ഇടത്-വലത് മുന്നണികളുടെ ഒത്തുകളി;കള്ളവോട്ടില്‍ പോലീസ് അന്വേഷണം ഇഴയുന്നു
കണ്ണൂര്‍: കണ്ണൂര്‍-കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നടന്ന കളളവോട്ടുമായി ബന്ധപ്പെട്ട് പോലീസെടുത്ത കേസുകളില്‍ അന്വേഷണം ഇഴയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കള്ളവോട്ട് കേസില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതോടെ രണ്ട്...







































