Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ഗാന്ധിക്ക് ആയുധവ്യാപാരിയുമായി ബന്ധം: ബിജെപി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 13, 2019, 05:01 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ആയുധവ്യാപാരിയായ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. ഗാന്ധിയും വാദ്രയും അഴിമതിയുടെ ഫാമിലി പാക്കേജാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പരിഹസിച്ചു. 

അഴിമതിയുടെ യഥാര്‍ത്ഥ മുഖമാണ് രാഹുല്‍. സഞ്ജയ് ഭണ്ഡാരിയോട് എന്താണ് ബന്ധമെന്ന് വ്യക്തമാക്കാന്‍ രാഹുല്‍ തയാറാവണം. കഴിഞ്ഞ എഴുപത് കൊല്ലമായി കോണ്‍ഗ്രസ് രാജ്യത്തിന് നല്‍കിയ സംഭാവന അഴിമതികള്‍ മാത്രമാണ്. ഇവര്‍ ഈ രാജ്യത്തെ പരമാവധി ചൂഷണം ചെയ്തവരാണ്. വാദ്രയുടെ ഭൂമി ഇടപാട് കേസുകള്‍ അടക്കം അഴിമതിയുടെ ഉദാഹരണങ്ങളാണ്, ഇറാനി പറഞ്ഞു.

രാഹുലും എച്ച്എല്‍ പഹ്വാനും തമ്മിലുള്ള ഇടപാടുകളുടെ വിവരങ്ങള്‍ പൊതുഇടത്തില്‍ ലഭ്യമാണ്. പഹ്വാന്റെ ഹരിയാനയിലെ വീട്ടില്‍ എന്‍ഫോഴ്‌സമെന്റ് നടത്തിയ റെയ്ഡില്‍ രാഹുല്‍ ഇയാളില്‍  നിന്ന് ഭൂമി വാങ്ങിയതിന്റെ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. മഹേഷ് നഗറെന്ന വ്യക്തിയാണ് രാഹുലിന്റെ ആളായി ഇടപാടിന് നേതൃത്വം നല്‍കിയത്. വാദ്രയുടെ രാജസ്ഥാനിലെയും ഹരിയാനയിലെയും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി തവണ ഉയര്‍ന്നുവന്ന പേരാണ് മഹേഷ് നഗറിന്റേത്. പെട്രോളിയം ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പേരായ സി.സി തമ്പിയും പഹ്വാനും തമ്മില്‍ 54 കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. തമ്പിയും ഭണ്ഡാരിയും തമ്മിലും ശക്തമായ ബന്ധങ്ങളുണ്ട്. 

സഞ്ജയ് ഭണ്ഡാരി യുപിഎ കാലത്ത് റഫാല്‍ കരാറിനായി ദല്‍ഹിയില്‍ ലോബിയിംഗ് നടത്തിയ വ്യക്തിയാണ്. ഇവര്‍ക്കെല്ലാം രാഹുലുമായി അടുത്ത ബന്ധമുണ്ട്. സഞ്ജയ് ഭണ്ഡാരിക്ക് വാദ്രയുമായി ബിസിനസ് ബന്ധങ്ങളുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഭണ്ഡാരിക്ക് പ്രയോജനം ലഭിക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ പ്രതിരോധ ഇടപാടുകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ രാഹുല്‍ഗാന്ധി അനുവദിക്കൂ എന്നും സ്മൃതി ഇറാനി പരിഹസിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

Kerala

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

Kerala

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

Kerala

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

Kerala

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.