Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരുമാറ്റച്ചട്ടം നിലവില്‍വന്നിട്ടും സര്‍ക്കാര്‍ ബോര്‍ഡുകള്‍ നീക്കിയില്ല

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 13, 2019, 03:45 am IST
in Kerala

തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ ഇതുവരെ തയാറായില്ല. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും നിരത്തുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റെയില്‍വേസ്റ്റേഷന്‍, വിമാനത്താവളം, കെഎസ്ആര്‍ടിസി ബസ്സുകള്‍  എന്നിവിടങ്ങളിലെ സര്‍ക്കാര്‍ പരസ്യ ബോര്‍ഡുകള്‍ അതേപടി നില്‍ക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള സര്‍ക്കാര്‍ പരസ്യബോര്‍ഡുകള്‍ പാടില്ല. നിരത്തുകള്‍, വാഹനങ്ങള്‍, ഉപകരണങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സര്‍ക്കാര്‍ പരസ്യ ബോര്‍ഡുകള്‍, സര്‍ക്കാര്‍ വകുപ്പുകളുടെ പേരിലുള്ള എസ്എംഎസ്, ഈമെയില്‍ സന്ദേശങ്ങള്‍, എല്‍ഇഡി വാള്‍ ഡിസ്‌പ്ലെകള്‍, സാമൂഹ്യമാധ്യങ്ങളിലെ സര്‍ക്കാര്‍ പോസ്റ്റുകള്‍, ഓണ്‍ലൈന്‍ സൈറ്റുകളിലെ സര്‍ക്കാര്‍ പ്രമോഷനുകള്‍ എന്നിവയ്‌ക്കെല്ലാം പെരുമാറ്റച്ചട്ടം ബാധകമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിണറായി വിജയന്റെ ചിത്രത്തോടെയുള്ള സര്‍ക്കാരിന്റെ 1000 ദിവസത്തിന്റെ നേട്ടം വിവരിക്കുന്ന പരസ്യ ബോര്‍ഡുകള്‍ നിറച്ചിരിക്കുകയാണ്. മുഴുവന്‍ കെഎസ്ആര്‍ടിസി ബസ്സുകളിലും സര്‍ക്കാരിന്റെ 1000 ദിനം പരസ്യം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാരെ സ്വാധീനിക്കണമെന്ന ലക്ഷ്യത്തോടെ കോടികള്‍ മുടക്കി സ്ഥാപിച്ച പരസ്യങ്ങളാണ് പ്രത്യേക കേന്ദ്രങ്ങളുടെ ഇടപെടല്‍ മൂലം എടുത്തുമാറ്റാന്‍  വൈകിപ്പിക്കുന്നത്. 

മറ്റു സംസ്ഥാനങ്ങളില്‍  സര്‍ക്കാര്‍ ബോര്‍ഡുകള്‍  ഭൂരിഭാഗവും വെള്ളത്തുണികള്‍ കൊണ്ട് മറച്ചുകഴിഞ്ഞു. ദല്‍ഹിയിലെ കേരളാ ഹൗസിന്റെ മുന്നിലുള്ള പിണറായി വിജയന്റെ ചിത്രത്തോടെയുള്ള ഫ്‌ളക്‌സ് ബോര്‍ഡ് ഉള്‍പ്പടെയുള്ളവ എടുത്തുമാറ്റി. കേരളത്തില്‍ സര്‍ക്കാരിന്റെതായി സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും പരാതിനല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

Article

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

Editorial

മാന്യതയില്ലാതെ പ്രതിപക്ഷം

Astrology

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

Kerala

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

പുതിയ വാര്‍ത്തകള്‍

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.