Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ തട്ടിപ്പ്; പാര്‍ട്ടിക്ക് അറിയാമായിരുന്നു: പി.കെ. ബിജു

കരുവന്നൂരിലെ പ്രധാന തട്ടിപ്പുകാരനായ പി. സതീഷ് കുമാറില്‍ നിന്ന് ബിജു പണം കൈപ്പറ്റിയെന്ന സാക്ഷിമൊഴി ഇ ഡിക്കു ലഭിച്ചിട്ടുണ്ട്. കേസില്‍ ജയിലിലുള്ള വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷനാണ് ബിജു സതീഷില്‍ നിന്ന് അഞ്ചു ലക്ഷം രൂപ കൈപ്പറ്റിയതായി മൊഴി നല്കിയിട്ടുള്ളത്.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Apr 5, 2024, 11:13 am IST
in Kerala

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ്, പാര്‍ട്ടി നേരത്തേ അറിഞ്ഞിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ഇ ഡിയോട് സമ്മതിച്ചു. ബിജുവിനെ ഇന്നലെ ഇ ഡി 10 മണിക്കൂറോളം ചോദ്യം ചെയ്തു. കരുവന്നൂരില്‍ സിപിഎം നിയോഗിച്ച പാര്‍ട്ടി അന്വേഷണ കമ്മിറ്റി അംഗമായിരുന്നു മുന്‍ എംപി പി.കെ. ബിജു. പാര്‍ട്ടിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ ഇക്കാര്യം അന്വേഷിച്ചിരുന്നെന്നും ക്രമക്കേടുകള്‍ ബോധ്യപ്പെട്ടിരുന്നെന്നുമാണ് ഇ ഡി ഉദ്യോഗസ്ഥരോട് ബിജു സമ്മതിച്ചത്.

എന്നാല്‍, എന്തുകൊണ്ട് നടപടികള്‍ സ്വീകരിച്ചില്ല, എന്ന ചോദ്യത്തിന് മൗനമായിരുന്നു ഉത്തരം. കരുവന്നൂരിലെ പ്രധാന തട്ടിപ്പുകാരനായ പി. സതീഷ് കുമാറില്‍ നിന്ന് ബിജു പണം കൈപ്പറ്റിയെന്ന സാക്ഷിമൊഴി ഇ ഡിക്കു ലഭിച്ചിട്ടുണ്ട്. കേസില്‍ ജയിലിലുള്ള വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷനാണ് ബിജു സതീഷില്‍ നിന്ന് അഞ്ചു ലക്ഷം രൂപ കൈപ്പറ്റിയതായി മൊഴി നല്കിയിട്ടുള്ളത്. 2020ലാണ് മുഖ്യപ്രതി സതീഷ് കുമാറില്‍ നിന്നു ബിജു പണം കൈപ്പറ്റിയത്. സതീഷ് കുമാറിന്റെ സന്തത സഹചാരിയായിരുന്ന ജിജോറും ഇ ഡിക്കു നല്കിയ മൊഴിയില്‍ ഇക്കാര്യം പറയുന്നുണ്ട്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് ബിജു കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരായത്. രാത്രി 9 മണി വരെ ചോദ്യം ചെയ്യല്‍ നീണ്ടു. നാളെ വീണ്ടും ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ബിജുവിനെ വിട്ടയച്ചത്. സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസും ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ പി.കെ. ഷാജനും ഇന്ന് ഇ ഡിക്കു മുന്നില്‍ ഹാജരാകും.

നേരത്തേ ആരും ഹാജരാകേണ്ടെ ന്നാണ് സിപിഎം നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാല്‍ അറസ്റ്റുള്‍പ്പെടെ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ബോധ്യപ്പെട്ടതോടെയാണ് തീരുമാനം മാറ്റിയത്. തെരഞ്ഞെടുപ്പ് സമയത്ത് മുതിര്‍ന്ന നേതാക്കള്‍ കരുവന്നൂര്‍ കേസില്‍ ജയിലിലാകുന്നത് സംസ്ഥാന വ്യാപകമായി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹാജരാകാന്‍ നേതാക്കളോട് പാര്‍ട്ടി നിര്‍ദേശിച്ചത്.

Tags: Karuvannur Bank ScamPK Biju
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Editorial

കരുവന്നൂര്‍: തട്ടിപ്പിന്റെ കമ്യൂണിസ്റ്റ് മുഖം

Kerala

സിപിഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍; തെളിഞ്ഞാല്‍ അംഗീകാരം ചോദ്യം ചെയ്യപ്പെടും

Kerala

കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ട; തെറ്റ് പറ്റിയെങ്കിൽ തിരുത്താന്‍ മടിയില്ലെന്ന് എംഎ ബേബി

Kerala

സിപിഎം നേരിടുന്നത് സമാനതയില്ലാത്ത പ്രതിസന്ധി; തെളിവുകള്‍ ശക്തം, പാര്‍ട്ടിയുടെ വാദങ്ങള്‍ ദുര്‍ബലം

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.