയകേന്ദ്രമാണ് ഉറുമ്പച്ചന്‍ കോട്ടം. പൊതിച്ച ഒരു തേങ്ങയുമായി സംക്രമദിവസം ഉറുമ്പച്ചന്‍ കോട്ടത്തിലെത്തിയാല്‍ മതി.
ഏജന്റ് 007 എന്ന രഹസ്യനാമത്തിലറിയപ്പെട്ടിരുന്ന ജെയിംസ് ബോണ്ട് എന്ന കുറ്റാന്വേഷകന്‍ ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്നു. സ്രഷ്ടാവിനേക്കാള്‍ പ്രശസ്തനായി തീര്‍ന്ന കഥാപാത്രം. 1953 ലാണ് ഇയാന്‍ ഫ്‌ളെമിങ് എന്ന...
സിനിമാലോകത്തെ ഏറ്റവും പുകള്‍പെറ്റ പുരസ്‌കാരമായ ഓസ്‌കര്‍ ഇന്ത്യയിലേക്കെത്തിച്ചയാളാണ് ഭാനു അത്തയ്യ. ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ഇന്ത്യ എന്ന പേര് ആദ്യം മുഴങ്ങുന്നത് 1983 ഏപ്രില്‍ 11നാണ്. നിര്‍മ്മാണവും...
ഇന്ന് ലോക ഫോക്ലോര് ദിനം
കഴിഞ്ഞദിവസം ഇവിടെ തെയ്യം ക്രൂയിസ് എന്ന ഉപപദ്ധതിക്ക് തറക്കല്ലിട്ടു. വളപട്ടണത്ത് നിന്ന് തെക്കുമ്പാട് ദ്വീപിലൂടെ പഴയങ്ങാടി വരെ നദീയാത്ര ഒരുക്കുന്ന ടൂറിസം പാക്കേജാണ് നടപ്പാക്കുന്നത്. ഈ പദ്ധതി...
മുസ്ലിംലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കെ.ടി. ജലീല്‍ എഴുതിയ മലബാര്‍ കലാപം ഒരു പുനര്‍വായന എന്ന പുസ്തകത്തിന്റെ മൂന്നിലൊരു ഭാഗവും വിനിയോഗിച്ചിരിക്കുന്നത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ദേശസ്‌നേഹിയായി...
കോവിഡ് കാലത്തെ അടച്ചിരിപ്പ്, ജനങ്ങളെ പരിസ്ഥിതിയെയും പ്രകൃതിയെയും കുറിച്ച് കൂടുതല്‍ ഇരുത്തിച്ചിന്തിപ്പിച്ചു എന്നത് ഒരാശ്വാസമാണ്
തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ജോണ്‍ പലപ്പോഴും നമ്മുടെ സംസ്‌കാരത്തില്‍ ഇഴുകിച്ചേര്‍ന്നിട്ടുള്ള മാതൃസങ്കല്‍പത്തെ കുറിച്ച് പറയാറുണ്ട്. ഈ അമ്മ സങ്കല്‍പം തന്റെ എല്ലാ ചിത്രങ്ങളിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു....
തങ്ങള്‍ ജോലിതേടി മറുനാടുകളില്‍ പോകേണ്ടിവന്നത് കേരളം ഭരിച്ച സര്‍ക്കാരുകളുടെ പിടിപ്പുകേടുകൊണ്ടാണെന്നാണ് ആ ചെറുപ്പക്കാരന്‍ സൂചിപ്പിച്ചത്.
അഖ്ലാഖ് എന്ന ന്യൂനപക്ഷ സമുദായാംഗത്തെ യുപിയിലെ ദാദ്രിയില്‍ ഒരുകൂട്ടം ആളുകള്‍ കൊലപ്പെടുത്തിയത് 2015ലാണ്.
പരിപാടിയുടെ സംഘാടനവും സമൂഹമാധ്യമം വഴിയായിരുന്നു. രണ്ടുദിവസം മുമ്പുതന്നെ ജില്ലാതല പ്രവര്‍ത്തകരുടെ ഔദ്യോഗിക വാട്‌സാപ് ഗ്രൂപ്പുകളില്‍, എങ്ങനെ പരിപാടി സംഘടിപ്പിക്കുമെന്ന് വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത ശേഷമാണ് മറ്റൊരു...
കേരളത്തിന്റെ ക്ളാസിക്കല്‍ കലാരൂപങ്ങള്‍ ഉടലെടുത്തതും വളര്‍ന്നതും ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു.
സിനിമ ഒരു സാര്‍വലൗകിക കലയാണ്. ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അതീതമായുള്ള മനുഷ്യാവസ്ഥകളെ ആവിഷ്‌കരിക്കുന്ന നിരവധി സിനിമകള്‍ ഏതേത് രാജ്യങ്ങളില്‍ നിര്‍മിക്കപ്പെട്ടു എന്ന കാര്യം ഗൗനിക്കാതെ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികള്‍...
കണ്ണൂര്‍: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണറെ പ്രതിനിധികളില്‍ ഒരു വിഭാഗം അവഹേളിച്ചു. പൗരത്വഭേദഗതിയെ അനുകൂലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ പ്രസംഗം തടസപ്പെടുത്തി....
വീരപഴശ്ശി കേരളവര്‍മ്മ ബ്രിട്ടീഷുകാര്‍ക്കെതിരെ നയിച്ച പോരാട്ടങ്ങളെ വിവിധ ചരിത്രകാരന്മാര്‍ വിലയിരുത്തിയിട്ടുള്ളത് പലവിധത്തിലാണ്. ചിലര്‍ കര്‍ഷകസമരമെന്ന് വിശേഷിപ്പിച്ചപ്പോള്‍, നികുതിപിരിക്കാനുള്ള അവകാശം കവര്‍ന്നെടുത്തപ്പോള്‍ ഒരു നാട്ടുരാജാവ് ഇംഗ്ലീഷ്- ഈസ്റ്റിന്ത്യ കമ്പനിക്കെതിരെ...
അന്ധവിശ്വാസി എന്ന് വിളിക്കപ്പെടാന്‍ ആരും ആഗ്രഹിക്കില്ല. എന്നാല്‍ അടിസ്ഥാനപരമായി വിശ്വാസങ്ങളുടെ കരുത്ത് അന്ധമായതും ചോദ്യം ചെയ്യപ്പെടാത്തതുമായ വിശ്വാസമാണ്. ശാസ്ത്രീയതയുടെ പിന്‍ബലത്തോടെ വിശ്വാസത്തെ ഉറപ്പിച്ചുനിര്‍ത്തുന്നവര്‍ ലോകത്ത് ഒരുപാടുണ്ട്. എന്നാല്‍...