‘പൂതന’യില്‍നിന്ന് തലയൂരാന്‍ ദലീമയെ ബലിയാടാക്കി സുധാകര പക്ഷം, അരൂരിൽ സിപിഎം തോറ്റത് ദലീമ കാരണം, എസ്എഫ്‌ഐ നേതാവ് ചമഞ്ഞ് ഒരു പെൺകുട്ടി എത്തിയതും പരാജയകാരണമായി
ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി. സുധാകരന്‍ നടത്തിയ പൂതന പ്രയോഗം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും സുധാകരപക്ഷം ശക്തമായി...








































