കരുവന്നൂര്‍ സഹ. ബാങ്കിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍z നേട്ടമുണ്ടാക്കുന്നത് വ്യാജവായ്‌പാ തട്ടിപ്പുകാര്‍; എതിര്‍ത്ത ജീവനക്കാര്‍ക്ക് വധഭീഷണി
തൃശ്ശൂര്‍: മുന്നൂറു കോടിയിലേറെ രൂപയുടെ വ്യാജവായ്പാതട്ടിപ്പില്‍ പൊളിഞ്ഞ കരുവന്നൂര്‍ സഹകരണ ബാങ്കിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഉപയോഗപ്പെടുത്തി പണം തട്ടുന്നതും ബാങ്കിനെ കബളിപ്പിച്ച ബിനാമി...






































