രാഹുല്‍ഗാന്ധിക്ക് ആയുധവ്യാപാരിയുമായി ബന്ധം: ബിജെപി
ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ആയുധവ്യാപാരിയായ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. ഗാന്ധിയും വാദ്രയും അഴിമതിയുടെ ഫാമിലി പാക്കേജാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പരിഹസിച്ചു. അഴിമതിയുടെ...


































