Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാമണ്ഡലത്തില്‍ ലിംഗനീതിയെന്ന വാദം പൊള്ള; കഥകളി പഠിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത് അപേക്ഷകരില്‍ ആണ്‍കുട്ടികള്‍ കുറവായതിനാല്‍ മാത്രം

ചരിത്രത്തിലാദ്യമായാണ് പെണ്‍കുട്ടികള്‍ കലാമണ്ഡലത്തില്‍ കഥകളി വേഷം പഠിക്കാനെത്തുന്നത്. കലാരംഗത്ത് പ്രശസ്തരായ പലരും നേരത്തെ തന്നെ പെണ്‍കുട്ടികള്‍ക്ക് കഥകളി പഠനത്തിന് അവസരം നല്കണമെന്നാവശ്യപ്പെട്ടിരുന്നു.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Nov 12, 2021, 10:17 am IST
in Kerala

കോഴിക്കോട്: കേരള കലാമണ്ഡലത്തില്‍ കഥകളി പഠിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചത് ലിംഗനീതിയെന്ന പ്രചാരണം പൊളിയുന്നു. മുമ്പ് നിരവധി തവണ ആവശ്യമുയര്‍ന്നിട്ടും പെണ്‍കുട്ടികളുടെ പ്രവേശനത്തിന് അനുമതി നിഷേധിച്ചവര്‍ ഇത്തവണ അതിന് നിര്‍ബന്ധിതരായതാണെന്നാണ് വിവരം.  രണ്ട് ആണ്‍കുട്ടികള്‍ മാത്രം അപേക്ഷിച്ച അവസ്ഥയില്‍ മറ്റ് മാര്‍ഗമില്ലാതെ കലാമണ്ഡലം അധികൃതര്‍ പെണ്‍കുട്ടികളെ കൂടി പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.  

തെക്കന്‍, വടക്കന്‍ വിഭാഗങ്ങളിലായി കഥകളി വേഷത്തിന് ആകെ എട്ട് സീറ്റാണുള്ളത്. എട്ടാം ക്ലാസിലാണ് പ്രവേശനം. ഇത്തവണ ഈ സീറ്റുകളിലേക്ക് അപേക്ഷ നല്കിയത് ആകെ രണ്ട് ആണ്‍കുട്ടികള്‍ മാത്രം. ഒരാള്‍ തെക്കന്‍ ചിട്ടയിലേക്കും മറ്റൊരാള്‍ വടക്കന്‍ ചിട്ടയിലേക്കും. തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം അനുവദിച്ച് ഒരു നോട്ടിഫിക്കേഷന്‍ കൂടി നടത്തി. അതില്‍ 10 അപേക്ഷകള്‍ കിട്ടി. ഒമ്പത് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. ഒമ്പത് പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പ്രായം സംബന്ധിച്ച അയോഗ്യത കാരണം പ്രവേശനം നേടാനായില്ല. ബാക്കി എട്ട് പെണ്‍കുട്ടികള്‍ക്കും നേരത്തെ അപേക്ഷിച്ച രണ്ടുപേരടക്കം മൂന്ന് ആണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചു. അങ്ങനെ എട്ട് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമായി പുതിയ കഥകളി വേഷം ബാച്ച് 15ന് ആരംഭിക്കുകയാണ്.  

ചരിത്രത്തിലാദ്യമായാണ് പെണ്‍കുട്ടികള്‍ കലാമണ്ഡലത്തില്‍ കഥകളി വേഷം പഠിക്കാനെത്തുന്നത്. കലാരംഗത്ത് പ്രശസ്തരായ പലരും നേരത്തെ തന്നെ പെണ്‍കുട്ടികള്‍ക്ക് കഥകളി പഠനത്തിന് അവസരം നല്കണമെന്നാവശ്യപ്പെട്ടിരുന്നു. കഥകളി രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം മുമ്പെ തന്നെ ഉണ്ടെങ്കിലും അത് ഏറെ പരിമിതമായിരുന്നു. തൃപ്പൂണിത്തുറയില്‍ ഒരു വനിതാ കഥകളി ട്രൂപ്പുമുണ്ട്. കലാമണ്ഡലത്തില്‍ ആറ് മാസത്തെയോ ഒരു വര്‍ഷത്തെയോ ഹ്രസ്വകാല കഥകളി കോഴ്‌സ് ചെയ്യാന്‍ വിദേശികളും അന്യസംസ്ഥാനക്കാരുമായ പെണ്‍കുട്ടികള്‍ ഇടയ്‌ക്ക് വരാറുണ്ട്.  

Tags: കലാമണ്ഡലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കലാമണ്ഡലം സരസ്വതി ഭര്‍ത്താവ് എം.ടി വാസുദേവന്‍ നായര്‍ക്കും പേരക്കുട്ടി മാധവിനുമൊപ്പം
Varadyam

സാരസ്വതത്തിന്റെ അറുപതാണ്ട്

Varadyam

നൃത്തമൊഴിഞ്ഞ് മറ്റൊരു ജീവിതമില്ല

US

കടല്‍കടന്നെത്തുന്നു കൂടിയാട്ടം; അമേരിക്കയിലെ സ്വസ്തി ഫെസ്റ്റില്‍ മെയ് 27 മുതല്‍

World

ആദിത്യ സതീഷ്‌കുമാര്‍ ടാന്‍സാനിയ ‘കലാമണ്ഡലം’ ചെയര്‍മാന്‍

Kerala

കലാമണ്ഡലത്തിൽ മദ്യലഹരിയിൽ ഡിജെ പാർട്ടി; ആടിക്കുഴഞ്ഞ് വൈസ് ചാൻസലറും രജിസ്ട്രാറും, ആഭാസ നൃത്തം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

പുതിയ വാര്‍ത്തകള്‍

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.