Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മിന് താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയില്ല; എം.എ. ബേബിക്ക് വിനയായത് കേരളഘടകത്തിന്റെ എതിര്‍പ്പ്

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Sep 30, 2024, 09:05 am IST
inKerala

തൃശൂര്‍ : സിപിഎമ്മിന് താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയെ കണ്ടെത്താനാകാഞ്ഞത് അഭിപ്രായഭിന്നത മൂലം. പ്രകാശ് കാരാട്ടിനെ കോര്‍ഡിനേറ്റര്‍ ആയി തീരുമാനിച്ചുവെങ്കിലും ജനറല്‍ സെക്രട്ടറി പദം ഒഴിഞ്ഞു കിടക്കും. സീതാറാം യെച്ചൂരി അകാലത്തില്‍ അന്തരിച്ചതോടെയാണ് പകരം ജനറല്‍ സെക്രട്ടറിക്ക് വേണ്ടിയുള്ള ചര്‍ച്ച പാര്‍ട്ടിയില്‍ സജീവമായത്.

യെച്ചൂരിയുടെ സ്വാഭാവിക പിന്‍ഗാമി എന്ന നിലയില്‍ പരിഗണിക്കപ്പെട്ടത് എം.എ. ബേബിയുടെ പേരാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ കേരള രാഷ്‌ട്രീയത്തില്‍ നിന്ന് ദേശീയ രാഷ്‌ട്രീയത്തിലേക്ക് എം.എ.ബേബിയെ സിപിഎം പറിച്ചുനട്ടത് അടുത്ത ജനറല്‍ സെക്രട്ടറിയാക്കാനാണ്. എന്നാല്‍ ബേബിയുടെ പേരിനോട് കേരള ഘടകം യോജിപ്പ് പ്രകടിപ്പിക്കാഞ്ഞതാണ് വിനയായത്.

പിണറായിയുടെ നേതൃത്വത്തിലുള്ള കേരള ഘടകം എം.എ.ബേബിക്ക് എതിരെ കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തുന്നത്. അടുത്തവര്‍ഷം നടക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാമെന്നാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ള ധാരണ. ഈ നിലയ്‌ക്ക് അടുത്ത വര്‍ഷവും എം.എ. ബേബിക്ക് ജനറല്‍ സെക്രട്ടറി പദം കിട്ടാക്കനിയാകാനുമിടയുണ്ട്.

2012 ല്‍ കോഴിക്കോട് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് എം.എ.ബേബി പിബിയിലെത്തുന്നത്. 2016 ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ ബേബിയുടെ പ്രവര്‍ത്തന കേന്ദ്രം ദല്‍ഹിയിലേക്ക് മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചു. പിണറായിയുമായി അകല്‍ച്ചയിലായിരുന്ന ബേബിയെ ദല്‍ഹിയിലേക്ക് മാറ്റിയതിന് പിന്നില്‍ പാര്‍ട്ടിക്ക് രണ്ട് ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒന്ന് കേരളത്തില്‍ പിണറായിയുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുക. രണ്ട് യെച്ചൂരിക്ക് ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ചുമതല ഏല്‍പ്പിക്കുക. ഇതില്‍ ആദ്യത്തെ ദൗത്യം വിജയിച്ചു. രണ്ടാമത്തെ ദൗത്യം വിജയിക്കുമോയെന്നറിയാന്‍ അടുത്ത വര്‍ഷം ചെന്നൈയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് വരെ കാത്തിരിക്കണം.

മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ള പേരുകള്‍ ചര്‍ച്ചയില്‍ വന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളില്‍ ആരും ബേബിക്ക് പിന്തുണ നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്. പിണറായി വിജയനും ബേബിക്കും പുറമേ എം.വി. ഗോവിന്ദനും എ. വിജയരാഘവനുമാണ് കേരളത്തില്‍നിന്ന് പിബിയിലുള്ളവര്‍.

Tags: cpmCPM Keralageneral secretaryMA Baby
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.