Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍: സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ സര്‍ക്കാര്‍ നീക്കം; ബൈ ട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ അട്ടിമറിക്കുന്നു

സര്‍ക്കാര്‍ സര്‍വീസില്‍ ഒരു തസ്തികയില്‍ നിന്ന് ഉന്നത തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള സംവിധാനമാണ് ബൈ ട്രാന്‍സ്ഫര്‍ നിയമനം. ഹയര്‍ സെക്കന്‍ഡറി ബൈ ട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ക്ക് നിലവിലുള്ള ക്വാട്ടയിലേക്ക് 2015 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ലാബ് അസിസ്റ്റന്റ്, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, എല്‍പി-യുപി അധ്യാപകര്‍ എന്നിവര്‍ക്ക് ക്വാട്ട അനുവദിച്ചുകൊണ്ട് ഉത്തരവായിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള സ്‌പെഷല്‍ റൂള്‍ ഭേദഗതി 2018ല്‍ ആരംഭിച്ചിട്ടും പൂര്‍ത്തിയാക്കാതെ സര്‍ക്കാര്‍ അട്ടിമറിക്ക് വഴിയൊരുക്കുകയാണ്.

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Dec 22, 2020, 04:12 pm IST
inKerala

കണ്ണൂര്‍: ഒഴിഞ്ഞുകിടക്കുന്ന അഞ്ഞൂറോളം ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികകളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ സര്‍ക്കാര്‍ ശ്രമം. 2016 ജനുവരി ഒന്നു മുതലുള്ള അഞ്ഞൂറിലധികം ഒഴിവുകളിലേക്ക് 2015, 2016 വര്‍ഷങ്ങളില്‍ നല്‍കിയ സര്‍ക്കാര്‍ ഉത്തരവുകളെ മറികടന്നു കൊണ്ടാണ് അധ്യാപക തസ്തികകളില്‍ വഴിവിട്ട നിയമനം നടത്താനുള്ള ശ്രമം നടക്കുന്നത്.

സര്‍ക്കാര്‍ സര്‍വീസില്‍ ഒരു തസ്തികയില്‍ നിന്ന് ഉന്നത തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള സംവിധാനമാണ് ബൈ ട്രാന്‍സ്ഫര്‍ നിയമനം. ഹയര്‍ സെക്കന്‍ഡറി ബൈ ട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ക്ക് നിലവിലുള്ള ക്വാട്ടയിലേക്ക് 2015 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ലാബ് അസിസ്റ്റന്റ്, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, എല്‍പി-യുപി അധ്യാപകര്‍ എന്നിവര്‍ക്ക് ക്വാട്ട അനുവദിച്ചുകൊണ്ട് ഉത്തരവായിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള  സ്‌പെഷല്‍ റൂള്‍ ഭേദഗതി 2018ല്‍ ആരംഭിച്ചിട്ടും പൂര്‍ത്തിയാക്കാതെ സര്‍ക്കാര്‍ അട്ടിമറിക്ക്  വഴിയൊരുക്കുകയാണ്.  

2019 ഡിസംബര്‍ മാസത്തിലും 2020 ജനുവരി മാസത്തിലും നടന്ന സബ്ജക്ട് കമ്മിറ്റി യോഗങ്ങളില്‍ ഇതിന്റെ കരട് പരിഗണനയ്‌ക്ക് വച്ചെങ്കിലും പൊതുവിദ്യാഭ്യാസ സെക്രട്ടറി സമയം നീട്ടിവാങ്ങുകയാണുണ്ടായത്. ഈ ഒഴിവുകള്‍  ജനറല്‍ പിഎസ്‌സി ലിസ്റ്റില്‍ ഉള്ള ആളുകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, നിരവധി ഹൈസ്‌കൂള്‍ അധ്യാപകരും യുപി സ്‌കൂള്‍ അധ്യാപകരും ലാബ് അസിസ്റ്റന്റുമാരും മിനിസ്റ്റീരിയല്‍ ജീവനക്കാരും ബൈട്രാന്‍സ്ഫര്‍ നിയമനം കാത്തിരിക്കുകയാണ്. സ്‌പെഷല്‍ റൂള്‍ ഭേദഗതി ചെയ്യുന്നതിനുള്ള ഫയല്‍ തീര്‍പ്പാക്കാതെ നിയമനം അട്ടിമറിച്ച് അഞ്ഞൂറോളം ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികകളില്‍ ഭരണകക്ഷിയില്‍പെട്ടവര്‍ക്ക് അനധികൃത നിയമനം നല്‍കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപണമുണ്ട്. ബൈ ട്രാന്‍സ്ഫര്‍ വിഷയത്തില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കണമെന്ന് അധ്യാപകരുടെയും ജീവനക്കാരുടെയും വിവിധ സംഘടനകളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

Tags: സര്‍ക്കാര്‍transfer
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.