Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൃഷ്ണപിള്ള നവോത്ഥാന നായകന്‍, നാരായണഗുരുവിന് രക്തഹാരം; ചരിത്രത്തെയും സംസ്‌കാരത്തെയും കൊഞ്ഞനംകുത്തി സാംസ്‌കാരിക വകുപ്പ്

കേരള നവോത്ഥാനത്തിന് നേതൃത്വം നല്‍കിയവരുടെ പേരില്‍ എല്ലാ ജില്ലാകേന്ദ്രങ്ങളിലും ബൃഹദ് സാംസ്‌കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കുമെന്ന് ആദ്യ ബജറ്റില്‍ തന്നെ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Apr 3, 2021, 11:23 am IST
inKerala

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് പുറത്തിറക്കിയ സ്മരണികയില്‍ മാര്‍ക്‌സിസ്റ്റ് നേതാവ് പി. കൃഷ്ണപിള്ളയെ കേരളത്തിന്റെ നവോത്ഥാന നായകനാക്കി. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം തിരുത്തിയെഴുതാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ പരിശ്രമങ്ങളുടെ ബാക്കിപത്രമാണിത്. സാംസ്‌കാരിക വകുപ്പ് കഴിഞ്ഞവര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ചരിത്രത്തെയും സംസ്‌കാരത്തെയും കൊഞ്ഞനംകുത്തുകയും പാര്‍ട്ടിവല്‍കരിക്കുകയും ചെയ്തതിന്റെ ഉദാഹരണങ്ങളിലൊന്നു മാത്രമാണിത്.

കേരള നവോത്ഥാനത്തിന് നേതൃത്വം നല്‍കിയവരുടെ പേരില്‍ എല്ലാ ജില്ലാകേന്ദ്രങ്ങളിലും ബൃഹദ് സാംസ്‌കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കുമെന്ന് ആദ്യ ബജറ്റില്‍ തന്നെ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഒരുമാസം മുമ്പ് പുറത്തിറിക്കയ സാംസ്‌കാരിക വകുപ്പിന്റെ സാംസ്‌കാരിക കേരളം വിശേഷാല്‍പ്രതിയിലുണ്ട്. ആലപ്പുഴ ജില്ലയില്‍ സ്ഥാപിക്കുന്ന സാംസ്‌കാരിക സമുച്ചയമാണ് പി. കൃഷ്ണപിള്ളയുടെ പേരില്‍ ഉദ്ദേശിക്കുന്നത്. നവോത്ഥാന നായകരുടെ പട്ടികയിലാണ് കൃഷ്ണപിള്ളയുടെ പേരും. തിരുവനന്തപുരം- അയ്യങ്കാളി, കൊല്ലം- ശ്രീനാരായണഗുരു, പത്തനംതിട്ട- ചട്ടമ്പിസ്വാമികള്‍ എന്നീ ജില്ലകള്‍ക്ക് ശേഷമാണ് ആലപ്പുഴ ജില്ലയില്‍ കൃഷ്ണപിള്ളയുടെ പേരും ചിത്രവും നല്‍കിയിരിക്കുന്നത്.

ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബര ശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ഗുരുവിന്റെ പ്രതിമയില്‍ രക്തഹാരമണിയിച്ചതിന്റെ ചിത്രവും സ്മരണികയിലുണ്ട്. ശില്‍പ്പി ഉണ്ണി കാനായി നിര്‍മ്മിച്ച ശില്‍പ്പം അതിമനോഹരമാണെങ്കിലും അതില്‍ അണിയിച്ചിരിക്കുന്ന ചുവന്ന ഹാരം സിപിഎം നടത്തുന്ന സാംസ്‌കാരികവൈകൃതത്തെ ഓര്‍മ്മിപ്പിക്കുന്നു. 2018ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച സാംസ്‌കാരിക ഉന്നത സമിതിയാണ് സര്‍ക്കാരിന്റെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഏകോപനം നടത്തുന്നത്.  

സര്‍ക്കാര്‍ നിയമിക്കുന്ന ഭരണസമിതികളുടെ കീഴിലാണെങ്കിലും വിവിധ അക്കാദമികളും സ്മാരക സമിതികളുമൊക്കെ കേരളത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചു വരികയാണ്. ഈ പ്രവര്‍ത്തനങ്ങളെ പാര്‍ട്ടി നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുതിയ ഉന്നതസമിതിയുടെ രൂപീകരണം. 

Tags: cpmSree narayana guruP. Krishnapillai
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

Kerala

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

Kerala

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

പാറ്റക്കലാപം: അക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.